Sticky Post1 year ago
‘800 പേര്‍ക്കുള്ള സദ്യ 1300 പേരെ കഴിപ്പിക്കാമെന്നത് വിശ്വാസം, സ്പീക്കര്‍ക്കും ആ സദ്യ കിട്ടുമെന്നത് മിത്ത്’
തിരുവനന്തപുരം . സ്പീക്കര്‍ എ എന്‍ ഷംസീര്‍ നിയമസഭാ ജീവനക്കാര്‍ക്കായി ഒരുക്കിയ ഓണസദ്യ പകുതിയോളം പേര്‍ക്ക് വിളമ്പിയപ്പോള്‍ തീര്‍ന്നു പോയ സംഭവം വിവാദത്തിലേക്ക്. സംഭവത്തിൽ സ്പീക്കറെ ട്രോളി രംഗത്ത് എത്തിയിരിക്കുകയാണ് മുസ്ലിം ലീഗ് നേതാവും മുൻ...