Latest News5 years ago
ദൽഹി അക്രമത്തിന് പിന്നിൽ പൊലീസ്
ജെഎൻയുവിൽ ക്രിമിനലുകളുടെ അഴിഞ്ഞാട്ടത്തിന് കൂട്ടുനിന്ന ഡൽഹി പൊലീസ് വടക്കുകിഴക്കൻ ഡൽഹി കത്തിക്കാൻ അക്രമികൾക്ക് പരമാവധി സഹായമൊരുക്കിയതായ തെളിവുകളാണ് പുറത്തു വരുന്നത്. മൗജ്പൂരിലും ശിവ്നഗറിലും ചാന്ദ്ബാഗിലുമെല്ലാം തിങ്കൾ, ചൊവ്വ ദിവസങ്ങളിലായി കലാപം നടത്തിയവർക്കൊപ്പം തോളോടുതോൾ പൊലീസും...