Sticky Post2 years ago
രാഹുല്‍ ഗാന്ധിയുടെ ലോക്സഭാംഗത്വം ചോദ്യം ചെയ്ത് സുപ്രീം കോടതിയില്‍ ഹര്‍ജി
ന്യൂ ഡൽഹി. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ലോക്സഭാംഗത്വം പുനഃസ്ഥാപിച്ചതിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി. അംഗത്വം പുനഃസ്ഥാപിച്ചുള്ള ലോക്സഭാ സെക്രട്ടേറിയറ്റിന്റെ വിജ്ഞാപനം റദ്ദാക്കണമെന്നാണ് ഹര്‍ജിയിൽ ഉന്നയിച്ചിട്ടുള്ള ആവശ്യം. ഉത്തര്‍പ്രദേശിലെ ലക്നൗ സ്വദേശിയായ അഡ്വക്കേറ്റ് അശോക് പാണ്ഡേയാണ്...