Latest News2 years ago
അഡ്വ. സൈബി ജോസ് കിടങ്ങൂരിനെതിരെയുള്ള വഞ്ചനാ കുറ്റത്തിനുള്ള കേസ് ഹൈക്കോടതി റദ്ദാക്കി
ഏറെ വിവാദങ്ങൾക്ക് ഇടയാക്കിയ അഡ്വ. സൈബി ജോസ് കിടങ്ങൂരിനെ തിരെയുള്ള വഞ്ചനാ കുറ്റത്തിനുള്ള കേസ് ഹൈക്കോടതി ഒടുവിൽ റദ്ദാക്കി. സ്വന്തം കക്ഷിയെ അറിയിക്കാതെ എതിർകക്ഷിയായ ഭർത്താവിൽനിന്ന് 5 ലക്ഷം രൂപ തട്ടിയെടുത്തെന്ന കേസിൽ ചേരാനല്ലൂർ പൊലീസ്...