Entertainment1 year ago
മുന്‍കൂര്‍ അനുമതിയില്ലാതെ നടി ജാക്വിലിന് വിദേശയാത്ര നടത്താം Jacqueline Fernandez
ബോളിവുഡ് നടി ജാക്വിലിന് ഫെര്‍ണാണ്ടസിന് കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ താൽക്കാലിക ആശ്വാസം. മുന്‍കൂര്‍ അനുമതിയില്ലാതെ നടി ജാക്വിലിന് വിദേശയാത്ര നടത്താമെന്നാണ് ഡല്‍ഹി കോടതി ഉത്തരവിട്ടിരിക്കുകയാണ്. രാജ്യം വിടുന്നതിന് മൂന്ന് ദിവസം മുമ്പ് നടി കോടതിയെയും എന്‍ഫോഴ്സ്മെന്റ്...