തൊടുപുഴ . നടി അനുശ്രീ സഞ്ചരിച്ചിരുന്ന കാർ ഇടിച്ച് ബൈക്ക് യാത്രക്കാരായ സഹോദരങ്ങൾക്ക് പരുക്കേറ്റു. ഇടുക്കി മുള്ളരികുടിയിൽ വച്ചായിരുന്നു അപകടം ഉണ്ടാവുന്നത്. സഹോദരങ്ങളായ ജിഷ്ണു, വിഷ്ണു എന്നിവർക്കാണ് പരുക്കേറ്റത്. ഇരുവരെയും നെടുങ്കണ്ടത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്....
പാലക്കാട് . ഗണപതി കെട്ടുകഥയാണെന്നും മിത്താണെന്നും ആരോ എവിടെയോ ഇരുന്ന് പറഞ്ഞാൽ സഹിക്കുമോയെന്ന് നടി അനുശ്രീ. പാലക്കാട് ഒറ്റപ്പാലത്ത് ഗണേശോത്സവത്തോടനുബന്ധിച്ച് നടന്ന പൊതുസമ്മേളനത്തിൽ സംസാരിക്കവെയാണ് നടി അനുശ്രീ ഇങ്ങനെ പ്രതികരിച്ചത്. സ്പീക്കർ എ എൻ ഷംസീറിന്റെ...