Latest News1 year ago
‘ഞാൻ മരിച്ചാലും എന്റെ ചേട്ടൻ ജീവനോടെ ഉണ്ടാകണം’ കരൾ പകുത്ത് നൽകിയ ദാതാവിനെ പരിചയപ്പെടുത്തി ബാല
അടുത്തിടെ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തിയ മലയാളികളുടെ ഇഷ്ടതാരങ്ങളിൽ ഒരാളായ നടൻ ബാല തനിക്ക് കരൾ പകുത്ത്നൽകിയ ജോസഫിനെ പരിചയപ്പെടുത്തുന്ന ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. തനിക്ക് കരൾ പകുത്ത് നൽകിയ വ്യക്തിയെ ആരാധകർക്ക്...