കോട്ടയം . പുതുപ്പള്ളിയിൽ ഉമ്മൻചാണ്ടി 53 കൊല്ലം ചെയ്തതെല്ലാം മതിയെന്ന മറുപടിയാണ് ജനം വിധി എഴുത്തിലൂടെ നൽകിയതെന്ന് അച്ചു ഉമ്മൻ. ഉപതെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന് ചാണ്ടി ഉമ്മന്റെ വൻ വിജയം ഉറപ്പായതിന് പിറകെ മാധ്യമങ്ങളോട് അച്ചു...
പുതുപ്പള്ളിയെ സ്നേഹിച്ച പുതുപ്പള്ളി സ്നേഹിച്ച ഉമ്മന്‍ചാണ്ടിക്ക് മണ്ഡലത്തിലുള്ളവര്‍ നല്കുന്ന ഏറ്റവും വലിയ യാത്രയയപ്പ് വ്യാഴാഴ്ച നടക്കുമെന്നും അതിന്റെ ഇടിമുഴക്കം സെപ്റ്റംബര്‍ എട്ടിന് കേരളത്തിലുടനീളം കേള്‍ക്കാമെന്നും അച്ചു ഉമ്മന്‍. ഉമ്മന്‍ചാണ്ടിക്ക് ലഭിച്ച ഏറ്റവും വലിയ ഭൂരിപക്ഷത്തെ മറികടക്കുന്നതായിരിക്കും...
മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മകൾ അച്ചു ഉമ്മനെ സാമൂഹ മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ച ഇടത് സംഘടനാ നേതാവായ മുൻ സെക്രട്ടറിയേറ്റ് ഉദ്യോഗസ്ഥൻ നന്ദകുമാർ കൊളത്താപ്പിള്ളി, ഒടുവിൽ മാപ്പും പറഞ്ഞു കണ്ടം വഴി ഓടി. ഫെയസ്ബുക്കിലൂടെയാണ് നന്ദകുമാർ കൊളത്താപ്പിള്ളി...
കോട്ടയം . ‘ഉമ്മൻ ചാണ്ടിയുടെ പേര് ഉപയോഗിച്ച് ഒരു നേട്ടവും ഞാൻ സ്വന്തമാക്കിയിട്ടില്ലെന്നു’ സൈബർ ആക്രമണങ്ങൾക്ക് മറുപടിയായി അച്ചു ഉമ്മൻ. സമൂഹമാധ്യമങ്ങളിലൂടെ ഉയർന്ന അധിക്ഷപങ്ങൾക്ക് മറുപടി പറഞ്ഞിരിക്കുകയാണ് അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മകൾ...