തൊടുപുഴ . നടി അനുശ്രീ സഞ്ചരിച്ചിരുന്ന കാർ ഇടിച്ച് ബൈക്ക് യാത്രക്കാരായ സഹോദരങ്ങൾക്ക് പരുക്കേറ്റു. ഇടുക്കി മുള്ളരികുടിയിൽ വച്ചായിരുന്നു അപകടം ഉണ്ടാവുന്നത്. സഹോദരങ്ങളായ ജിഷ്ണു, വിഷ്ണു എന്നിവർക്കാണ് പരുക്കേറ്റത്. ഇരുവരെയും നെടുങ്കണ്ടത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്....
ബൈപാസ് നിർമാണത്തിന്റെ ഭാഗമായി കുഴിച്ച കുഴിയിലേക്ക് കാർ മറിഞ്ഞു 21 കാരന് മരിച്ചു. അപകടത്തിൽ 5 പേര്‍ക്ക് പരിക്ക് പറ്റി. ആലംകോട് മണനാക്ക് റോഡിൽ കാറ്റാടിമുക്ക് ജംഗ്ഷനിൽ ആണ് സംഭവം. പാലാംകോണം കാറ്റാടിമുക്ക് ജംഗ്ഷനിൽ ചൊവ്വാഴ്ച...
കൽപ്പറ്റ . വയനാട്ടില്‍ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് ഒമ്പത് പേര് മരണപെട്ടു. മാനന്തവാടി തലപ്പുഴ കണ്ണോത്ത് മലയിൽ ജീപ്പ് നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിയുകയായിരുന്നു. കമ്പമല എസ്റ്റേറ്റില്‍ ജോലി ചെയ്യുന്ന ശ്രീലങ്കന്‍ അഭയാര്‍ഥികളാണ് മരിച്ചതെന്നാണ് വിവരം....
ലഡാക്കിലെ ലേ ജില്ലയിൽ സൈനികർ സഞ്ചരിച്ചിരുന്ന ട്രക്ക് റോഡിൽ നിന്ന് തെന്നി അഗാധമായ കൊക്കയിലേക്ക് മറിഞ്ഞ് ഒമ്പത് സൈനികർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. മരിച്ചവരിൽ എട്ട് സൈനികരും ഒരു ജൂനിയർ കമ്മീഷൻഡ് ഓഫീസറും (ജെസിഒ) ഉൾപ്പെടുന്നു. പ്രതിരോധ...