ബാഗ്ദാദ് . ഇറാഖ് നഗരമായ ഹംദാനിയയിൽ വിവാഹാഘോഷത്തിനിടെ ഉണ്ടായ തീപിടിത്തത്തിൽ വധുവും വരനും അടക്കം 114 പേർ മരിച്ചു. 150 ഓളം പേർക്ക് അപകടത്തിൽ പരിക്കുണ്ട്. വിവാഹചടങ്ങിനോട് അനുബന്ധിച്ച് ഹാളിനുള്ളിൽ പടക്കം പൊട്ടിച്ചുവെന്നും ഇതിൽ നിന്നും...
കാസര്‍കോട് . കാസർഗോഡ് സ്കൂള്‍ ബസ്സും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അഞ്ച് മരണം. പള്ളത്തടുക്കയില്‍ വാഹനാപകടത്തില്‍ ഒരു കുടുംബത്തിലെ നാല് പേരും ഓട്ടോ ഡ്രൈവറുമാണ് മരിച്ചത്. സ്കൂള്‍ ബസും ഓട്ടോയും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. ഓട്ടോയില്‍ സഞ്ചരിച്ച...
തിരുവല്ല . തിരുവല്ല കച്ചേരിപ്പടിയിൽ ബൈക്ക് മതിലിൽ ഇടിച്ച് ഉണ്ടായ അപകടത്തിൽ രണ്ടു പേർക്ക് ദാരുണാന്ത്യം. തിരുവല്ല മഞ്ഞാടി കമലാലയത്തിൽ വിഷ്ണു ഉണ്ണികൃഷ്ണൻ (25), തിരുവല്ല പുഷ്പഗിരി ആശുപത്രിക്കു സമീപം താമസിക്കുന്ന കിഴക്കേപ്പറമ്പിൽ വീട്ടിൽ ആസിഫ്...
തിരുവനന്തപുരം . തിരുവനന്തപുരം ജില്ലയിലെ ആര്യനാട് കുളപ്പടയിൽ വെയിറ്റിംഗ് ഷെഡ്ഡിലേയ്ക്ക് ലോറി ഇടിച്ച് കയറി ഒരു സ്ത്രീ മരിച്ചു. കുളപ്പട സ്വദേശി ഷീല (56) ആണ് മരിച്ചത്. അപകടത്തിൽ കുട്ടികൾ ഉള്‍പ്പെടെ 4 പേർക്ക് പരുക്കുണ്ട്....
ബൈപാസ് നിർമാണത്തിന്റെ ഭാഗമായി കുഴിച്ച കുഴിയിലേക്ക് കാർ മറിഞ്ഞു 21 കാരന് മരിച്ചു. അപകടത്തിൽ 5 പേര്‍ക്ക് പരിക്ക് പറ്റി. ആലംകോട് മണനാക്ക് റോഡിൽ കാറ്റാടിമുക്ക് ജംഗ്ഷനിൽ ആണ് സംഭവം. പാലാംകോണം കാറ്റാടിമുക്ക് ജംഗ്ഷനിൽ ചൊവ്വാഴ്ച...