വീണ്ടും പ്രണയത്തിലാണ് എന്ന് സൂചന നൽകി അഭയ ഹിരണ്മയി ഇൻസ്റ്റാഗ്രാമിൽ ഇട്ട പോസ്റ്റ് ചോദ്യ ശരങ്ങൾ പറന്നെത്തിയതോടെ കാണാതായി. പോസ്റ്റ് അഭയ മുക്കിയതോ? പ്രൈവറ്റ് ആക്കിയോ?എന്നത് വ്യക്തമല്ല. പോസ്റ്റിലെ ചിത്രത്തിൽ അഭയയെ അരയിൽ ഇരുത്തി ചുംബിക്കുകയാണ്...
മലയാളികളുടെ പ്രിയങ്കരിയായ ഗായികയാണ് അഭയ ഹിരൺമയി. സംഗീത സംവിധായകൻ ഗോപി സുന്ദറുമായുള്ള അഭയ ഹിരൺമയിയുടെ പ്രണയവും വേർപിരിയലും ഒക്കെ സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചകൾക്ക് ഇടയാക്കിയിരുന്നു. അഭയ പങ്കുവെയ്ക്കുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ഇപ്പോഴും ശ്രദ്ധനേടാറുണ്ട്....
സിനിമ സംഗീത മേഖലയില്‍ തെന്നിന്ത്യയിൽ ശ്രദ്ധേയനാണ് ഗോപി സുന്ദർ. എന്ന് കരുതി തെന്നിന്ത്യയിൽ സിനിമ സംഗീത ലോകം ഇന്ന് വാഴുന്നത് ഗോപി സുധർ എന്നൊന്നും പറയാനാവില്ല. ഒരു ശരാശരി സംഗീതജ്ഞൻ. വിവിധ ഭാഷകളിലായി ചില ഹിറ്റുകളൊക്കെ...