Sticky Post2 years ago
സ്പീക്കർ ഷംസീറിനെതിരെ മിത്ത് വിവാദത്തില്‍ നടപടി സ്വീകരിച്ചില്ല, സുപ്രീംകോടതിയിൽ ഹർജി
കേരള സ്പീക്കർ ഷംസീറിനെതിരായ മിത്ത് വിവാദത്തില്‍ നടപടി സ്വീകരിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി സുപ്രീംകോടതിയിൽ ഹർജി. സനാതന ധർമ്മത്തിനെതിരെ വിവാദ പരാമർശം നടത്തിയ ഉദയനിധി സ്റ്റാലിനെതിരെ നടപടി സ്വീകരിക്കാത്തതിൽ തമിഴ്നാട് പോലീസിനെതിരെയും ഹർജിയിൽ നടപടി ആവശ്യപ്പെട്ടുണ്ട്. പികെഡി നമ്പ്യാരാണ്...