Sticky Post1 year ago
ഗോകുലം ഗോപാലന്റെ സഹോദരി ഭർത്താവ് കെ കെ കുഞ്ഞിരാമൻ്റെ 41 ചരമദിനാചരണം സെപ്റ്റംബർ 28ന് വടകര ഇരിങ്ങലിൽ
കോഴിക്കോട് . ഗോകുലം ഗ്രൂപ്പിന്റെ ചെയർമാൻ ഗോകുലം ഗോപാലന്റെ സഹോദരി നാരായണിയുടെ ഭർത്താവ് വടകര എടച്ചേരി പുതിയങ്ങാടി, കണ്ണങ്കണ്ടിയിൽ, ഇരിങ്ങൽ കുഞ്ഞിരാമൻറെ 41 ചരമ ദിനാചരണം സെപ്റ്റംബർ 28ന് വടകര കണ്ണങ്കണ്ടിയിൽ ഇരിങ്ങൽ സ്വവസതിയിൽ നടക്കും....