തിരുവനന്തപുരം . മണിപ്പൂരിന്റെ പേരില്‍ കേരളത്തില്‍ ഇടത്-വലത് മുന്നണികള്‍ നടത്തിയ വ്യാജപ്രചരണം ക്രൈസ്തവ സമൂഹം തള്ളിക്കളഞ്ഞെന്ന് ബിജെപി സംസ്ഥാന ന്യൂനപക്ഷ നേതൃയോഗത്തിൽ സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്. മണിപ്പൂരില്‍ നടന്നത് വര്‍ഗീയ കലാപമല്ലെന്നും ഗോത്രവര്‍ഗകലാപമാണെന്നും സംസ്ഥാനത്തെ സിപിഎം...
കൊട്ടാരക്കര: ഇന്ന് ഗണപതി മിത്താണെന്ന് പറഞ്ഞു. ഇന്നലെ അയ്യപ്പൻ, നാളെ കൃഷ്ണൻ, മറ്റന്നാള്‍ ശിവൻ, ഇതെല്ലാം കഴിഞ്ഞ് അവസാനം നിങ്ങള്‍ മിത്താണെന്ന് പറയുമെന്ന് ഉണ്ണി മുകുന്ദൻ. വിനായക ചതുര്‍ത്ഥി ആഘോഷത്തിന്റെ ഭാഗമായി കൊട്ടാരക്കര മഹാഗണപതി ക്ഷേത്രത്തിലെ...
ലോകം കണ്ട ഏറ്റവും വലിയ സോഷ്യലിസ്റ്റ് മഹാബലിയാണെന്ന് നടൻ മമ്മൂട്ടി. ലോകം കണ്ട ഏറ്റവും വലിയ സോഷ്യലിസ്റ്റാണ് മഹാബലിയെന്നും മനസ് കൊണ്ടും സ്നേഹം കൊണ്ടും നമുക്ക് ഒരേ പോലെയാകാമെന്നും മമ്മൂട്ടി പറഞ്ഞു. തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്രയുടെ...
കോട്ടയം . തനിക്കെതിരെ ഭരണത്തിന്റെ പിൻബലത്തിൽ നടത്തിയ നീക്കങ്ങൾക്ക് പത്ര സമ്മേളനം നടത്തി പിണറായിയേയും കുടുംബത്തെയും വാരിയിട്ടലക്കി മാത്യു കുഴൽനാടൻ എംഎൽഎ. കോട്ടയത്ത് നടത്തിയ പത്രസമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണക്കുമെതിരെ, കരിമണൽ കർത്തയുമായുള്ള...
ശ്രീനഗര്‍ . രാജ്യത്തെ ഭൂരിഭാഗം മുസ്ലിങ്ങളും ഹിന്ദുമതത്തില്‍ നിന്ന് പരിവര്‍ത്തനം ചെയ്തവരാണെന്ന് ഡി.പി.എ.പി. ചെയര്‍മാനും മുന്‍ കോണ്‍ഗ്രസ് നേതാവുമായ ഗുലാം നബി ആസാദ്. പരിവര്‍ത്തനത്തിന്റെ തുടക്കം കുറിക്കുന്നത് കശ്മീരി താഴ്വരയില് നിന്നായിരുന്നു. 600 വര്‍ഷം മുമ്പ്...
തിരുവനന്തപുരം. സഭ സ്പീക്കറുടെ ഗണപതി നിന്ദ ശരിയല്ലെന്നും, മറ്റൊരു മതത്തെയും തൊടാതെ, മിത്തെന്ന് പറയാതെ ഹിന്ദു മതത്തെ മാത്രം വേട്ടയാടുന്നത് തെറ്റാണെന്നും കൊളത്തൂർ അദ്വൈതാശ്രമം മഠാധിപതി ചിദാനന്ദപുരി സ്വാമികൾ. സഭ സ്പീക്കറുടെ ഗണപതി വിരുദ്ധ പരാമർശത്തിന്റെ...
മഹാരാജാസിൽ കാഴ്ച്ച പരിമിതിയുള്ള അദ്ധ്യാപകനെ അപമാനിച്ച വിദ്യാർത്ഥികൾക്കെതിരെ നടൻ ഹരീഷ് പേരടി രംഗത്ത്. മഹാരാജാസിൽ പഠിച്ചാൽ ആരും മഹാരാജാക്കൻമാരാവുന്നില്ല. അങ്ങനെ വല്ല വിചാരവുമുണ്ടെങ്കിൽ അത് കൈയ്യിൽ വെച്ചാൽമതിയെന്നാണ് ഹരീഷ് പേരടി ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്. അയാൾ അപമാനിക്കപ്പെട്ടിട്ടുണ്ട്....
തിരുവനന്തപുരം . ഗണപതി വിവാദത്തില്‍ നാമജപയാത്രയ്ക്കെതിരെ എടുത്ത കേസുകൾ അല്ല പ്രധാനമെന്നും, പരാമര്‍ശം സ്പീക്കര്‍ തിരുത്തുകയോ പിൻവലിക്കുകയോ വേണമെന്നും അല്ലാതെ പിന്നോട്ടില്ലെന്നും എൻ എസ് എസ്. ഗണപതി വിവാദത്തില്‍ നാമജപയാത്രയ്ക്കെതിരെ എടുത്ത കേസ് അവസാനിപ്പിക്കാനുള്ള പൊലീസ്...
നിയമ സഭയിലെ സീനിയർ അംഗങ്ങളെ മാനിക്കണമെന്ന് കെ ബി ഗണേഷ് കുമാർ എം എൽ എ. സിനിമനടന് ആണെന്ന പരിഗണനയൊന്നും വേണ്ട. 20 വര്‍ഷം മുന്‍പ് മന്ത്രിയായ ആളാണെന്ന മര്യാദ എങ്കിലും കാണിക്കണം. പത്തനാപുരം മണ്ഡലത്തിലെ...
കോട്ടയം . പ്രതിപക്ഷ സഖ്യത്തിന് ഒരു കാഴ്ചപ്പാടും, ലക്ഷ്യവും എന്തിന് ഒരു നേതാവ് പോലും ഇല്ലെന്ന് ബിജെപി ദേശീയ സെക്രട്ടറി അനിൽ ആന്റണി. സ്വന്തം ജനങ്ങളോട് പോലും കമ്യൂണിസ്റ്റ് പാർട്ടിയും കോൺഗ്രസും നീതി പുലർത്തുന്നില്ല. കോൺഗ്രസും...