കേരളത്തിൽ സി പി എമ്മിനും അതിന്റെ ജിഹ്വയായ ദേശാഭിമാനിക്കും ജനകീയ മനസുകളിൽ അടിത്തറ സൃഷ്ടിച്ച മാധ്യമ പ്രവർത്തകരിൽ പ്രഥമ ഗണനീയനാണ് ജി ശക്തിധരൻ. നിയമ സഭക്ക് അകത്തും പുറത്തും എന്നും തിളങ്ങി നിന്ന ശക്തിധരൻ 2...
സിപിഎമ്മും എന്‍എസ്എസുമായുള്ള പ്രശ്നങ്ങളില്‍ മുറിവുണക്കാനുള്ള ഒരു ശ്രമവും നടക്കാതിരിക്കെ, വാസവന്റെയും ജെയ്ക്കിന്റെയും പെരുന്ന സന്ദര്‍ശനം വെറുതെയാകുമെന്നു റിപ്പോർട്ടുകൾ. പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ തങ്ങളുടെ സമീപനത്തില്‍ മാറ്റമൊന്നുമില്ലെന്ന നിലപാടില്‍ തന്നെയാണ് എന്‍എസ്എസ്. സി പി എമ്മിന് ആത്മാര്‍ത്ഥയില്ലെന്ന നിലപാടില്‍...
ഉത്തര്‍പ്രദേശില്‍ നിന്നാണ് മനസ്സു കുളിര്‍ക്കുന്ന ഈ വാര്‍ത്ത വന്നിരിക്കുന്നത്. ഡല്‍ഹിയില്‍ കലാപത്തിലകപ്പെട്ട മുസ്ലീംങ്ങള്‍ക്ക് സഹായ ഹസ്തവുമായെത്താന്‍ മനസ്സുകാണിച്ച സിഖ് മതസ്ഥര്‍ക്ക് തങ്ങളെ പിന്തുണച്ചതിനുള്ള നന്ദിസൂചകമായി പത്തുവര്‍ഷത്തോളം തര്‍ക്കം നിലനില്‍ക്കുന്ന ഭൂമി വിട്ടുനല്‍കിയിരിക്കുകയാണ് ഉത്തര്‍പ്രദേശിലെ മുസ്ലിംകള്. ഡല്‍ഹിയില്‍ ആക്രമണത്തിന്...
കുരുന്നു കുഞ്ഞുങ്ങളെ കൊല്ലുന്നതും അവർക്ക് നേരേയുള്ള അക്രമങ്ങളും കേരളത്തിൽ ഭീതിദമാം വണ്ണം വർദ്ധിക്കുകയാണ്. അടുത്തിടെ കൊല്ലം കുടവട്ടൂരിൽ ദുരൂഹ സാഹചര്യത്തിൽ വെള്ളത്തിൽ മുങ്ങി മരിച്ച നിലയിൽ കാണപ്പെട്ട ദേവനന്ദ എന്ന പെൺകുട്ടിയെ ആരെങ്കിലും അപായപ്പെടുത്തിയതാണോ എന്നു...
മുൻമന്ത്രിയും എംഎൽഎയുമായ വി എസ് ശിവകുമാറിന്റെ വീട്ടിൽ നടത്തിയ റെയ്ഡിന് പിന്നിലെ സാംഗത്യം അവതാർ നൗ പരിശോധിക്കുന്നു. രാവിലെ 8 30 മുതൽ അർധരാത്രി രണ്ടുമണിവരെ നീണ്ടുനിന്ന റെയ്ഡിൽ ശിവകുമാറിന്റെ വീട്ടിൽനിന്ന് ഒന്നും കണ്ടെത്താനായില്ല. ഫലത്തിൽ,...
രാജ്യ തലസ്ഥാനത്ത് പൊട്ടി പുറപ്പെട്ട വർഗീയ കലാപത്തിന് പിന്നിൽ പ്രവർത്തിച്ചവരാരാണെന്ന് വ്യക്തമാകുന്ന സംഭവ വികാസങ്ങൾക്കാണ് ഇന്നലെ ഒരു പകലും രാത്രിയുമായി ഡൽഹി സാക്ഷ്യം വഹിച്ചത്. രാജ്യ തലസ്ഥാനം കഴിഞ്ഞ മൂന്ന് ദിവസം കത്തിയെരിഞ്ഞപ്പോഴും നിശബ്ദത പാലിച്ച...
ശബരിമലയിൽ അയ്യപ്പന്മാർ മരിച്ച് വീണു. പൊലിഞ്ഞത് 15 ജീവനുകൾ.
പിണറായി യോഹന്നാൻ ടീം ഞെട്ടരുത്. ഭരണക്കൊതിയന്മാർ കള്ളകയ്യേറ്റത്തിന് കൂട്ടുനിന്നോ ? സത്യം തേടി അവതാർ നൗ അന്വേഷണം ആവശ്യപ്പെടുന്നു.