ന്യൂഡൽഹി . തന്റെ ജന്മ ദിനത്തിൽ വിശ്വകർമ്മ പദ്ധതിക്ക് തുടക്കം കുറിച്ചിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ പരമ്പരാഗത തൊഴിലാളികൾക്ക് പതുയുഗം നൽകിയിരിക്കുകയാണ് കേന്ദ്ര സർക്കാർ. രാജ്യത്തെ പരമ്പരാഗത തൊഴിൽ മേഖലയിലെ കോടിക്കണക്കിന് തൊഴിലാളികൾക്കാണ് ഈ...
തിരുവനന്തപുരം . പരമ്പരാഗത കരകൗശല പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന വിശ്വകര്‍മജര്‍ക്ക് പിന്തുണ നല്‍കുന്നതിനുള്ള പദ്ധതിയുടെ ഉദ്ഘാടന ചടങ്ങ് കൂട്ടത്തോടെ ബഹിഷ്കരിച്ച് പിണറായി സർക്കാർ. വിദേശകാര്യ മന്ത്രി ഡോ എസ് ജയശങ്കര്‍ മുഖ്യാതിഥിയായി പങ്കെടുത്ത പിഎം വിശ്വകര്‍മ്മ പദ്ധതിയുടെ...
പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഇന്ന് 73-ാം പിറന്നാൾ. രാജ്യമെമ്പാടും വിപുലമായ പരിപാടികളോടെയാണ് ബിജെപി പ്രവർത്തകർ ഇന്ന് പ്രധാനമന്ത്രിയുടെ പിറന്നാൾ ആഘോഷിക്കുന്നത്. ഇന്ന് മുതൽ ഒക്ടോബർ 02 വരെ നീണ്ടുനിൽക്കുന്ന ബൃഹത്തായ പരിപാടിയാണ് ലോകത്ത് ഏറ്റവും ജനപ്രീതിയുള്ള നേതാവിന്റെ...
കോഴിക്കോട്. കോഴിക്കോട് ജില്ലയില്‍ നിപ സ്ഥിരീകരിച്ചു. പുനെ വൈറോളജി ലബോറട്ടറിയിൽ പരിശോധിച്ചതിന്റെ ഫലം വരാൻ കാത്തിരിക്കുന്നതിനിടെ കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുന്നത്. നിപ ലക്ഷണങ്ങളോടെ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ നാല് പേരാണ് ചികില്‍സയിലുള്ളത്. ഒരാള്‍...
തിരുവനന്തപുരം . കന്നിമാസത്തിലെ വെളുത്ത പക്ഷ പ്രഥമ ദിനം മുതൽ ഒൻപത് ദിനങ്ങളിലാണ് നവ രാത്രി മഹോത്സവം കൊണ്ടാടുന്നത്. നവരാത്രി ആഘോഷിക്കുന്ന ഒൻപത് ദിനങ്ങളിൽ ആദ്യത്തെ മൂന്ന് ദിവസം ദേവിയെ പാർവതിയായും അടുത്ത മൂന്ന് ദിനങ്ങളിൽ...
കൊല്ലം . മാതാ അമൃതാനന്ദമയീ ദേവിയുടെ 70-ാം ജന്മദിനം ഒക്ടോബര്‍ മൂന്നിന് ആഘോഷിക്കും. അമൃത വിശ്വവിദ്യാപീഠം അമൃതപുരി കാമ്പസില്‍ തയ്യാറാക്കുന്ന പ്രത്യേക പന്തലിലാണ് ചടങ്ങുകള്‍ നടക്കുക. പ്രകൃതിസംരക്ഷണമെന്ന സന്ദേശവുമായി ഐക്യരാഷ്ട്ര സഭയിലെ 193 രാജ്യങ്ങളില്‍ നിന്നുള്ള...
തമിഴ്സിനിമയിലും ടെലിവിഷന്‍ രംഗത്തും രണ്ടു പതിറ്റാണ്ടിലേറെയായി സഹസംവിധായകനായും അഭിനേതാവായും സംവിധായകനായും ഒക്കെ നിറ സാന്നിധ്യമായിരുന്ന മാരിമുത്തു ഹൃദയാഘാതം മൂലം കഴിഞ്ഞ ദിവസമാണ് മരണപ്പെട്ടത്. ഡബ്ബിങിനിടെ കുഴഞ്ഞു വീണായിരുന്നു മാരിമുത്തുവിന്റെ അന്ത്യം. ജയിലർ സിനിമയിലെ മാരിമുത്തുവിന്റെ കഥാപാത്രം...
കൊച്ചി . ഹനാനെ അറിയാത്ത മലയാളികളില്ല. ജീവിതത്തിന്റെ പ്രതിസന്ധികളോട് ഒറ്റക്ക് പോരാടി സ്വന്തം കാലിൽ ജീവിക്കുന്ന ഹനാന്റെ ഫേസ് ബുക്ക് കുറിപ്പാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. മലയാളത്തിലെ വലിയ റിയാലിറ്റി ഷോയായ ബിഗ് ബോസിലെ സാന്നിദ്ധ്യമായിരുന്ന ഹനാൻ...
പത്തനംത്തിട്ട . രാമായണ ശീലുകള്‍ ഉയരുമ്പോൾ രാമകഥകള്‍ ഭാവസാന്ദ്രമായി പാടി വിശ്വാസ സമൂഹത്തിന്റെ ഹൃദയങ്ങള്‍ കീഴടക്കുകയാണ് കൃഷ്ണവേണി. രാമായണ ശീലുകള്‍ വിവിധരാഗങ്ങളിൽ ഏകോപിപ്പിച്ച് ഭാവസാന്ദ്രമാക്കിയാണ് കൃഷ്ണ വേണി അവതരിപ്പിക്കുന്നത്. നിത്യവും രാവിലെ ആറിന് പൈതൃകം യുട്യൂബ്...
കൊല്ലം . ലഹരിമാഫിയക്കെതിരെ സംസ്ഥാനത്ത് ശക്തമായ നടപടി സ്വീകരിച്ചു വരികയാണെന്നാണ് സർക്കാരിന്റെ അവകാശ വാദമെങ്കിലും കേരളത്തിലേക്ക് ലഹരിമരുനുകളുടെ ഒഴുക്ക് യഥേഷ്ടം നടക്കുകയാണെന്നാണ് റെയ്ഡുകളും കേസുകളും അടിവരയിട്ടു പറയുന്നത്. 2023 ആദ്യ നാലുമാസം കേരളത്തില്‍ നാര്‍ക്കോട്ടിക് ഡ്രഗ്സ്...