കൊച്ചി . മാസപ്പടി വിവാദത്തിൽ കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയനെതിരെ പ്രാഥമിക അന്വേഷണം തുടങ്ങി എൻഫോഴ്സ്മെനറ് ഡയറക്ടറേറ്റ് (ഇഡി). വീണാ വിജയനും എക്സാലോജിക് കമ്പനിയും അന്വേഷണ പരിധിയിൽ ഉൾപ്പെടുമെന്നാണ് പുറത്ത് വന്നിട്ടുള്ള...
ലഡാക്കിലെ ലേ ജില്ലയിൽ സൈനികർ സഞ്ചരിച്ചിരുന്ന ട്രക്ക് റോഡിൽ നിന്ന് തെന്നി അഗാധമായ കൊക്കയിലേക്ക് മറിഞ്ഞ് ഒമ്പത് സൈനികർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. മരിച്ചവരിൽ എട്ട് സൈനികരും ഒരു ജൂനിയർ കമ്മീഷൻഡ് ഓഫീസറും (ജെസിഒ) ഉൾപ്പെടുന്നു. പ്രതിരോധ...
ന്യൂഡൽഹി . സിപിഎം അഖിലേന്ത്യ ആസ്ഥാനമായ സുർജിത് ഭവനിൽ രാജ്യവിരുദ്ധ കൂട്ടായ്മയായ വി-20 തടഞ്ഞ് ഡൽഹി പോലീസ് ഗേറ്റ് അടച്ച് പൂട്ടി. കമ്യൂണിസ്റ്റ് ഭീകരരായ മാവോയിസ്റ്റുകളെയും കേന്ദ്രസർക്കാർ കരിമ്പട്ടികയിൽ പെടുത്ത എൻജിഒകളെയും കൂട്ട് പിടിച്ചാണ് വി-20...
മുംബൈ- ബെംഗളൂരു ഉദ്യാന്‍ എക്സ്പ്രസ് ട്രെയിനില്‍ തീപിടിത്തം ഉണ്ടായത് സംബന്ധിച്ച് റെയിൽവേ അന്വേഷണം തുടങ്ങി. ബെംഗളൂരുവിലെ ക്രാന്തിവീര സങ്കൊല്ലി രായണ്ണ റെയില്‍വേ സ്റ്റേഷനില്‍ ശനിയാഴ്ച രാവിലെയാണ് തീപിടുത്തം ഉണ്ടാവുന്നത്. ട്രെയിനിന്റെ കോച്ചുകളില്‍ നിന്ന് പുക ഉയരുന്നത്...
ഇന്ത്യൻ സിനിമയ്ക്ക് നൽകിയ സമ്മാനമാണ് ദുൽഖർ സൽമാനെന്ന് നടി ഐശ്വര്യ ലക്ഷ്മി പറഞ്ഞത് സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാവുകയാണ്. ഇരുവരേയും മലയാള സിനിമക്ക് ലഭിച്ചത് ഭാഗ്യമാണെന്നും ഇരുവരുടേയും ആരാധികയാണ് താനെന്നും ഐശ്വര്യ ലക്ഷ്മി പറഞ്ഞിരിക്കുന്നു. മുംബൈയിൽ നടന്ന...
മുംബൈ. 2008-ലെ മുംബൈ ഭീകര ആക്രമണത്തിന്റെ സുത്രധാരൻ തഹാവൂർ റാണയുടെ ഹർജി അമേരിക്കൻ കോടതി തള്ളി. ഇന്ത്യക്ക് കൈമാറുന്നതിനെ തിരെ റാണ സമർപ്പിച്ച അപ്പീലാണ് തള്ളിയിരിക്കുന്നത്. കാലിഫോർണി യയിലെ സെൻട്രൽ ഡിസ്ട്രിക്ട് കോടതിയുടേതാണ് വിധി. വർഷങ്ങളായി...
ബെംഗളൂരു . 3ഡി പ്രിന്റിംഗ് ടെക്നോളജി ഉപയോഗിച്ച് പ്രിന്റ് ചെയ്ത ഇന്ത്യയിലെ ആദ്യത്തെ പോസ്റ്റോഫീസ് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് ബെംഗളൂരുവില്‍ രാഷ്ട്രത്തിനു സമർപ്പിച്ചു. ‘നമ്മുടെ രാജ്യത്തിന്റെ നവീനതയുടെയും പുരോഗതിയുടെയും തെളിവാണിത്. അത് സ്വയം പര്യാപ്ത ഇന്ത്യയുടെ...
2024ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധി ഉത്തര്‍പ്രദേശിലെ അമേഠിയില്‍ നിന്ന് മത്സരിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് അജയ് റായിയുടെ പ്രഖ്യാപനം. ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റായി നിയമിതനായതിന് പിന്നാലെയായിരുന്നു അജയ് റായിയുടെ പ്രഖ്യാപനം ഉണ്ടായത്. ബിജെപി നേതാവും...
ശ്രീനഗര്‍ . രാജ്യത്തെ ഭൂരിഭാഗം മുസ്ലിങ്ങളും ഹിന്ദുമതത്തില്‍ നിന്ന് പരിവര്‍ത്തനം ചെയ്തവരാണെന്ന് ഡി.പി.എ.പി. ചെയര്‍മാനും മുന്‍ കോണ്‍ഗ്രസ് നേതാവുമായ ഗുലാം നബി ആസാദ്. പരിവര്‍ത്തനത്തിന്റെ തുടക്കം കുറിക്കുന്നത് കശ്മീരി താഴ്വരയില് നിന്നായിരുന്നു. 600 വര്‍ഷം മുമ്പ്...
ശ്രീനഗർ . കശ്മീരിൽ രണ്ട് ലഷ്കർ-ഇ-ത്വയ്ബ ഭീകരർ പിടിയിലായി. വടക്കൻ കശ്മീരിൽ ബാരാമുള്ള ജില്ലയിലെ സോപോർ പട്ടണത്തിൽ സുരക്ഷാ സേന ഉദ്യോഗസ്ഥർ നടത്തിയ പരിശോധനക്കിടയിലാണ് ഭീകരർ പിടിയിലാവുന്നത്. മൻസൂർ അഹമ്മദ് ഭട്ട്, തൻവീർ അഹമ്മദ് ലോൺ...