ന്യൂഡൽഹി . രാജ്യത്തെ ആദ്യത്തെ എട്ടുവരി എലിവേറ്റഡ് അര്ബന് അതിവേഗ പാതയായ ദ്വാരക എക്സ്പ്രസ് വേയുടെ ദൃശ്യങ്ങൾ കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിൻ ഗഡ്കരി പുറത്ത് വിട്ടു. ‘എഞ്ചിനിയറിംഗ് അത്ഭുതം’ എന്ന് അദ്ദേഹം എട്ടുവരി എലിവേറ്റഡ്...
ഇന്ത്യയ്ക്കെതിരെ ഡൊണാൾഡ് ട്രംപിൻറെ ഭീഷണി. വീണ്ടും താൻ പ്രസിഡന്റായാൽ ഇന്ത്യക്കെതിരെ ‘പ്രതികാര’ നികുതി ചുമത്തുമെന്നാണ് ട്രംപ് ഭീഷണി ഉയർത്തിയിരിക്കുന്നത്. ചില അമേരിക്കൻ ഉൽപ്പന്നങ്ങൾക്ക്, പ്രത്യേകിച്ച് ഐക്കണിക് ഹാർലി – ഡേവിഡ്സൺ മോട്ടോർസൈക്കിളുകൾക്ക് ഇന്ത്യയിൽ ഉയർന്ന നികുതി...
പരീക്ഷ തട്ടിപ്പ് പുറത്ത് വന്ന സാഹചര്യത്തിൽ ഐഎസ്ആർഒ പരീക്ഷ റദ്ദാക്കിയേക്കും. പരീക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് പൊലീസ് കത്ത് നൽകുക കൂടി ചെയ്യുന്ന സാഹചര്യത്തിലാണിത്. പരിക്ഷയിൽ തട്ടിപ്പ് നടന്നതായി കണ്ടെത്തിയതിനെ തുടർന്ന് പരീക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സിറ്റി പൊലീസ് കമ്മീഷ്ണർ...
മരിച്ചെന്ന് കരുതി ബന്ധുക്കൾ സംസ്കരിച്ച യുവതി മണിക്കൂറുകൾക്കുള്ളിൽ പിതാവിനെ വീഡിയോ കോൾ ചെയ്തു. ബിഹാറിലെ പട്നയിലാണ് സംഭവം. ഒരു മാസം മുമ്പ് കാണാതായ യുവതിയുടെ ‘മൃതദേഹം’ ദിവസങ്ങൾക്ക് രണ്ടു ദിവസം മുമ്പാണ് പൊലീസ് കണ്ടെത്തിയത്. തുടർന്ന്...
തമിഴ്നാടിന്റെ നീറ്റ് വിരുദ്ധ ബില്ലിന്റെ കാര്യത്തിൽ ഗവർണർ ആർഎൻ രവിയുടെ നിലപാടിനെതിരെ അതിരു കടന്നു ഗവർണറെ ആക്ഷേപിച്ച് ഉദയനിധി സ്റ്റാലിൻ. ഗവർണറെ ‘ആർഎസ്എസ് രവി’ എന്ന് ഉദയനിധി സ്റ്റാലിൻ കുറ്റപ്പെടുത്തി. ‘അദ്ദേഹം ആർഎൻ രവിയല്ല, ആർഎസ്എസ്...
ജമ്മു കശ്മീരിലെ പുൽവാമ ജില്ലയിൽ സുരക്ഷാ സേനയും തീവ്രവാദികളും തമ്മിൽ നടന്ന ഏറ്റുമുട്ടലിൽ ലഷ്കറെ ത്വയ്ബയുടെ ഉന്നത കമാൻഡർ ഉൾപ്പടെ രണ്ട് ഭീകരർ കൊല്ലപ്പെട്ടു. ഭീകരരുടെ മൃതദേഹങ്ങൾ ഇതുവരെ കണ്ടെടുത്തിട്ടില്ല. ലാരോ-പരിഗം മേഖലയിലാണ് ഏറ്റുമുട്ടൽ നടന്നത്....
പ്രയാഗ്രാജ് . ഉമേഷ് പാൽ വധക്കേസിന്റെ സൂത്രധാരൻ സദാഖത് ഖാൻ അറസ്റ്റിലായ അലഹബാദ് സർവകലാശാലയിലെ മുസ്ലീം ഹോസ്റ്റലിൽ നിന്ന് 30 ട്വിൻ ബോംബുകളും, വെടിയുണ്ടകളും ആയുധങ്ങളും പോലീസ് കണ്ടെത്തി. ഉമേഷ് പാലിനെ കൊലപ്പെടുത്താൻ ഇതേ മുസ്ലീം...
മുംബൈ വിമാനത്താവളത്തിൽ 15 കോടിയുടെ ലഹരിവേട്ട. ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് (ഡിആർഐ) നടത്തിയ വൻ ലഹരിവേട്ടയിൽ ഒരാൾ പിടിയിലായി. ഓഗസ്റ്റ് എട്ടിന് ആഡിസ് അബാബയിൽ നിന്ന് മുംബൈയിലേക്ക് വന്ന ഒരു യാത്രക്കാരനെയാണ് ഉദ്യോഗസ്ഥർ പിടികൂടിയത്....
ചാന്ദ്ര ദൗത്യം ചന്ദ്രനെ തൊടുന്ന നിമിഷത്തിനായി കാത്തിരിക്കുകയാണ് ഓരോ ഭാരതീയനും. ഓരോ ചുവടുവെപ്പും ഐഎസ്ആർഒ ഏറെ പ്രതീക്ഷയാണ് നൽകി വരുന്നത്. ചന്ദ്രയാൻ 3 പേടകത്തിന്റെ വിക്രം ലാൻഡർ ഓഗസ്റ്റ് 23-ന് വൈകുന്നേരം 6.04-ന് ചാന്ദ്രോപരിത്തലത്തിൽ ഇറങ്ങുമെന്ന്...
ശ്രീനഗർ . പാക് ഐഎസ്ഐയുമായി രഹസ്യ ബന്ധം പുലർത്തി വരുകയും, ഐഎസ്ഐ അജണ്ട നടപ്പിലാക്കുക എന്ന ലക്ഷ്യത്തോടെ പ്രാദേശിക പത്രങ്ങളിൽ പാക് അനുകൂല ലേഖനങ്ങൾ എഴുതി വന്നിരുന്ന ജമ്മു കശ്മീർ ബാങ്കിന്റെ ചീഫ് മാനേജറെ ജോലിയിൽ...