നരേന്ദ്ര മോദിയുടെ രാഖി സഹോദരിയാണ് പാക് സ്വദേശിനിയായ ഖമർ മൊഹ്സിൻ ഷെയ്ഖ് അറിയപ്പെടുന്നത്. ഈ രക്ഷാ ബന്ധനോടനുബന്ധിച്ച് പ്രധാനമന്ത്രിക്ക് രാഖി കെട്ടാൻ ഖമർ മൊഹ്സിൻ ഷെയ്ഖ് ന്യൂഡൽഹിലെത്തും. ഖമർ മൊഹ്സിൻ ഷെയ്ഖ് എന്ന പാക് സ്വദേശിനി...
ലഖ്നൗ . യോഗി ആദിത്യനാഥിന്റെ ഉത്തര്‍പ്രദേശില്‍ ചന്ദ്രയാന്‍ 3 വിജയകരമായി ലഖ്നൗവിലെ മദ്രസയില്‍ പ്രത്യേക പ്രാര്‍ത്ഥന. ലഖ്നൗവിലെ ഇസ്ലാമിക് സെന്റര്‍ മദ്രസയില്‍ കുട്ടികള്‍ ചന്ദ്രയാന്‍ 3 വിജയകരമായി ഇറങ്ങാന്‍ നമാസ് നടത്തിയതായി ലഖ്നൗ ഈദ് ഗാഹിലെ...
ഹരിദ്വാര്‍ . ലോകത്തെ ഏറ്റവും വലിയ നിത്യതീര്ത്ഥാടന കേന്ദ്രമായി അയോധ്യ മാറ്റാൻ സംന്യാസി ശ്രേഷ്ഠന്മാർ രംഗത്ത്. ശ്രീരാമജന്മഭൂമി രാംലല്ലാ ക്ഷേത്രത്തിലെ ചടങ്ങുകള്‍ക്കായി അഖാഡ പരിഷത്തിലെയും സന്ത് സമാജത്തിലെയും ആചാര്യന്മാരെ നേരിട്ട് ക്ഷണിച്ച് ക്ഷേത്ര ട്രസ്റ്റ് ജനറല്‍...
രാജ്യത്തിന്റെ അഭിമാനമായ മൂന്നാം ചാന്ദ്ര ദൗത്യമായ ചന്ദ്രയാൻ-3-നെ പരിഹസിച്ച് സോഷ്യൽ മീഡിയ പോസ്റ്റിന്റെ നടൻ പ്രകാശ് രാജിനെതിരെ കേസെടുത്ത് പോലീസ്. കർണാടകയിലെ ബാഗൽകോട്ട് പൊലീസാണ് പ്രകാശ് രാജിനെതിരെ കേസെടുത്തത്. ചന്ദ്രയാൻ-3 മിഷനിൽ പോസ്റ്റിട്ടതിന് നടൻ പ്രകാശ്...
സൂപ്പർ സ്റ്റാർ രജനികാന്ത് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ കാല് തൊട്ടുവണങ്ങിയതിനെതിരെ വിമർശങ്ങൾ ഉയരുമ്പോൾഇത് തന്റെ ശീലമെന്നും സന്ന്യാസിമാരോട് ഉള്ള ആദരം എന്നും രജനികാന്തിന്റെ മറുപടി. സന്ന്യാസിമാരുടെ കാലിൽ തൊട്ടു വന്ദിക്കുന്നതാണ് ശീലമെന്നും തന്നേക്കാൾ പ്രായം...
ഇസ്ലാമാബാദ് . പാകിസ്താനിൽ ക്രൈസ്തവർക്ക് നേരെയുള്ള അക്രമങ്ങൾ കൊടുമ്പിരികൊള്ളുകയാണ്. ഇതിനകം 21 ദേവാലയങ്ങളും ക്രിസ്ത്യൻ വിഭാഗത്തിൽപ്പെട്ട കുടുംബങ്ങളുടെ 400 ഓളം വീടുകളും അക്രമകാരികളായ മതമൗലിക വാദികൾ പൂർണമായും അഗ്നിക്കിരയാക്കി. ഹ്യൂമന്‍ റൈറ്റ്സ് ഫോക്കസ് പാകിസ്താൻ (എച്ച്ആര്‍എഫ്പി)...
ഇന്ത്യയുടെ അഭിമാനമായ ചാന്ദ്രപര്യവേക്ഷണ പരമ്പരയിലെ മൂന്നാമത്തെ ദൗത്യമായ ചന്ദ്രയാൻ-3 ബുധനാഴ്ച വൈകിട്ട് അഞ്ചേ മുക്കാലിന് ചന്ദ്രനിൽ ലാൻഡ് ചെയ്യും. വൈകിട്ട് 5.45നാണ് സോഫ്റ്റ് ലാൻഡിംഗ് തീരുമാനിച്ചിട്ടുള്ളത്. 6 മണിയോടെ ലാൻഡിംഗ് പൂർത്തിയാക്കും. ഇതിനിടെ ചന്ദ്രയാൻ 3...
രാജ്യത്തിന്റെ ചന്ദ്രയാന്‍ ദൗത്യത്തെ പരിഹസിച്ച് ആക്ഷേപിച്ച നടന് പ്രകാശ് രാജിനെ വാരിയിട്ടു അലക്കുകയാണ് സോഷ്യല്‍ മീഡിയ. പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും ബി.ജെ.പിയോടുമുള്ള അന്ധമായ വിരോധത്തിന്റെ പേരില്‍ രാജ്യത്തിന്റെ അഭിമാന പദ്ധതിയായ ചന്ദ്രയാന്‍ ദൗത്യത്തിനെതിരെ പ്രതികരിച്ച നടപടി...
തിരുവനന്തപുരം . മണിപ്പൂരിന്റെ പേരില്‍ കേരളത്തില്‍ ഇടത്-വലത് മുന്നണികള്‍ നടത്തിയ വ്യാജപ്രചരണം ക്രൈസ്തവ സമൂഹം തള്ളിക്കളഞ്ഞെന്ന് ബിജെപി സംസ്ഥാന ന്യൂനപക്ഷ നേതൃയോഗത്തിൽ സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്. മണിപ്പൂരില്‍ നടന്നത് വര്‍ഗീയ കലാപമല്ലെന്നും ഗോത്രവര്‍ഗകലാപമാണെന്നും സംസ്ഥാനത്തെ സിപിഎം...
ശ്രീനഗർ . ഒരു കാലത്ത് തീവ്രവാദ ആക്രമണവും കല്ലേറും കർഫ്യൂവും കൊണ്ട് മാത്രം വാർത്തകളിൽ ഇടം പിടിച്ച ജമ്മു കശ്മീർ അടിമുടി മാറുന്നു. ഇന്ന് വികസനത്തിന്റെ വാർത്തകളാണ് കശ്മീരിൽ നിന്ന് പുറത്ത് വരുന്നത്തിൽ ഏറെയും. ടൂറിസവും...