ആർട്ടിഫിഷ്യൽ ഇന്റലിജന്റ്സ് ഇന്ത്യയിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് ഇന്ത്യയിലെ ബി20 സമ്മേളനത്തിൽ ടാറ്റാ ഗ്രൂപ്പ് ചെയർമാൻ എൻ. ചന്ദ്രശേഖർ. വൈദഗ്ധ്യം കുറഞ്ഞവരെയും വൈദഗ്ധ്യം തീരെ നേടിയിട്ടില്ലാത്തവരെയും ഉയർന്ന തലത്തിലുള്ള ജോലികൾ ചെയ്യാൻ ഇത് പ്രാപ്തമാക്കും. സാങ്കേതിക-...
ബെംഗളൂരു . വിക്രം ലാൻഡർ ചന്ദ്രോപരിതലത്തിൽ വിജയകരമായി ഇറക്കിയതിൽ ഇസ്രോ ശാസ്ത്രജ്ഞരെ അഭിനന്ദിക്കാനെത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ബെംഗളൂരുവിലെ പീനിയ ഇൻഡസ്ട്രിയൽ ഏരിയയിൽ ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനത്തിന്റെ ടെലിമെട്രി, ട്രാക്കിംഗ് ആൻഡ് കമാൻഡ് സെന്ററിൽ എത്തിയ...
ഏഥൻസ് . ഗ്രീസിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ‘ദി ഗ്രാൻഡ് ക്രോസ് ഓഫ് ദി ഓർഡർ ഓഫ് ഓണർ’ സമ്മാനിച്ച് ഗ്രീക്ക് ജനത വരവേറ്റു. ഗ്രീസിലെ രണ്ടാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയാണ് ഗ്രീസ് മോദിക്ക് നൽകിയത്....
ന്യൂഡൽഹി . ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ശക്തിയായി ഇന്ത്യൻ വ്യോമ സേനയെ മാറ്റാനുള്ള ലക്ഷ്യവുമായി എട്ട് ബില്യൺ ഡോളറിന് 100 യുദ്ധവിമാനങ്ങൾ കൂടി വാങ്ങാനൊരുങ്ങി മോഡി സർക്കാർ. പുതിയ യുദ്ധവിമാനങ്ങൾ കൂടി വ്യോമസേനയ്ക്ക് സ്വന്തമാകുന്നതോടെ...
ഇന്ത്യ ടുഡേയുടെ ‘സിവോട്ടര്‍ മൂഡ് ഓഫ് ദി നേഷന്‍ സര്‍വേ’യിൽ ജനപ്രീതിയില്‍ മോദി ബഹുദൂരം മുന്നില്‍. ലോക്സഭാ തിരഞ്ഞെടുപ്പിന് ഒരു വര്‍ഷത്തില്‍ താഴെ സമയം മാത്രം ബാക്കി നിൽക്കെ ‘മൂഡ് ഓഫ് ദ നേഷന്‍’ എന്താണെന്നറിയാൻ...
ബെംഗളൂരു . ഇന്ത്യയുടെ അഭിമാന ദൗത്യമായ ചന്ദ്രയാൻ–3 ന്റെ ലാൻഡിങ് ദൃശ്യങ്ങൾ ഐഎസ്ആർഒ പുറത്ത് വിട്ടു. ലാൻഡറിലെ നാല് ഇമേജിങ് ക്യാമറകളിൽ എടുത്ത ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. പേടകത്തിലെ ഉപകരണങ്ങൾ പ്രവർത്തനാം തുടങ്ങി. റോവറിന്റെ യാത്ര...
യൂട്യൂബ് നോക്കി പഠിച്ച് ഭർത്താവ് പ്രസവമെടുക്കാൻ ശ്രമിക്കുന്നതിനിടയിൽ രക്തസ്രാവത്തെ തുടർന്ന് തമിഴ്നാട്ടിലെ കൃഷ്ണഗിരിയിൽ യുവതി മരണപെട്ടു. വേദനയെ തുടർന്ന് അവശയായ യുവതിയെ ആശുപത്രിയിൽ എത്തിക്കാതെ ഭർത്താവ് വീട്ടിൽ വെച്ചു തന്നെ പ്രസവമെടുക്കുകയായിരുന്നു. യൂട്യൂബിലെ പ്രസവ വീഡിയോ...
തിരുവനന്തപുരം . കേരളത്തിന് ഓണ സമ്മാനമായി മോദി സർക്കാർ രണ്ടാമതൊരു വന്ദേഭാരത് കൂടി നൽകുന്നു. മംഗലാപുരം-തിരുവനന്തപുരം റൂട്ടിൽ സർവീസ് നടത്തുന്ന രണ്ടാമത്തെ വന്ദേ ഭാരത് ഉടൻ ഓടിത്തുടങ്ങും. ഇതിന് മുന്നോടിയായി പാലക്കാട് ഡിവിഷനിൽനിന്നുള്ള രണ്ട് ലോക്കോ...
69ാമത് ദേശീയ അവാർഡുകൾ പ്രഖ്യാപിച്ചു. ‘പുഷ്പ’ സിനിമയിലൂടെ അല്ലു അർജുൻ മികച്ച നടൻ. ആലിയ ഭട്ടും കൃതി സനോണുമാണ് മികച്ച നടിമാർ. മികച്ച തിരക്കഥയ്ക്കുള്ള പുരസ്കാരം നായാട്ട് സിനിമയിലൂടെ ഷാഹി കബീർ സ്വന്തമാക്കിയിരിക്കുകയാണ്. മികച്ച മലയാള...
കൊച്ചി . മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന് കരിമണൽ കമ്പനിയിൽ നിന്നും മാസപ്പടി വാങ്ങിയെന്ന സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ ഹര്‍ജി. മാസപ്പടി വാങ്ങിയെന്ന ആദായ നികുതി വകുപ്പിന്റെ കണ്ടെത്തലില്‍ അന്വേഷണം ആവശ്യപ്പെട്ടാണ്...