പൊട്ടക്കണ്ണൻ മാവിൽ ഏറിയും പോലെ യോഗി ആദിത്യനാഥിന് കത്തെഴുതി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ഉത്തര്‍പ്രദേശിലെ മുസഫര്‍നഗറിലെ നേഹ പബ്ലിക് സ്കൂളില്‍ സഹപാഠികളെ കൊണ്ട് അധ്യാപിക മുസ്ലിം വിദ്യാര്‍ത്ഥിയെ തല്ലിച്ച സംഭവത്തില്‍ അടിയന്തര കര്‍ശന നടപടി...
ഹൈദരാബാദ് . തെലങ്കാനയിൽ ഇത്തവണ ബിജെപി മുഖ്യമന്ത്രിയുണ്ടാകുമെന്ന് പ്രഖ്യാപിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ. സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് അമിത്ഷായുടെ ഈ പ്രഖ്യാപനം. കെടിആറിനെയും, കെസിആറിനെയും, ജനങ്ങൾ തള്ളിക്കളയും. കുടുംബാധിപത്യം മാത്രമുള്ള കോൺഗ്രസ്സിനും, ബിആർഎസിനും ജനങ്ങളുടെ പ്രശ്നങ്ങൾ...
മുംബൈയിലെ ഹോട്ടല്‍ ഗാലക്സിയിലുണ്ടായ തീപിടിത്തത്തില്‍ മൂന്ന് മരണം. അഞ്ച് പേര്‍ക്ക് പരിക്ക്. മുംബൈയിലെ സാന്താക്രൂസ് ഏരിയയില്‍ സ്ഥിതി ചെയ്യുന്ന ഹോട്ടലിന്റെ രണ്ടാം നിലയില്‍ ഉച്ചയ്ക്ക് ഒരു മണിയോടെയാണ് തീപിടിത്തമുണ്ടാകുന്നത്. എട്ടുപേരെ രക്ഷപെടുത്തി. ഹോട്ടലില്‍ നിന്ന് എട്ട്...
ഡല്‍ഹിയിലുടനീളം നിരവധി മെട്രോ സ്റ്റേഷനുകളുടെ ചുവരുകളില്‍ ഖാലിസ്ഥാന്‍ അനുകൂല ഗ്രാഫിറ്റി വരച്ച് വികൃതമാക്കി. സെപ്റ്റംബര്‍ 9-10 തീയതികളില്‍ നടക്കാനിരിക്കുന്ന ജി20 ഉച്ചകോടിക്ക് മുന്നോടിയായാണ് ഈ സംഭവം എന്നതാണ് ഇക്കാര്യത്തിൽ ശ്രദ്ധേയം. ഉദ്യോഗ് നഗര്‍, മഹാരാജ സൂരജ്മല്‍...
ന്യൂഡൽഹി . ഇന്ത്യയുടെ ചന്ദ്രയാൻ -3 ദൗത്യം സ്ത്രീശക്തിയുടെ ഒടുവിലത്തെ ഉദാഹരണമാണെന്ന് മൻകി ബാത് പരിപാടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി. തന്റെ പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിന്റെ 104-ാം എപ്പിസോഡിലാണ് പ്രാധാനമന്ത്രി ഐഎസ്ആർഒയിലെ...
ഇന്ത്യയുടെ അഭിമാനമായി മാറിയ ചന്ദ്രയാൻ 3 ദൗത്യത്തിനെ പ്രശംസിക്കുകയാണ് ലോക രാജ്യങ്ങൾ. ചന്ദ്രനിലെ ദക്ഷിണധ്രുവ പ്രദേശത്ത് സോഫ്റ്റ് ലാൻഡിംഗ് നടത്തിയ ഇന്ത്യയുടെയും ഐഎസ്ആർഒയുടെയും പരിശ്രമങ്ങളെ ആഗോള മാധ്യമങ്ങളെല്ലാം പ്രകീർത്തിച്ചു വരുകയാണ്. എന്തിനും ഏതിനും എന്ന് നോക്കാതെ...
2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധി കോൺഗ്രസ് പാർട്ടിയുടെ പ്രധാനമന്ത്രി സ്ഥാനാർഥിയാകും. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. 26 പ്രതിപക്ഷ പാർട്ടികളുടെ ഇന്ത്യൻ സഖ്യത്തെക്കുറിച്ച് പറയവേ എല്ലാ പാർട്ടികളോടും നടത്തിയ ചർച്ചകൾക്കും ആലോചനകൾക്കും...
പുകവലിക്കാൻ പഠിപ്പിക്കുന്ന ഛത്തീസ്ഗഡ് മന്ത്രിയുടെ വീഡിയോയ്ക്ക് എതിരെ സാമൂഹ്യ മാധ്യമങ്ങളിൽ വ്യാപക വിമർശനം. മന്ത്രി കവാസി ലഖ്മയുടെ വീഡിയോ വൈറലായതിന് പിറകെ സംസ്ഥാനത്തെ പ്രതിപക്ഷമായ ബിജെപിയാണ് രൂക്ഷവിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്.. മന്ത്രി ബീഡി വലിച്ചുകൊണ്ട് എങ്ങനെയാണ് വലിക്കേണ്ടതെന്ന്...
ന്യൂദല്‍ഹി . ബഹിരാകാശത്ത് മനുഷ്യനെ എത്തിക്കുന്ന ഗഗന്യാന് ദൗത്യത്തിന്റെ ഭാഗമായി ബഹിരാകാശത്തേക്ക് ഇന്ത്യ വനിതാ റോബോട്ടിനെ അയക്കും. വ്യോമമിത്ര എന്ന് പേര് നല്‍കിയിരിക്കുന്ന വനിതാ റോബോട്ടിനെയാണ് ബഹിരാകാശത്തേക്ക് അയക്കുക. ഒരു ദേശീയ മാധ്യമം സംഘടിപ്പിച്ച കോണ്‍ക്ലേവിൽ...
മധുര . റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന ട്രെയിന്‍ കോച്ചിന് തീപിടിച്ച് ഉണ്ടായ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 9 ആയി. ലഖ്നൗ-രാമേശ്വരം ടൂറിസ്റ്റ് ട്രെയിനിലെ സ്ലീപ്പര്‍ കോച്ചിലാണ് തീപിടിത്തം. കോച്ചിനുള്ളില്‍ യാത്രക്കാര്‍ ചായ ഉണ്ടാക്കാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം....