ഇന്ത്യയുടെ ആദ്യ സൗരദൗത്യമായ ആദിത്യ എല്‍ 1 -ന്റെ വിക്ഷേപണം ഐഎസ്ആര്‍ഒ. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന് സ്പേസ് സെന്റില്‍ നിന്ന് സെപ്റ്റംബര്‍ 2 ന് രാവിലെ 11:50 നു നടക്കും. അതിനായുള്ള തയാറെടുപ്പിലാണ് ഐഎസ്ആര്‍ഒ. ഭൂമിയില്‍...
തിരുവനന്തപുരം . കേരളത്തിൽ പുതിയ യുവജന സംഘടനക്ക് രൂപം നൽകാനൊരുങ്ങി എസ്ഡിപിഐ. നിരോധിത ഭീകര സംഘടനയായ പിഎഫ്ഐ യുടെ പ്രവർത്തകർക്ക് അംഗത്വം നൽകുമെന്നും എസ്ഡിപിഐ അറിയിച്ചിട്ടുണ്ടെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. പുതിയ സംഘടനയുടെ പ്രഖ്യാപനം ഡിസംബറിൽ...
നാഗ്പൂർ . ഭാരതം ഹിന്ദു രാഷ്ട്രമാണെന്നും ഹിന്ദു സംസ്കാരവുമായി ബന്ധപ്പെട്ടതല്ലാത്ത ഒന്നും ഈ മണ്ണിൽ ഇല്ലെന്നും ആർഎസ്എസ് സർസംഘചാലക് ഡോ.മോഹൻ ഭാഗവത്. ഭാരതം ഒരു ഹിന്ദു രാഷ്ട്രം ആണ്. ഇത് ഒരു വസ്തുതയാണ്. പ്രത്യയശാസ്ത്രപരമായി എല്ലാ...
രാജീവ് ഗാന്ധിയെ കൊലപ്പെടുത്താൻ തമിഴ് പുലികളുടെ ചാവേറായി എത്തിയ തനുവിന് ആദരവുമായി മുൻ എൽടിടിഇ നേതാവ് ശ്രീപെരുമ്പത്തൂരിൽ എത്തി. ശ്രീലങ്കയിലെ മുൻ തമിഴ്പുലി നേതാവായ തുളസി അമരനാണ് രാജീവ് ഗാന്ധി കൊല്ലപ്പെട്ട ശ്രീപെരുമ്പ ത്തൂരിലെ രാജീവ്...
സ്ത്രീധനം നൽകിയില്ലെന്ന് ആരോപിച്ച് ക്ലാസ് മുറിയിലെത്തി വിദ്യാർഥികൾക്കു മുന്നിൽ അധ്യാപികയെ മുത്തലാഖ് ചൊല്ലി പ്രവാസിയായ ഭർത്താവ്. സംഭവത്തിൽ യുപി സ്വദേശിയ്ക്കെതിരെ പൊലീസ് കേസെടുത്ത പോലീസ് ഇയാളെ തേടിവരുകയാണ്. മുഹമ്മദ് ഷാഖില്‍ (40)എന്നയാള്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്. അധ്യാപിക...
രാജ്യത്ത് വാണിജ്യാവശ്യത്തിനുള്ള പാചക വാതക വില കുറച്ചു. പൊതുമേഖലാ എണ്ണ വിപണന കമ്പനികൾ 19 കിലോഗ്രാം വാണിജ്യ എൽപിജി ഗ്യാസ് സിലിണ്ടറുകളുടെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ എൽപിജി ഗ്യാസ് സിലിണ്ടറുകളുടെ വിലയിൽ 158...
മകളെ കൊന്ന് മൃതദേഹം കഷ്ണങ്ങളാക്കി, തെളിവ് നശിപ്പിക്കാൻ പാകം ചെയ്ത മാതാവ് അറസ്റ്റിലായി. 30കാരിയായ റൂത്ത് ഫ്ലോറിയാനോയെയാണ് പോലീസ് അറസ്റ്റിലായിരിക്കുന്നത്. ബ്രസീലിൽ ആണ് സംഭവം. റൂത്തിന്റെ മകളായ ഒമ്പത് വയസ്സുകാരിയുടെ ശരീരഭാഗങ്ങൾ സാവോപോളോയിലെ ഇവരുടെ വീട്ടിൽ...
താജ് ഹോട്ടൽ തകർക്കാൻ രണ്ട് പാകിസ്ഥാൻ പൗരന്മാർ നഗരത്തിലെത്തുമെന്ന് കാണിച്ച് മുംബൈ പോലീസിന് ഭീഷണി. പാകിസ്ഥാനിൽ നിന്നുള്ള രണ്ട് പേർ കടൽ മാർഗം ഇന്ത്യൻ പ്രദേശത്ത് പ്രവേശിച്ച് നഗരത്തിലെ പ്രധാന ഹോട്ടലായ താജിൽ സ്ഫോടനം നടത്തുമെന്നാണ്...
ന്യൂഡല്‍ഹി . റെയില്‍വേയുടെ 105 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായി റെയില്‍വേ ബോര്‍ഡിന്റെ സാരഥിയായി ഒരു വനിതയെത്തുന്നു. ഇന്ത്യന്‍ റെയില്‍വേ ബോര്‍ഡിന്റെ ആദ്യ വനിതാ ചെയര്‍പഴ്സനും സിഇഒയുമായി ജയ വര്‍മ സിന്‍ഹയെ കേന്ദ്ര സര്‍ക്കാര്‍ നിയമിച്ചു. സെപ്റ്റംബര്‍...
ന്യൂഡൽഹി . ശ്രീനാരായണ ഗുരുവിന്റെ ചിന്തകള്‍ സാമൂഹികമായ അതിര്‍വരമ്പുകളെ ഭേദിക്കുകയും, സമുദായങ്ങള്‍ക്കിടയില്‍ സഹവര്‍ത്തിത്വത്തിന്റെ മാതൃകകള്‍ സൃഷ്ടിക്കുകയും ചെയ്തുവെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. സാമൂഹ്യ പരിഷ്കാര്‍ത്താവായ ശ്രീനാരായണഗുരുവിന്റെ ജന്മദിനത്തില് ശ്രദ്ധാഞ്ജലി അര്‍പ്പിച്ച് കേന്ദ്ര ആഭ്യന്തര...