‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’, എന്ന നിർദേശത്തെക്കുറിച്ചു പഠിക്കാൻ മുൻ രാഷ്ട്രപതി രാം നാഥ് കോവിന്ദ് അധ്യക്ഷനായ എട്ടംഗ സമിതിയെ കേന്ദ്ര സർക്കാർ തീരുമാനിച്ചു. സമിതിയിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, കോൺഗ്രസ് ലോക്സഭാ...
വർഷങ്ങൾക്ക് ശേഷം ഇന്ദിരാ ഗാന്ധിയുടെ മകനും മുൻ കോൺഗ്രസ് എം.പിയുമായിരുന്ന സഞ്ജയ് ഗാന്ധിയുടെ ഗുണ്ടാ സ്റ്റൈൽ ഭീഷണിയെക്കുറിച്ച് വെളിപ്പെടുത്തലുമായി മുതിർന്ന മാദ്ധ്യമപ്രവർത്തക അനിതാ പ്രതാപ് രംഗത്ത്. തന്റെ അച്ഛന് 1975 കാലഘട്ടത്തിൽ സഞ്ജയ് ഗാന്ധിയിൽ നിന്ന്...
സോളര്‍ തട്ടിപ്പ് കേസിലെ പ്രതിയെ പീഡിപ്പിച്ചെന്ന കേസില്‍ അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ കുറ്റവിമുക്തനാക്കി സിബിഐ സമര്‍പ്പിച്ച റിപ്പോര്‍ട്ട് കോടതി അംഗീകരിച്ചു. ക്ലിന്‍ചിറ്റ് നല്കിയ റിപ്പോര്‍ട് അംഗീകരിക്കരുതെന്ന പരാതിക്കാരിയുടെ വാദം തള്ളി കൊണ്ടാണ് തിരുവനന്തപുരം സിജെഎം...
ബെംഗളൂരു . സൂര്യനെ കുറിച്ച് പഠിക്കാനുള്ള ഇന്ത്യയുടെ ആദ്യ സൗരദൗത്യമായ ആദിത്യ എല്‍1 ശ്രീ ഹരി കോട്ടയിൽ നിന്ന് ഹാലോ ഭ്രമണപഥത്തിലേക്ക് കുതിച്ചു. ആദ്യ മൂന്ന് ഘട്ടങ്ങൾ വിജയകരമായി പിന്നിട്ടു കഴിഞ്ഞു. പിഎസ്എല്‍വി സി 57...
കൊച്ചി . മുന്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ്. മണികുമാറിന്റെ യാത്രയയപ്പ് പാര്‍ട്ടിക്കായി സംസ്ഥാന സര്‍ക്കാര്‍ ചെലവഴിച്ചത് 1,22,420 രൂപയാണെന്ന റിപ്പോര്‍ട്ട് പുറത്ത്. പത്തുപേര്‍ മാത്രം പങ്കെടുത്ത പരിപാടിക്ക് വേണ്ടിയാണ് ഇത്രയും തുക ചെലവഴിച്ചത്. ഒരാള്‍ക്ക്...
ജയ്പൂർ . രാജസ്ഥാനിലെ പ്രതാപ്ഗ്രാഹ് ജില്ലയിൽ വനവാസി യുവതിയെ നഗ്നയാക്കി മർദ്ദിച്ചു. യുവതിയുടെ ഭർത്താവും കുടുംബാംഗങ്ങളും ചേർന്നാണ് യുവതിയെ മർദ്ദിക്കുകയും നഗ്നയാക്കി നടത്തുകയും ചെയ്തിരിക്കുന്നത്. പ്രതാപ്ഗ്രാഹ് ജില്ലയിൽ കഴിഞ്ഞ തിങ്കാളാഴ്ച നടന്ന സംഭവത്തിന്റെ വിഡിയോ സമൂഹ...
പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാനായി നിയമിക്കപ്പെട്ട നടൻ മാധവനെ അഭിനന്ദിച്ച് ഹരീഷ് പേരടി. വെള്ളിയാഴ്ചയാണ് മാധവനെ കേന്ദ്ര വാർത്താ വിതരണ മന്ത്രാലയം പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാനായി നിയമിക്കുന്നത്. നടൻ മാധവനെ അഭിനന്ദിച്ച് ഫേസ്ബുക്കിൽ പങ്കുവെച്ച...
ഇന്ത്യയുടെ അഭിമാന ദൗത്യം ചന്ദ്രയാന്‍ 3 ചന്ദ്രോപരിതലത്തില്‍ സോഫ്റ്റ് ലാന്‍ഡ് ചെയ്ത് രാജ്യം അഭിമാനം കൊള്ളുമ്പോൾ ചന്ദ്രനുമായി ബന്ധപെട്ടു പല തരത്തിലുള്ള വാർത്തകളാണ് പുറത്ത് വരുന്നത്. ചന്ദ്രനിൽ സ്ഥലം വാങ്ങിയ ഇന്ത്യക്കാരൻറെ വാർത്ത നേരത്തെ ജനശ്രദ്ധ...
ന്യൂഡൽഹി . കാനറ ബാങ്ക് നൽകിയ 538 കോടി രൂപയുടെ ക്രയവിക്രയത്തിലെ തിരിമറിയുടെ പേരിൽ ജെറ്റ് എയർവെയ്സ് സ്ഥാപകൻ നരേഷ് ഗോയലിനെ ഇ ഡി അറസ്റ്റ് ചെയ്തു. മുംബയിലെ ഇ ഡി ഓഫീസിൽ മണിക്കൂറുകൾ നീണ്ട...
മുംബൈ . ഡിജിറ്റൽ പണമിടപാടിൽ പുത്തൻ റെക്കോർഡ് ഇട്ട് ബഹുദൂരം മുന്നിലേക്ക് ഇന്ത്യയുടെ സ്വന്തം യൂണിഫൈഡ് പേയ്മെന്റ്സ് ഇന്റർഫേസ് എന്ന യു .പി.ഐ. ഓഗസ്റ്റിൽ മാത്രം യു .പി.ഐ വഴി നടന്നത് പത്ത് ബില്യണിലധികം ഇടപാടുകൾ...