കൊച്ചി . കരുവന്നൂര്‍ ബാങ്കില്‍ നിന്നും കോടിക്കണക്കിന് പണം തട്ടിയെടുത്ത കേസില്‍ സിപിഎം നേതാവും മുന്‍ മന്ത്രിയുമായ എ.സി.മൊയ്തീന്റെ ബിനാമികൾ അറസ്റ്റിലായി. സതീഷ്കുമാര്‍, ഇടനിലക്കാരന് പി.പി.കിരണ്‍ എന്നിവരെയാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അറസ്റ്റ് ചെയ്തിരിക്കുന്നത്. സി...
സനാതന ധർമ്മത്തെ ഉന്മൂലനം ചെയ്യേണ്ടതുണ്ടെന്ന പ്രസ്താവനയുടെ ഡിഎംകെ നേതാവും തമിഴ്നാട് മന്ത്രിയുമായ ഉദയനിധി സ്റ്റാലിന് നേരെ രാജ്യമെങ്ങും പ്രതിഷേധം ഇരമ്പുകയാണ്. സനാതന ധര്‍മ്മം ഡെങ്കിപ്പനിയ്ക്കും മലേറിയയ്ക്കും സമാനമാണെന്ന ഉദയനിധിയുടെ പരാമർശമാണ് വിവാദങ്ങൾക്ക് ഇടയാക്കിയത്. ‘സനാതന ഉന്മൂലന...
ജയ്പൂർ . രാജ്യത്ത് മംഗൾയാൻ, ചന്ദ്രയാൻ എന്നിവയുടെ വിക്ഷേപണം വിജയകരമായി പൂർത്തിയാക്കിയിട്ടും കഴിഞ്ഞ ഇരുപത് വർഷമായിട്ടും കോൺഗ്രസിന്റെ രാഹുൽയാൻ സാധ്യമായിട്ടില്ലെന്ന് പ്രതിപക്ഷത്തെ പരിഹസിച്ച് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. കഴിഞ്ഞ 20 വർഷമായി രാഹുൽ...
ന്യൂദല്‍ഹി . ജി 20 ഉച്ചകോടിക്ക് സമഗ്ര സുരക്ഷ ഒരുക്കുന്നതിന്റെ ഭാഗമായി അത്യാധുനിക വ്യോമ പ്രതിരോധ മിസൈലുകള്‍ ദല്‍ഹിയുടെ വ്യോമ പ്രതിരോധത്തി നായി വിന്യസിക്കുന്നു. മീഡിയം റേഞ്ച് സര്‍ഫേസ് ടു എയര്‍ മിസൈല്‍, ആകാശ് എയര്‍...
ഡിഎംകെ സനാതന ധർമ വിശ്വാസികളെ അവഹേളിച്ചെന്ന് കേന്ദ്ര പ്രതിരേധ മന്ത്രി രാജ് നാഥ് സിംഗ്. തമിഴ്നാട് മന്ത്രിയും ഡിഎംകെ നേതാവുമായ ഉദയനിധി സ്റ്റാലിന്റെ സനാധന ധർമ്മ പരാമർശത്തിൽ പ്രതികരിക്കവേ, ഉദയനിധിയുടെ പരാമർശത്തിൽ പ്രതിപക്ഷ നേതാക്കൾ മിണ്ടുന്നില്ലെന്നും,...
പുതുപ്പള്ളിയെ സ്നേഹിച്ച പുതുപ്പള്ളി സ്നേഹിച്ച ഉമ്മന്‍ചാണ്ടിക്ക് മണ്ഡലത്തിലുള്ളവര്‍ നല്കുന്ന ഏറ്റവും വലിയ യാത്രയയപ്പ് വ്യാഴാഴ്ച നടക്കുമെന്നും അതിന്റെ ഇടിമുഴക്കം സെപ്റ്റംബര്‍ എട്ടിന് കേരളത്തിലുടനീളം കേള്‍ക്കാമെന്നും അച്ചു ഉമ്മന്‍. ഉമ്മന്‍ചാണ്ടിക്ക് ലഭിച്ച ഏറ്റവും വലിയ ഭൂരിപക്ഷത്തെ മറികടക്കുന്നതായിരിക്കും...
സഹോദരിക്കൊപ്പം താമസിച്ചിരുന്ന എയർ ഹോസ്റ്റസിനെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. മുംബൈയിലെ മരോലിലെ എൻ ജി കോം പ്ലക്സിൽ താമസിച്ചു വന്ന രുപാൽ ഒഗ്രേ (24) എന്ന യുവതിയെയാണ് ഞായറാഴ്ച രാത്രി താമസസ്ഥലത്ത് മരിച്ച നിലയിൽ...
ന്യൂ ഡൽഹി . പാക് – ചൈന അതിർത്തിയിൽ വ്യോമസേനയുടെ ശക്തിപ്രകടനം ത്രിശൂലിനു തിങ്കളാഴ്ച തുടക്കം. തൃശൂൽ എന്ന് പേരിട്ടിരിക്കുന്ന അഭ്യാസപ്രകടനങ്ങൾ പത്ത് ദിവസം ഉണ്ടാവും. രാജ്യ തലസ്ഥാനത്ത് നടക്കുന്ന ജി20 ഉച്ചകോടിക്ക് മുന്നോടിയായാണ് വ്യോമസേനയുടെ...
രാഷ്ട്രീയ കേരളം ആകാക്ഷയോടെ ഉറ്റുനോക്കുന്ന പുതുപ്പള്ളി ചൊവ്വാഴ്ച പോളിംഗ് ബൂത്തിലേക്ക്. ഒരു മാസത്തോളം നീണ്ട പരസ്യ പ്രചരണത്തിനു ശേഷം ഞായറാഴ്ച വൈകിട്ടോടെയായിരുന്നു സമാപനം. തിങ്കളാഴ്ച നിശബ്ദ പ്രചാരണമാണ് നടക്കുക. പരമാവധി വോട്ടർമാരെ നേരിൽ കാണുകയാണ് സ്ഥാനാർത്ഥികളുടെ...
കൊച്ചി . കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ ഇഡിയുടെ ചോദ്യം ചെയ്യലിന് എ സി മൊയ്തീൻ തിങ്കളാഴ്ചയും ഹാജരാകില്ല. പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിൽ കാര്യങ്ങൾ കൈവിട്ടു പോകുമോ എന്ന പാർട്ടി നിലപാടിനെ തുടർന്നാണിതെന്നാണ്...