അമരാവതി . 250 കോടിയുടെ അഴിമതി കേസിൽ ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രിയും തെലുഗു ദേശം പാർട്ടി (ടിഡിപി) അധ്യക്ഷനുമായ ചന്ദ്രബാബു നായിഡു അറസ്റ്റിലായി. ശനിയാഴ്ച രാവിലെ 6 മണിയോടെ, അഴിമതിക്കേസില്‍ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം നന്ത്യല്‍...
ഹരിദ്വാര്‍ . ഭാരതം ദേവസംസ്കൃതിയുടെ അവകാശികളാണെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. സൂര്യനെയും പ്രകാശത്തെയും ആരാധിക്കുന്ന നാടാണ് ഭാരതം. ഇത് ഊര്‍ജ്ജത്തിന്റെ പ്രകാശനമാണ്. ആത്മതേജസ്സിന്റെ ആരാധനയാണ്. സൂര്യാരാധനയിലൂടെ ഗായത്രി പരിവാര്‍ മുന്നോട്ടു വെക്കുന്നതും ഈ...
ന്യൂഡൽഹി . ലോകം ആകെ ഉറ്റു നോക്കുന്ന ജി20 ഉച്ചകോടിക്ക് ശനിയാഴ്ച തുടക്കം. ഭാരതം ആതിഥേയത്വം വഹിക്കുന്ന പതിനെട്ടാമത് ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ലോകനേതാക്കളെത്തി. പുതുതായി ഉദ്ഘാടനം ചെയ്ത ഭാരത് മണ്ഡപത്തിലാണ് ജി20യുടെ പ്രധാനവേദി...
ഒട്ടാവ . ഹിന്ദുക്ഷേത്രത്തിന് നേരെ കാനഡയിൽ ഖാലിസ്ഥാൻ ആക്രമണം. ബ്രിട്ടീഷ് പ്രവിശ്യയിൽ ശ്രീമാതാ ഭാമേശ്വരി ദുർഗാദേവി ക്ഷേത്രത്തിന് നേരെയാണ് ആക്രമണം ഉണ്ടായിരിക്കുന്നത്. ഒരു മാസത്തിനുള്ളിൽ ക്ഷേത്രങ്ങൾക്ക് നേരെ നടക്കുന്ന രണ്ടാമത്തെ ആക്രമണമാണ് ഇത്. ക്ഷേത്ര ഭിത്തികളിൽ...
ന്യൂ ഡൽഹി . ജി20 ഉച്ചകോടിക്കായി ലോക നേതാക്കൾ വെള്ളിയാഴ്ച ഇന്ത്യയിലെത്തുകയാണ്. മാസങ്ങൾ നീണ്ട ആകാംക്ഷകൾക്ക് ശേഷം ജി 20 ഉച്ചകോടിക്കായി രാജ്യതലസ്ഥാനം ലോകനേതാക്കളെ സ്വാഗതം ചെയ്യും. വൈകിട്ട് എഴ് മണിയോടെ അമേരിക്കൻ പ്രസിഡന്റ് ജോ...
ചെന്നൈ . ഡിഎംകെ എന്ന ദ്രാവിഡ മുന്നേറ്റ കഴകത്തിന്റെ യഥാർത്ഥ പൂർണരൂപം ‘ഡെങ്കിപ്പനി, മലേറിയ, കൊസു’ എന്നിങ്ങനെയാണെന്ന് പരിഹസിച്ച് തമിഴ്നാട് ബിജെപി അധ്യക്ഷൻ കെ.അണ്ണാമലൈ. ഡി–ഡെങ്കിപ്പനി, എം-മലേറിയ, കെ-കൊസു കെ.അണ്ണാമലൈ പറഞ്ഞു. ഡിഎംകെ നേതാവും മന്ത്രിയുമായ...
ഓഫീസിന്റെ പിടിച്ച് പറി, ഉൾപ്പടെയുള്ള കിടമത്സരങ്ങൾക്കൊടുവിൽ കെ വി തോമസുമായി തെറ്റിയ കേരളാ സര്‍ക്കാരിന്റെ ഡല്‍ഹിയിലെ ഓഫീസര്‍ ഓണ്‍ സെപ്ഷ്യല്‍ ഡ്യുട്ടിയായ വേണുരാജാമണിയുടെ കേസര തെറിച്ചു. കസേര തെറിച്ചു എന്ന് പറയുന്നതിനേക്കാൾ കസേര തെറിപ്പിച്ചു എന്ന്...
ന്യൂ ഡൽഹി . ഉദയനിധി സ്റ്റാലിന്റെ സനാതന ധർമ പരാമർശത്തിൽ സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും മറുപടി പറയണമെന്ന് ബിജെപി ആവർത്തിച്ചു. മുംബൈയിലെ യോഗത്തിൽ ‘ഇന്ത്യ’ മുന്നണിയെടുത്ത തീരുമാനമാണോ ഹിന്ദു വിശ്വാസത്തെ ആക്രമിക്കാനെന്നത് എന്ന് കോൺഗ്രസ്...
ഇന്ത്യയുടെ അഭിമാനമായ സൂര്യ പഠന ദൗത്യം ആദിത്യ L1 ന്റെ ലക്ഷ്യ സ്ഥാനത്തേക്കുള്ള യാത്രയ്ക്കിടെ എടുത്ത സെല്‍ഫി ഐഎസ്ആര്‍ഒ പുറത്തുവിട്ടു. ഇതൊടൊപ്പം ഭൂമിയുടെയും ചന്ദ്രന്റെയും പുതിയ ചിത്രങ്ങളും ആദിത്യ എല്‍ വണ്‍ പകര്‍ത്തിയിട്ടുണ്ട്. ഇവയും സാമൂഹിക...
നാഗ്പൂർ . സമൂഹത്തിൽ വിവേചനം നിലനിൽക്കുന്നതുവരെ സംവരണം തുടരണമെന്ന് ആർഎസ്എസ് സർസംഘചാലക് ഡോ. മോഹൻ ഭാഗവത്. നാഗ്പൂരിൽ നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു ആർഎസ്എസ് സർസംഘചാലക്. നാം നമ്മുടെ സ്വന്തം സഹജീവികളെ സാമൂഹിക വ്യവസ്ഥയുടെ പേരിൽ പിന്നിലാക്കി....