കൊച്ചി . എന്‍ഐഎ കഴിഞ്ഞ ദിവസം ചെന്നൈയില്‍ നിന്ന് അറസ്റ്റ് ചെയ്ത ഐഎസ് ഭീകരന് സെയ്ദ് നബീല്‍ അഹമ്മദിൽ നിന്ന് ചൊദ്യം ചെയ്യുമ്പോൾ എൻ ഐ എ ക്ക് ലഭിച്ചത് ഞെട്ടിക്കുന്ന വിവരങ്ങള്‍. നബീല്‍ ഐഎസിന്റെ...
കോഴിക്കോട് .കോഴിക്കോട് ജില്ലയിൽ പനി ബാധിച്ചുണ്ടായ അസ്വാഭാവിക മരണങ്ങൾ നിപ ബാധ മൂലമാണെന്ന് സ്ഥിരീകരിച്ചു. പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ പരിശോധനയ്ക്കയച്ച സാമ്പിളുകൾ പോസിറ്റീവാണെന്ന റിപ്പോർട്ട് എത്തി. നേരത്തെ മരണപ്പെട്ടവരും ഇപ്പോൾ ചികിത്സയിലുള്ള രണ്ട് പേരും ഉൾപ്പെടെ...
കോഴിക്കോട് . കേരളത്തിൽ നാലു പേർക്ക് നിപ്പ സ്ഥിരീകരിച്ചിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. മരണപ്പെട്ട രണ്ടു പേർക്കും ചികിത്സയിലുള്ള രണ്ടു പേർക്കുമാണു രോഗബാധ സ്ഥിരീകരിച്ചിട്ടുള്ളത്. പുണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടില്‍ നിന്നുള്ള സാംപിൾ പരിശോധനാഫലം കിട്ടിയതിനു പിന്നാലെയാണു...
ന്യൂഡൽഹി . സനാതന ധർമ്മത്തിനെതിരെ നടക്കുന്ന ആക്രമണങ്ങൾ കോൺഗ്രസിന്റെ അറിവോടെയെന്ന് ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദ. പ്രതിപക്ഷ ഐക്യത്തിന്റെ യോഗത്തിന് ശേഷമാണ് സനാതന ധർമ്മത്തിനെതിരെ ഡിഎംകെ നേതാവിന്റെ പ്രസ്താവന ഉണ്ടാവുന്നത്. മുംബൈയിലെ പ്രതിപക്ഷ സഖ്യ...
തൃശൂർ . ഗുരുവായൂരിൽ ജന്മാഷ്ടമി ദിനത്തിൽ ആടി തിമിർത്ത ഉണ്ണിക്കണ്ണന്മാരും ഗോപികമാരും തിരുപ്പതി ക്ഷേത്രത്തിൽ ഉറിയടിച്ച് നൃത്തമാടും. തിരുമല തിരുപ്പതി ദേവസ്ഥാനത്ത് 17-ന് തുടങ്ങുന്ന ബ്രഹ്മോത്സവത്തിൽ 22 നാണ് ഗുരുവായൂർ നിന്നുള്ള സംഘം ഉറിയടിയും ഗോപികാനൃത്തവും...
ബഹിരാകാശത്ത് വിജയക്കൊടി പറിച്ച ഭാരതം ലക്ഷ്യം വെക്കുന്ന അടുത്ത സമുദ്രയാൻ ദൗത്യവുമായി ബന്ധപ്പെട്ട ആകാംക്ഷഭരിതമായ വിവരങ്ങള്‍ പങ്കുവെച്ച് കേന്ദ്രമന്ത്രി കിരണ്‍ റിജിജു. സമുദ്രയാന്‍ ദൗത്യത്തിന്റെ ഭാഗമായി പര്യവേഷകരെ സമുദ്രാന്തര്‍ ഭാഗത്തേയ്ക്കെത്തിക്കുന്ന മത്സ്യ 6000 എന്ന പ്രത്യേക...
ചെന്നൈ . പ്രതിപക്ഷപാര്‍ട്ടികള്‍ ചേര്‍ന്ന് ഇന്ത്യാമുന്നണി രൂപീകരിച്ചത് സനാതനധര്‍മ്മത്തെ തുടച്ചുനീക്കാനാണെന്ന് മന്ത്രി കെ.പൊൻമുടിയുടെ പ്രസ്താവന ഇന്ത്യ മുന്നണി സ്വന്തം നാശത്തിനു പൊട്ടിച്ച അണുബോംബാകും. ഹിന്ദുമതത്തിനെതിരെ പോരാടാനാണ് പ്രതിപക്ഷ പാർട്ടികൾ എല്ലാം ചേർന്ന് ഐ.എൻ.ഡി.ഐ.എ സഖ്യം രൂപീകരിച്ചിരിക്കുന്നതെന്ന...
ന്യൂ ഡൽഹി . കേരള മുഖ്യമന്ത്രി പിണറായി വിജയന് പ്രതിയായ ലാവലിന്‍ കേസ് സുപ്രീം കോടതി വീണ്ടും മാറ്റി. 34ാം തവണയാണ് കേസ് സുപ്രീം കോടതി മാറ്റിവെക്കുന്നത്. ഇത്തവണ സിബിഐ അസൗകര്യം അറിയിച്ചതിനെ തുടര്‍ന്നാണ് കേസ്...
ഡെറാഡൂൺ . നേപ്പാൾ സ്വദേശിയായ ബാർ ഡാൻസർ യുവതിയെ കൊലപ്പെടുത്തിയ കേസിൽ ലെഫ്റ്റനന്റ് കേണൽ അറസ്റ്റിലായി. ബംഗാളിലെ സിലിഗുരിയിലെ ഡാൻസ് ബാറിൽ പരിചയപ്പെട്ട യുവതിയെ ഉത്തരാഖണ്ഡിലെ ഡെറാഡൂണിൽ എത്തിച്ച് കൊലപ്പെടുത്തിയ രാമേന്ദു ഉപാധ്യായയെയാണ് ഡെറാഡൂൺ പൊലീസ്...
തൃശൂർ . കേരളത്തിൽ ഐ എസ് യൂണിറ്റ് രൂപീകരിക്കാനുള്ള നീക്കത്തിന് എൻ ഐ എ പൂട്ടിട്ടിരിക്കെ സംഭവത്തിൽ കൂടുതൽ അറസ്റ്റുകൾ ഉണ്ടാകും. ‘പെറ്റ് ലവേഴ്സ്’ എന്ന പേരിൽ ടെലിഗ്രാം ഗൂപ്പ് രൂപീകരിച്ചാണ് സംസ്ഥാനത്ത് ഐ എസ്...