കൊച്ചി . നിലമ്പൂർ എംഎൽഎ പി വി അൻവറിനു നിയമങ്ങൾ മറികടന്നു പാർക്ക് പ്രവർത്തിക്കാൻ സർക്കാർ അനുമതി നൽകിയ സംഭവം വിവാദത്തിലേക്ക്. പി വി അൻവറിനോട് സർക്കാരിന് ഉള്ള പ്രത്യേക മമതയാണ് ഇക്കാര്യത്തിൽ പരസ്യമായിരിക്കുന്നത്. നിയമങ്ങൾ...
ന്യൂ ഡൽഹി . ആഗോള വിമാന നിർമ്മാതാക്കളായ എയർബസ് ഭാരതത്തിനായി നിർമ്മിച്ച ആദ്യത്തെ സി-295 ട്രാൻസ്പോർട്ട് വിമാനം ഇന്ത്യൻ വ്യോമസേനാ മേധാവി വി.ആർ ചൗധരി ഏറ്റുവാങ്ങി. സ്പെയിനിലെ സെവില്ലയിൽ നടന്ന ചടങ്ങിൽ വിമാനം ഭാരതം സ്വീകരിക്കുകയായിരുന്നു....
ലക്നൗ . ഭർതൃപിതാവ് പിതാവ് പീഡിപ്പിച്ച് ഗർഭിണിയായ യുവതിയെ ഭർത്താവ് കൈയ്യൊഴിഞ്ഞ സംഭവത്തിൽ കേസെടുത്ത് പോലീസ്. ഉത്തർപ്രദേശിലെ മുസാഫർനഗർ ജില്ലയിലാണ് സംഭവം. യുവതിയുടെ പരാതിയിൽ ഭർതൃപിതാവിനും ഭർതൃസഹോദരനുമെതിരെയാണ് പോലീസ് കേസെടുത്തിട്ടുള്ളത്. യുവതിയുടെ വിവാഹം ആഗസ്റ്റ് 19നായിരുന്നു....
ന്യൂ ഡൽഹി . മുതിര്‍ന്ന ബിജെപി നേതാവ് പി.പി. മുകുന്ദന് ലാളിത്യത്തിന്റെയും കഠിനാധ്വാനത്തിന്റെയും പേരില്‍ ഓര്‍മ്മിക്കപ്പെടുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു. ‘ശ്രീ പി.പി. മുകുന്ദന് ജി അദ്ദേഹത്തിന്റെ ലാളിത്യത്തിന്റെയും കഠിനാധ്വാനത്തിന്റെയും പേരില്‍ ഓര്‍മ്മിക്കപ്പെടും....
കൊച്ചി . മുതിർന്ന ആർഎസ്എസ് പ്രചാരകനും ബിജെപി മുൻ സംസ്ഥാന സംഘടന സെക്രട്ടറിയുമായ പി.പി മുകുന്ദന്റെ കണ്ണുകൾ അദ്ദേഹത്തിന്റെ ആഗ്രഹ പ്രകാരം ദാനം ചെയ്തു. ആ കണ്ണുകളിൽ ഇനിയും ജീവൻ തുടിക്കും. ബുധനാഴ്ച രാവിലെയാണ് കേരളത്തിലെ...
തിരുവനന്തപുരം . പിപി മുകുന്ദൻ ഓർമയാകുന്നതോടെ കേരളത്തിലെ ബിജെപിയുടെ ഒരു യുഗമാണ് അവസാനിക്കുന്നത്. അതികായനായ, അതുല്യ സംഘാടകന്റെ മടക്കയാത്രകൂടിയാണത്. ചവിട്ടി തള്ളി ഓരം കെട്ടിയ ആ അതികായൻ ഒടുവിൽ വേദനയോടെയായിരുന്നു യാത്രയായത്. പല മാധ്യമങ്ങളിലും കൊടുത്ത...
ചെന്നൈ . സനാതന ധർമ്മത്തെ ഉന്മൂലനം ചെയ്യണമെന്ന് ആഹ്വാനം ചെയ്ത തമിഴ്നാട് മന്ത്രിയും ഡിഎംകെ നേതാവുമായ ഉദയനിധി സ്റ്റാലിനെതിരെ നാടെങ്ങും കേസുകൾ കുമിഞ്ഞു കൂടുകയാണ്. ഉദയനിധി സ്റ്റാലിനെതിരെ മാഹാരാഷ്ട്രയിലും കേസ് എടുത്തിരിക്കുകയാണ് പോലീസ്. വിശ്വാസികളുടെ പരാതിയിൽ...
കൊച്ചി . ബി ജെ പി നേതാവ് പി പി മുകുന്ദൻ (77) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെത്തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ രാവിലെ 8.10ഓടെയായിരുന്നു അന്ത്യം. ദീര്‍ഘകാലം ജന്മഭൂമി മാനേജിംഗ് ഡയറക്ടര്‍ ആയിരുന്നു....
ഗുരുജി ഗോള്‍വര്‍ക്കറിനാല്‍ സ്ഥാപിതമായ വിശ്വഹിന്ദു പരിഷത്ത് 2024ല്‍ അതിന്റെ അറുപതാം പിറന്നാള്‍ ആഘോഷിക്കുകയാണ്. ലോകമെമ്പാടും ഹൈന്ദവ ദേശീയതയുടെ ആത്മാഭിമാനം അലയടിച്ചുയരാന്‍ പോകുന്ന ദിനങ്ങളാണ് ഭാരത മണ്ണിൽ ഇനി വരാനിരിക്കുന്നത്. അയോധ്യയിലെ രാമക്ഷേത്ര ഉദ്ഘാടനം, വിശ്വഹിന്ദു പരിഷത്ത്...
ഭില്‍വാഡ . സനാതന ധര്‍മ്മത്തെ അപമാനിച്ച ഉദയനിധി സ്റ്റാലിനും കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ മകന് പ്രിയങ്ക് ഖാര്‍ഗെയ്ക്കും ഡിഎംകെ എംപി എ. രാജ, ആര്‍ജെഡി നേതാവ് ജഗദാനന്ദ് സിങ് എന്നിവര്‍ക്കെതിരെ കേസെടുത്ത് ഭില്‍വാഡ ഭീംഗഞ്ച്...