ന്യൂഡൽഹി . ദീർഘകാലമായി വിദേശത്തായിരുന്ന ഇസ്ലാമിക് സ്റ്റേറ്റ് ഭീകരനെ കെനിയയിലെ നയ്റോബിയിൽ നിന്ന് ഇന്ത്യയിലേയ്ക്ക് മടങ്ങിയെത്തിയ ഉടൻ എൻ ഐ എ അറസ്റ്റ് ചെയ്തു. ശിവമോഗ കേസിലെ സൂത്രധാരനായ അറഫാത്ത് അലിയെ ഡൽഹി വിമാനത്താവളത്തിൽ നിന്നാണ്...
ചെന്നൈ . ഗൂഗിൾ റിവ്യു പോലുള്ള ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ പ്രതികൂലമായ വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്നത് സേവനദാതാവിനെ അപകീർത്തിപ്പെടുത്തുന്നതിന് തുല്യമാകില്ലെന്ന് മദ്രാസ് ഹൈക്കോടതി. ഓൺലൈൻ പ്ലാറ്റ് ഫോമുകളിലെ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പ്രാധാന്യം എടുത്ത് കാണിച്ചു കൊണ്ടായിരുന്നു മദ്രാസ് ഹൈക്കോടതിയുടെ...
സ്വാമി വിവേകാനന്ദനും ലോകമാന്യതിലകിനും പ്രചോദനമായ സനാതന ധര്‍മം ഇല്ലാതാക്കാനാണ് പ്രതിപക്ഷ സഖ്യമായ ‘ഇന്ത്യ’ ശ്രമിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത്തരം കാര്യങ്ങളില്‍ ജാഗ്രത പാലിക്കണമെന്ന് മധ്യപ്രദേശിലെ ഒരു പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവെ, പ്രതിപക്ഷത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന...
ന്യൂ ഡൽഹി. അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട പൊതുപ്രവര്‍ത്തകര്‍ക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തണമെന്ന് സുപ്രീം കോടതിക്ക് അമികസ് ക്യൂറി റിപ്പോര്‍ട്ട്. മുതിര്‍ന്ന അഭിഭാഷകനായ വിജയ് ഹസാരികയാണ് സുപ്രിംകോടതിയില്‍ അമികസ് ക്യൂറി റിപ്പോര്‍ട്ട് നൽകിയിരിക്കുന്നത്. അഴിമതിക്കേസില്‍...
കണ്ണൂർ . ആറര പതിറ്റാണ്ടിലധികം രാഷ്ട്രീയ സ്വയംസേവകസംഘത്തിനായി പ്രവര്‍ത്തിച്ച ആർഎസ്എസിന്റെ സമുന്നതനായ നേതാവ് പി.പി മുകുന്ദൻ എന്ന മലയാളികളുടെ മുകുന്ദേട്ടൻ വിട വാങ്ങി. ഒരു കാലഘട്ടത്തിലെ സംഘപ്രവർത്തന ചരിത്രത്തിന്റെ ശക്തനായ ആൾരൂപം തലശ്ശേരിയിലെ മണത്തണയിലെ വീട്ടുവളപ്പിലെ...
ന്യൂഡൽഹി . പാർലമെന്റിന്റെ പ്രത്യേകസമ്മേളത്തിലെ അജണ്ട പുറത്ത് വന്നു. സെപ്റ്റംബർ 18-ന് ആരംഭിക്കുന്ന അഞ്ച് ദിവസത്തെ പാർലമെന്റ് സമ്മേളനത്തിന്റെ അജണ്ടയാണ് കേന്ദ്രം പുറത്തിറക്കിയിരിക്കുന്നത്. സമ്മേളനത്തിൽ നാല് സുപ്രധാന ബില്ലുകൾ ചർച്ചചെയ്യും. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷന്റെ തിരഞ്ഞെടുപ്പ്...
കോഴിക്കോട് . സംസ്ഥാനത്ത് നിപ സ്ഥീരീകരിച്ച പശ്ചാത്തലത്തില്‍ ജാഗ്രതാ മുന്‍കരുതലുകളുടെ ഭാഗമായി കോഴിക്കോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും (അങ്കണവാടി,മദ്രസകൾ ഉൾപ്പെടെ) രണ്ട് ദിവസം അവധി പ്രഖ്യാപിച്ചു. വ്യാഴം വെള്ളി ദിവസങ്ങളിലാണ് അവധി പ്രഖ്യാപിച്ച് കളക്ടര്‍...
ന്യൂ ഡൽഹി . പി എം ഉജ്വല യോജന (പി എം യു വൈ) വഴി 2023 – 24 സാമ്പത്തിക വര്‍ഷം മുതല്‍ 2025 – 26 വരെയുള്ള മൂന്ന് വര്‍ഷത്തിനുള്ളില്‍ 75 ലക്ഷം...
ബിജെപിയുടെ കേരളത്തിലെ മുതിർന്ന നേതാവും ആർഎസ്എസ് പ്രചാരകനുമായിരുന്ന പിപി മുകുന്ദന്റെ സംസ്കാരം വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷം കുടുബ ശ്മശാനത്തിൽ നടക്കും. പുലർച്ചെ 5.15-ഓടെ കണ്ണൂർ ബിജെപി ജില്ലാ കമ്മിറ്റി ഓഫീസിൽ ഭൗതികദേഹം പൊതുദർശനത്തിന് എത്തിച്ചു. പേരാവൂർ...
മെക്സികോ . ലോകത്ത് അന്യ ഗൃഹ ജിവികൾ ഉണ്ട്. അന്യ ഗൃഹ ജിവികളുടെ ഫോസിലുകൾ കണ്ടെത്തി. ഇക്കാര്യത്തിലുള്ള സംശയങ്ങൾ ഇനി വേണ്ട. അന്യഗ്രഹജീവികളുടേതെന്ന് തോന്നിപ്പിക്കുന്ന ശവശരീരങ്ങളുടെ ഫോസിലുകൾ ലോകത്ത് മുന്നിൽ വെളിപ്പെടുത്തി മെക്സിക്കൻ കോൺഗ്രസ്. ഏറെ...