പാകിസ്ഥാൻ സൈന്യവും ഭീകര സംഘടനകളും ഇന്ത്യയ്ക്കെതിരെ ജിഹാദ് നയിക്കുന്നത് ഇസ്ലാമിനു വേണ്ടിയല്ലെന്നും അവരുടെ മാത്രം വളർച്ചക്കും അവരുടെ കുട്ടികളുടെ ഉന്നതിക്ക് വേണ്ടിയാണെന്നും ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഇന്ത്യയിലെ അന്വേഷണ ഏജൻസികൾ. പാകിസ്ഥാനിൽ ജിഹാദി ഗ്രൂപ്പുകളിലും സൈന്യത്തിലും നടക്കുന്നത്...
ന്യൂദല്‍ഹി . 25 വര്‍ഷത്തെ അമൃത് കാലത്ത് ഈ കാലഘട്ടത്തിന്റെ ആവശ്യവും എല്ലാവരുടെയും കടമയുമായ സ്വയംപര്യാപ്ത ഭാരതം കൈവരിക്കുക എന്നതാണ് പ്രഥമ ലക്ഷ്യമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. അമൃത് കാലത്ത് ഇന്ത്യ കൂടുതല്‍ വലിയൊരു ക്യാന്‍വാസില്‍...
സോളാർ കേസിൽ ഉമ്മൻ ചാണ്ടിക്കെതിരായ കൈക്കൂലി ആരോപണവും ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി തള്ളി. കരാർ ലഭിക്കാനായി മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് ഡൽഹിയിലും തിരുവനന്തപുരത്തും പണം കൈമാറിയെന്ന പരാതിക്കാരിയുടെ ആരോപണം കളവാണെന്നു ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട്...
ന്യൂഡൽഹി . ന്യൂഡൽഹി: നയതന്ത്ര ബന്ധം വഷളായതിന് പിന്നാലെ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥനെ പുറത്താക്കിയ നടപടയിൽ തിരിച്ചടിച്ച ഇന്ത്യ, കനേഡിയൻ നയതന്ത്ര ഉദ്യോഗസ്ഥനെ ഇന്ത്യ പുറത്താക്കി. അഞ്ച് ദിവസത്തിനകം രാജ്യം വിടണമെന്നാണ് നിർദേശം നൽകിയിരിക്കുന്നത്. കനേഡിയൻ...
ഖലിസ്ഥാൻവാദി നേതാവ് ഹർദീപ് സിങ് നിജ്ജാറിന്റെ കൊലയിൽ ഇന്ത്യയ്ക്ക് ബന്ധമുണ്ടെന്ന് ആരോപിച്ച പിറകെ ഇന്ത്യൻ നയതന്ത്ര പ്രതിനിധിയെ കാനഡ പുറത്താക്കി. കാനഡ വിദേശകാര്യ മന്ത്രി മെലാനി ജോളിയെ ഉദ്ധരിച്ച് വിവിധ രാജ്യാന്തര മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട്...
തിരുവനന്തപുരം . കെ സുരേന്ദ്രനോട് പിപി മുകുന്ദന്റെ ശൈലി സ്വീകരിക്കണമെന്ന് ഉപദേശിച്ച് സി പി ഐ നേതാവ് സി ദിവാകരന്. പിപി മുകുന്ദനെപ്പോലെയാണ് എല്ലാനേതാക്കളുമെങ്കില്‍ എനിക്ക് ആര്‍എസ്എസിനെ ഇഷ്ടമാണെന്ന് മുതിര്‍ന്ന സി ദിവാകരന് പറഞ്ഞു. കമ്മ്യൂണിസ്റ്റുകാര്‍ക്ക്...
തിരുവനന്തപുരം . ഗണപതിയെ അധിക്ഷേപിച്ച സ്പീക്കറുടെ പരാമര്‍ശത്തിനെതിരെയുള്ള പ്രതിഷേധങ്ങൾ ഒടുങ്ങുന്ന മുൻപേ ഹൈന്ദവ വിശ്വാസത്തിന്റെ ഭാഗമായ ഗണേശോത്സവത്തിനെതിരേയും പിണറായി സർക്കാർ. സംസ്ഥാന സർക്കാരിന്റെ മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ സര്‍ക്കുലറാണ് വിവാദമായിരിക്കുന്നത്. നിമജ്ജനത്തിനുള്ള വിഗ്രഹങ്ങള്‍ കഴിയുന്നതും കളിമണ്ണിലുള്ളവയായിരിക്കണമെന്നും...
ന്യൂഡൽഹി . പാർലമെന്റിലും നിയമസഭകളിലും വനിതകൾക്ക് 33 ശതമാനം സംവരണം ഉറപ്പുവരുത്തുന്ന വനിതാ സംവരണ ബില്ലിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം. ബിൽ ബുധനാഴ്ച ലോക്സഭയിൽ അവതരിപ്പിച്ചേക്കും. ഇതോടെ പുതിയ പാർലമെന്റ് മന്ദിരത്തിൽ പാസാകുന്ന ആദ്യ ബില്ലായി വനിതാ...
തിരുവനന്തപുരം . ശബരിമല അയ്യപ്പ സേവാ സമാജം ഒക്ടോബര്‍ രണ്ട് ആചാരസംരക്ഷണ ദിനമായി ആചരിക്കും. കേരളം, തമിഴ്നാട് സംസ്ഥാനങ്ങളുടെ ജനറല്‍ സെക്രട്ടറി എംകെ അരവിന്ദാക്ഷനാണ് ഈ വിവരം അറിയിച്ചത്. ശബരിമലയില്‍ യുവതി പ്രവേശനം അനുവദിച്ച് കൊണ്ടുള്ള...
തൃശൂർ . കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ സിപിഎമ്മിന് കുരുക്ക് മുറുകുന്നു. പാർട്ടിയുടെ മുൻ എംപി പി.കെ ബിജുവിനെ ഇഡി ചോദ്യം ചെയ്യും. കേസിൽ പി.കെ ബിജുവിന് സമൻസ് നൽകാനിരിക്കുകയാണ് ഇ ഡി. കരുവന്നൂർ...