ന്യൂഡൽഹി . ഇന്ത്യയുടെ അഖണ്ഡതയ്ക്ക് ഭംഗം വരുത്തുന്ന നിലപാടുകളെ സിഖ് സമുദായം ഒരുമിച്ച് നേരിടുമെന്നും ഖലിസ്ഥാൻ ഒരിക്കലും യാഥാർത്ഥ്യമാകില്ലെന്നും സിഖ് നേതാവും അഖിലേന്ത്യാ ആന്റി ടെററിസ്റ്റ് ഫ്രണ്ട് ചെയർമാനുമായ എം.എസ് ബിട്ട. ഇന്ത്യയെ അപകീർത്തിപ്പെടുത്താനുളള കനേഡിയൻ...
ചെന്നൈ . തമിഴ്നാട്ടിൽ ആദായ നികുതി വകുപ്പിന്റെ നേതൃത്വത്തിൽ ചെന്നൈ ഉൾപ്പെടെ 30 ഇടങ്ങളിൽ റെയ്ഡ്. മന്ത്രി സെന്തിൽ ബാലാജിയുടെ മുൻ സെക്രട്ടറി കാശിയുടെ വീട്ടിൽ ഉൾപ്പടെ പരിശോധന നടക്കുന്നുണ്ട്. വ്യാപകമായ തോതിൽ ആദായനികുതി വെട്ടിപ്പ്...
ലക്നൗ . വാരണസിയിൽ വരുന്ന അത്യാധുനിക അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ, ഭഗവാൻ ശിവന്റെ ഡമരുവിന്റെ ആകൃതിയിൽ മീഡിയ സെന്ററും ത്രിശൂലത്തിന്റെ ആകൃതിയിൽ ഫ്ലഡ്ലൈറ്റുകളും ചന്ദ്രക്കലയുടെ ആകൃതിയിലുള്ള റൂഫിംഗും. സെപ്തംബർ 23-ന് നടക്കുന്ന പരിപാടിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി...
ഒട്ടാവ . നയതന്ത്ര പ്രതിനിധിയെ പുറത്താക്കി ഇന്ത്യ തിരിച്ചടി നൽകിയതോടെ വിഷയത്തിൽ ന്യായീകരണവുമായി കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ രംഗത്ത്. സിഖ് ഭീകരന് ഹര്‍ദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകവും ഇന്ത്യന്‍ സര്‍ക്കാരിന്റെ ഏജന്റുമാരും തമ്മില്‍ ബന്ധമുണ്ടെന്ന്...
സി പി എം നേതാക്കളുടെ സഹായത്തോടെ കരുവന്നൂർ ബാങ്കിൽ നടന്ന തട്ടിന്റെയും കള്ളപ്പണ ഇടപാടുകളുടെയും പിടിച്ചെടുത്ത രേഖകൾ ഇ ഡി പുറത്ത് വിട്ടു. കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിലെ ഒന്നാം പ്രതി പി.സതീഷ് കുമാറിന്റെ 25...
തിരുവനന്തപുരം . കേരളത്തിലേക്കുള്ള രണ്ടാം വന്ദേഭാരത് ട്രെയിനിന്റെ സമയക്രമം തയ്യാറായി. കാസർകോട് നിന്ന് തിരുവവന്തപുരത്തേക്ക് ആലപ്പുഴ വഴിയായിരിക്കും സർവീസ്. രാവിലെ ഏഴു മണിക്ക് കാസര്‍കോട് നിന്ന് യാത്ര തുടങ്ങും. തിരുവനന്തപുരത്ത് 3.05 ന് എത്തും. തിരുവനന്തപുരത്ത്...
വനിത സംവരണ ബിൽ ലോക്സഭയിൽ അവതരിപ്പിച്ചത് സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ച് ബോളിവുഡ് താരം ഇഷാ ഗുപ്ത.ഭാരതത്തിന്റെ മുന്നേറ്റത്തിനുള്ള വലിയ ചുവടുവെയ്പ്പാണിത്. നൽകിയ വാക്ക് പ്രധാനമന്ത്രി പാലിച്ചു. പ്രധാനമന്ത്രി നിർവഹിച്ചത് വളരെ വലിയ ഒരു കാര്യമാണെന്നും...
തിരുവനന്തപുരം . മാസപ്പിടി വിവാദത്തിൽ തനിക്കും മകൾക്കും എതിരായ ആരോപണങ്ങൾ നിഷേധിക്കാനായി മാധ്യങ്ങളുടെ മുന്നിലെത്തി മുഖ്യമന്ത്രി പിണറായി വിജയൻ. ഡയറിയിൽ പരാമർശിക്കുന്ന പിവി താനല്ല എന്നാണ് പിണറായി പറഞ്ഞത്. മാസപ്പടി വിവാദങ്ങൾക്ക് വ്യക്തമായ ഉത്തരം നൽകാതെയാണ്...
തൃശൂര്‍ . കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പില്‍ പ്രതിഷേധിച്ച് പദയാത്ര നടത്താനൊരുങ്ങി നടന് സുരേഷ് ഗോപി. സിപിഎം നേതൃത്വത്തിൽ നടക്കുന്ന സഹകരണ ബാങ്ക് കൊള്ളയിൽ പ്രക്ഷോഭം ശക്തമാക്കാനൊരുങ്ങുകയാണ് ബിജെപി. ഗാന്ധി ജയന്തി ദിനമായ ഒക്ടോബര്‍ രണ്ടിനാണ്...
ന്യൂ ഡൽഹി . പുതിയ പാർലമെന്റിൽ ഒത്തുചേർന്ന ലോക്സഭയിൽ ആദ്യം അവതരിപ്പിച്ചത് വനിതാ സംവരണ ബിൽ. കേന്ദ്രമന്ത്രി അർജുൻ റാം മേഘ്വാൾ ആണ് 128-ാം ഭരണഘടനാ ഭേദഗതിയായി ബിൽ അവതരിപ്പിച്ചത്. പാർലമെന്റിലും നിയമസഭകളിലും വനിതകൾക്ക് 33...