ന്യൂഡൽഹി . ഇന്ത്യയിൽ ഒരു വിപ്ലവമാണ് നടന്നുകൊണ്ടിരിക്കുന്നതെന്ന് വനിതാ സംവരണ ബിൽ പാർലമെന്റിൽ അവതരിപ്പിച്ചതിൽ പ്രധാനമന്ത്രിയെയും കേന്ദ്ര സർക്കാരിനെയും പ്രശംസിച്ച് ഒളിമ്പ്യൻ അഞ്ജു ബോബി ജോർജ്. സ്ത്രീകൾക്ക് നിയമ നിർമ്മാണ സഭകളിൽ കൂടുതൽ പ്രാതിനിധ്യം നൽകാനുള്ള...
ഇന്‍ഡോര്‍ . നര്‍മ്മദാ നദിയുടെ തീരത്ത് ഓംകാരേശ്വറില്‍ വ്യാഴാഴ്ച ആദിശങ്കരാചാ ര്യരുടെ ഭീമാകാരമായ സ്തംഭം രാജ്യത്തിനായി അനാച്ഛാദനം ചെയ്യും. ആദിശങ്കരാ ചാര്യയെ 12 വയസ്സുള്ള ആണ്‍കുട്ടിയായി ചിത്രീകരിക്കുന്നതാണ് വിവിധ ലോഹങ്ങള്‍ കൊണ്ട് നിർമ്മിച്ചിരിക്കുന്ന ഈ ശില്പം....
ന്യൂഡൽഹി . ഇന്ത്യയിലുള്ള പൗരന്മാർക്ക് ജാഗ്രത നിർദ്ദേശം നൽകിയ കാനഡക്ക് അതേ നാണയത്തിൽ തിരിച്ചടി കൊടുത്ത് ഇന്ത്യ. കാനഡയിലുള്ള ഇന്ത്യൻ പൗരന്മാരും വിദ്യാർത്ഥികളും ജാഗ്രത പാലിക്കണമെന്നാണ് വിദേശകാര്യ മന്ത്രാലയം നിർദ്ദേശം നൽകിയിരിക്കുന്നത്. കാനഡയിൽ വർദ്ധിച്ചുവരുന്ന ഇന്ത്യ...
ന്യൂ ഡൽഹി . രാജ്യത്തെ സ്ത്രീ സമൂഹത്തിന്റെ ചിരകാലാഭിലാഷം പൂണിഞ്ഞു. പാര്‍ലമെന്റില്‍ വനിതാ സംവരണ ബില്‍ ലോക്സഭ പാസാക്കി. ഇക്കാര്യത്തിൽ നരേന്ദ്ര മോദി സർക്കാർ ചരിത്രം കുറിച്ചിരിക്കുകയാണെന്നു കൂടി പറയാം. ലോക്സഭയിലും നിയമസഭകളിലും വനിതകള്‍ക്ക് 33...
മുംബൈയിലെ ഭയന്ദറിൽ നിന്നുള്ള 40 കാരനായ മുഹമ്മദ് കോസർ ഷെയ്ഖ് കഴിഞ്ഞ 20 വർഷമായി ഗണപതി വിഗ്രഹങ്ങൾ നിർമ്മിക്കുകയാണ്. ഒരു മുസ്ലീം ആയിട്ടും ശൈഖ് തന്റെ ജോലികൾ ആവേശത്തോടെ തന്നെ ചെയ്യുന്നു. സ്വന്തം മതത്തിൽ പെട്ടവർ...
കാനഡയിൽ കഴിയുന്ന ഹിന്ദുക്കളോട് എത്രയും വേഗം ഇന്ത്യയിലേക്ക് പോകാൻ ഭീക്ഷണി മുഴക്കി നിരോധിത ഖാലിസ്ഥാൻ അനുകൂല സംഘടനയായ സിഖ് ഫോർ ജസ്റ്റിസിന്റെ (എസ്എഫ്ജെ) നേതാവ് ഗുർപത്വന്ത് സിംഗ് പന്നൂൻ. ഇൻഡോ – കനേഡിയൻ ഹിന്ദുക്കൾക്കെതിരെയാണ് ഖാലിസ്ഥാൻ...
ന്യൂ ഡൽഹി . കാമുകിയോട് ലൈംഗിക താൽപ്പര്യങ്ങൾ കാണിച്ച മേലുദ്യോഗസ്ഥനെ വീട്ടിൽ വിളിച്ചു വരുത്തി തലക്കടിച്ച് കൊലപ്പെടുത്തി വീട്ടു മുറ്റത്ത് കുഴിച്ചു മൂടി സിമെന്റിട്ടു കീഴ് ജീവനക്കാരൻ. തന്റെ മേലുദ്യോഗസ്ഥനായ മഹേഷ് കുമാറിനെ കൊലപ്പെടുത്തിയ സംഭവത്തിൽ...
ചൈനയുടെ 7 ലക്ഷം സൈബർ പോരാളികൾ ഉറക്കം പോലും വേണ്ടെന്നു വെച്ച് സൈബർ രംഗത്ത് ഇരകളെ തേടി കാത്തിരിക്കുന്നുണ്ടെന്നു പറഞ്ഞാൽ വിശ്വസിക്കുമോ? ഇല്ലെങ്കിൽ ഇനി വിശ്വസിച്ചേ മതിയാകൂ. അത് യാർഥ്യമാണെന്നുള്ള റിപ്പോർട്ടുകൾ ആണ് പുറത്ത് വരുന്നത്....
ചെന്നൈ . കേരളം ആട്ടിയോടിച്ച അരിക്കൊമ്പൻ മദപ്പാടിലെന്നു റിപ്പോർട്ടുകൾ. ഉൾക്കാട്ടിലേക്ക് അയക്കാൻ ശ്രമം തുടരുന്നതായാണ് തമിഴ്നാട് വനംവകുപ്പ് പറയുന്നത്. രണ്ട് ദിവസമായി അരിക്കൊമ്പൻ മാഞ്ചോലയിൽ ജനവാസ മേഖലയിൽ തന്നെ തുടരുകയാണ്. ആനയെ ഉൾക്കാട്ടിലേക്ക് അയക്കാനുള്ള ശ്രമങ്ങൾ...
തിരുവനന്തപുരം . വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ഔദ്യോഗിക നാമവും, ലോഗോയും മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്തു. വിഴിഞ്ഞം ഇന്റർനാഷണൽ സീ പോർട്ട് തിരുവനന്തപുരം എന്ന പേരിലായിരിക്കും തുറമുഖം ഇനി അറിയപ്പെടുക. അടുത്തമാസം നാലിന് ആദ്യ...