ന്യൂഡൽഹി . ഖലിസ്ഥാൻ ഭീകരവാദികളുടെ ഭാരത വിരുദ്ധ പ്രവർത്തനങ്ങൾക്ക് പാക് ചാര സംഘടനയായ ഐ.എസ്.ഐയുടെ പിന്തുണയുണ്ടെന്നു അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കാനഡ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഭീകര സംഘടനയായ സിഖ് ഫോർ ജസ്റ്റിസ് തലവൻ ഗുർദീപ്...
കാനഡ പൗരൻമാർക്ക് വീസ നൽകുന്നത് നിർത്തിവച്ച് ഇന്ത്യ. കാനഡ – ഇന്ത്യ നയതന്ത്ര ബന്ധം വഷളാകുന്നതിനിടെ കാനഡയോട് നിലപാട് കടുപ്പിച്ചിരിക്കുകയാണ് ഇന്ത്യ. ഇനി ഒരറിയിപ്പ് ഉണ്ടാകുന്നതുവരെ വീസ നൽകേണ്ടെന്നാണ് കേന്ദ്ര സർക്കാർ തീരുമാനം. സാങ്കേതിക കാരണങ്ങൾ...
വനിതാ സംവരണ ബിൽ പാസാക്കിയതിന് ലോക്സഭാ എംപിമാർക്ക് നന്ദി അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വനിതാ സംവരണ ബിൽ പാസാക്കിയത് ഇന്ത്യൻ പാർലമെന്ററി ചരിത്രത്തിലെ സുവർണ്ണ നിമിഷമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ലോക്സഭ ഏകകണ്ഠമായാണ് ബിൽ പാസാക്കിയത്....
കാനഡയിൽ ഖലിസ്ഥാൻ ഭീകരൻ സുഖ്ദൂൽ സിംഗ് എന്ന സുഖ ദുനേകെയെ കൊലപ്പെടുത്തിയതിന് പിന്നിലെ കരങ്ങൾ ബിഷ്ണോയിയുടെ ഗുണ്ടാസംഘമാണെന്ന റിപ്പോർട്ടുകൾ പുറത്ത്. ഗുണ്ടാനേതാക്കളായ ഗുർലാൽ ബ്രാർ, വിക്കി മിദ്ദ്ഖേര എന്നിവരുടെ കൊലപാതകങ്ങൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കിയത് സുഖ...
കോട്ടയം . പോലീസ് ഉദ്യോഗസ്ഥന് തീവ്രവാദ ബന്ധം കണ്ടെത്തിയ സംഭവം ഏറെ ഞെട്ടലുണ്ടാക്കുന്നതാണെന്ന് ബിജെപി മേഖല അധ്യക്ഷന്‍ എന്‍ ഹരിയുടെ ഫേസ് ബുക്ക് പോസ്റ്റ്. ഉത്സവങ്ങളും പള്ളി പെരുന്നാളുകളും നടക്കുന്ന കോട്ടയം ജില്ലയില്‍ ഇസ്ലാമിക മതമൗലിക...
തൃശ്ശൂര്‍ . കരുവന്നൂര്‍ സഹകരണ ബാങ്കില്‍ നിന്നു തട്ടിയ പണം കേസിലെ പ്രധാന പ്രതിയും സിപിഎം നേതാക്കളുടെ ബിനാമിയുമായ പി. സതീഷ്കുമാർ ഹവാലയായി വിദേശത്തേക്ക് കടത്തിയെന്ന് ഇ ഡി യുടെ കണ്ടെത്തൽ. സതീഷ്കുമാറിന്റെ പേരില്‍ ബഹ്റൈന്‍...
ഒട്ടാവ . പഞ്ചാബിൽ നിന്നുള്ള ഖലിസ്ഥാൻ ഭീകര നേതാവ് കാനഡയിൽ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ദാവീന്ദർ ബാംഭിയയുടെ ഗുണ്ടാ സംഘത്തിലെ അംഗം നിരവധി ക്രിമിനൽ കേസുകളിൽ പ്രതി മോഗ സ്വദേശി സുഖ്ദോൾ സിംഗ് എന്നറിയപ്പെടുന്ന സുഖ ദുനേക്...
കൊല്‍ക്കത്ത . സോഷ്യല്‍ മീഡിയയില്‍ നിന്നുള്ള വരുമാനം ഹറാമാണെന്ന് ഫത്വ പുറപ്പെടുവിച്ച് ജമാഅത്ത് എ ഉലമ ഹിന്ദ്. പോലുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ നൃത്തം ചെയ്യുന്നതും റീലുകള്‍ ഫോട്ടോകള്‍ ഇടുന്നതും,അതുവഴി ധനം സമ്പാദിക്കുന്നതും ഇസ്ലാമിന് സ്വീകാര്യമല്ലെന്ന്...
തിരുവനന്തപുരം . സംസ്ഥാനത്തെ 45 സഹകരണ ബാങ്കുകൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നിരീക്ഷണത്തിലായിരിക്കെ, സഹകരണ സംഘങ്ങളിൽ കള്ളപ്പണം വെളുപ്പിക്കലും വായ്പാ ക്രമക്കേടുകളും നടക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ ഇഡി അന്വേഷണം കടുപ്പിച്ചതോടെ അക്കൗണ്ടുകളിൽ നിന്നും പണം പിൻവലിക്കാൻ തുടങ്ങി...
ബെംഗളൂരു . ഗണേശ ചതുര്‍ത്ഥിയോടനുബന്ധിച്ച് രണ്ടരക്കോടി രൂപയുടെ നാണയങ്ങളും നോട്ടുകളും കൊണ്ട് അലങ്കരിച്ച് ബെംഗളൂരുവിൽ ഒരു ക്ഷേത്രം. നഗരത്തിലെ ജെപി നഗറിൽ ശ്രീ സത്യഗണപതി ഷിര്‍ദി സായി ട്രസ്റ്റിന്റെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന സത്യഗണപതി ക്ഷേത്രവും പരിസരവുമാണ്...