തിരുവനന്തപുരം . സിനിമാ – സീരിയൽ താരം അപർണ നായരെ വീട്ടിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി. കരമന തളിയിലെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ ആയിരുന്നു. മൃതദേഹം സ്വകാര്യ ആശുപത്രി മോർച്ചറിയിൽ. വ്യാഴാഴ്ച വൈകിട്ട് ഏഴരയോടെയാണ് മരിച്ചനിലയിൽ...
വീണ്ടും പ്രണയത്തിലാണ് എന്ന് സൂചന നൽകി അഭയ ഹിരണ്മയി ഇൻസ്റ്റാഗ്രാമിൽ ഇട്ട പോസ്റ്റ് ചോദ്യ ശരങ്ങൾ പറന്നെത്തിയതോടെ കാണാതായി. പോസ്റ്റ് അഭയ മുക്കിയതോ? പ്രൈവറ്റ് ആക്കിയോ?എന്നത് വ്യക്തമല്ല. പോസ്റ്റിലെ ചിത്രത്തിൽ അഭയയെ അരയിൽ ഇരുത്തി ചുംബിക്കുകയാണ്...
തെന്നിന്ത്യൻ സിനിമയിലെ ലേഡി സൂപ്പർ സ്റ്റാർ നയന്‍താരയുടെ വിശേഷങ്ങള്‍ എല്ലാം ഭര്‍ത്താവ് വിഘ്നേശ് ശിവന് ആണ് സോഷ്യല്‍ മീഡിയ പേജുകളിലൂടെ അറിയിച്ചു വന്നിരുന്നത്. ഇന്‍സ്റ്റഗ്രാമിലോ, ഫേസ്ബുക്കിലോ, ട്വിറ്ററിലോ ഒന്നും തന്നെ നയന്‍താര ഉണ്ടായിരുന്നില്ല. ഇപ്പോഴിതാ നയന്‍താര...
അധനികൃത സ്വത്ത് സമ്പാദന കേസില്‍ അന്വേഷണം നേരിടുന്ന ഐആര്‍എസ് ഉദ്യോഗസ്ഥന് സച്ചിന് സാവന്ത് നടി നവ്യ നായരുമായി ഡേറ്റിംഗിലായിരുന്നുവെന്ന വെളിപ്പെടുത്തല്‍ പുറത്ത്. സച്ചിന് സാവന്ത് നവ്യ നായര്‍ക്ക് ലക്ഷങ്ങള്‍ വിലപിടിപ്പിള്ള ആഭരണങ്ങള്‍ അടക്കം സമ്മാനിച്ചിട്ടുണ്ടെന്നു ഇ.ഡിയുടെ...
മന്ത്രിമാരായ പി പ്രസാദിനെയും പി രാജീവിനെയും വേദിയില്‍ ഇരുത്തി ജയസൂര്യ നടത്തിയ കഴിഞ്ഞ ദിവസം നടൻ ജയസൂര്യ നടത്തിയ ചില പരാമർശങ്ങൾ ഏറെ ചർച്ചകൾക്ക് ഇടയാക്കി. കേരളത്തിലെ കര്‍ഷകപ്രശ്നങ്ങൾ ആണ് ജയസൂര്യ തുറന്നടിച്ചത്. കർഷകർ അവഗണന...
മുംബൈ . കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് നടി നവ്യ നായരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു. അനധികൃത സ്വത്ത് സമ്പാദനത്തിന് അറസ്റ്റിലായ ഐആര്‍എസ് ഉദ്യോഗസ്ഥന് നടിയുമായി അടുത്ത ബന്ധമുണ്ടെന്ന ഇ ഡി യുടെ കണ്ടെത്തലിനെ...
കൊച്ചി. കൃഷിമന്ത്രി പി പ്രസാദ് അടക്കമുളള മന്ത്രിമാരെ വേദിയിലിരുത്തി കേരളത്തിലെ കർഷകർ നേരിടുന്ന പ്രശ്നങ്ങൾ തുറന്നടിച്ച് നടൻ ജയസൂര്യ. ‘സപ്ലൈകോയിൽ നെല്ല് നൽകിയ കർഷർക്ക് ഇതുവരെ പണം നൽകിയിട്ടില്ല. തിരുവോണ ദിവസം അവർ ഉപവാസ സമരമിരിക്കുന്നു....
മലയാളികളുടെ പ്രിയങ്കരിയായ ഗായികയാണ് അഭയ ഹിരൺമയി. സംഗീത സംവിധായകൻ ഗോപി സുന്ദറുമായുള്ള അഭയ ഹിരൺമയിയുടെ പ്രണയവും വേർപിരിയലും ഒക്കെ സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചകൾക്ക് ഇടയാക്കിയിരുന്നു. അഭയ പങ്കുവെയ്ക്കുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ഇപ്പോഴും ശ്രദ്ധനേടാറുണ്ട്....
നവാഗതനായ മനു സി. കുമാർ സംവിധാനം ചെയ്യുന്ന ‘ശേഷം മൈക്കിൽ ഫാത്തിമ’യുടെ ടീസർ റിലീസ് ചെയ്തു. കല്യാണി പ്രിയദർശൻ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ ഫുട്ബോൾ കമന്റേറ്ററായിട്ടാണ് കല്യാണി എത്തുന്നത്. ചിത്രം ഉടൻ റിലീസിനെത്തും. തല്ലുമാലയ്ക്ക് ശേഷം...
കൊച്ചി . നടന്മാരായ ഷെയ്ൻ നിഗത്തിനും ശ്രീനാഥ് ഭാസിക്കും പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഏർപ്പെടുത്തിയിരുന്ന വിലക്ക് നീക്കി. ശ്രീനാഥ് ഭാസി പ്രൊഡ്യൂസേഴ്സ് അസോസിയേഷന് ക്ഷമ പറഞ്ഞ് കത്ത് നൽകുകയും, ഷെയ്ൻ നിഗം അധികമായി ആവശ്യപ്പെട്ട പ്രതിഫലത്തിൽ വിട്ടുവീഴ്ചയ്ക്ക്...