ജീവിതത്തില്‍ താൻ ഒരുകാലത്ത് അമിതമായി ലഹരിയ്ക്ക് അടിമയായിരുന്നു എന്ന വെളിപ്പെടുത്തലുമായി മലയാളികളുടെ പ്രിയ നടൻ ധ്യാന്‍ ശ്രീനിവാസന്. ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ ആണ് ധ്യാന്‍ ശ്രീനിവാസന്റെ ഈ വെളിപ്പെടുത്തൽ. 2019 തൊട്ട് 21 വരെ...
തമിഴ്സിനിമയിലും ടെലിവിഷന്‍ രംഗത്തും രണ്ടു പതിറ്റാണ്ടിലേറെയായി സഹസംവിധായകനായും അഭിനേതാവായും സംവിധായകനായും ഒക്കെ നിറ സാന്നിധ്യമായിരുന്ന മാരിമുത്തു ഹൃദയാഘാതം മൂലം കഴിഞ്ഞ ദിവസമാണ് മരണപ്പെട്ടത്. ഡബ്ബിങിനിടെ കുഴഞ്ഞു വീണായിരുന്നു മാരിമുത്തുവിന്റെ അന്ത്യം. ജയിലർ സിനിമയിലെ മാരിമുത്തുവിന്റെ കഥാപാത്രം...
മുംബൈ . പുതിയ ചിത്രം ജവാന്റെ റിലീസിന്റെ ഭാഗമായി മുംബൈലെത്തിയതായിരുന്നു ബോളിവുഡ് സൂപ്പർ സ്റ്റാർ ഷാരൂഖാൻ. തിരുപ്പതിയിൽ ദർശനം നടത്തിയതിന്റെ പേരിൽ മതമൗലിക വാദികളിൽ നിന്നും അക്രമണം നേരിടുകയാണ് ഷാരൂഖ് ഇപ്പോൾ. ഷാരൂഖിന്റെ ഒപ്പം ക്ഷേത്ര...
ഷാരൂഖ് ഖാന്റെ സൗഹൃദം ഇപ്പോഴും ഏറെ വാർത്ത പ്രാധാന്യം നേടാറുണ്ട്. ജൂഹി ചൗള, കാജോൾ, കരൺ ജോഹർ, ഫറാ ഖാൻ എന്നിവരാണ് കിങ് ഖാന്റെ അടുത്ത സുഹൃത്തുക്കൾ എന്നാണ് പൊതുവെ സിനിമ ലോകം പറയുന്നത്. ഇവരുമായെല്ലാം...
ന്യൂഡൽഹി . ‘ഭാരതമെന്നപേർ കേട്ടാലഭിമാന പൂരിതമാണകമന്തരംഗം കേരളമെന്നു കേട്ടാലോ തിളയ്ക്കണം ചോര നമുക്കു ഞരമ്പുകളിൽ ചൊല്ലിയത് മഹാകവി വള്ളത്തോളാണ് ഇനി ഈ മഹാകവിയേയും കാലം സംഘിയാക്കുമോ? ഫേസ് ബുക്ക് പോസ്റ്റിലൂടെ ചോദിക്കുകയാണ് നടൻ ഹരീഷ് പേരടി....
കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്റ്റിലായ ഐ.ആര്.എസ് ഉദ്യോഗസ്ഥന് സച്ചിന് സാവന്തിന്റെ കേസുകളില്‍ കുറ്റപത്രം സമര്‍പ്പിച്ച് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). മലയാള സിനിമ നടി നവ്യ നായര്‍ക്കെതിരെ ഗുരുതര പരാമര്‍ശങ്ങളും ഇഡി നല്കിയ കുറ്റപത്രത്തില്‍ ഉണ്ട്. നവ്യ...
മലയാളത്തിൽ നിന്നും അന്യഭാഷകളിലേക്ക് റീമേക്ക് ചെയ്ത് വലിയ വിജയം നേടിയ ചിത്രമാണ് മണിച്ചിത്രത്താഴ്. തമിഴിൽ ചന്ദ്രമുഖി എന്ന പേരിലാണ് ചിത്രം ഇറങ്ങിയത്. ചിത്രത്തിന്റെ രണ്ടാം ഭാഗം അണിയറയിൽ ഒരുങ്ങി. ട്രയിലർ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. എന്നാൽ...
സീതരാമത്തിലെ നായികയെ ആരും മറന്നിരിക്കില്ല. ഒരു പക്ഷേ മൃണാൾ താക്കൂർ എന്ന പേരിനേക്കാൾ സീതരാമത്തിലെ നായിക എന്ന് പറഞ്ഞാലായിരിക്കും മലയാളികൾ പെട്ടെന്ന് അറിയുക. സീതാരാമം എന്ന തെലുങ്ക് ചിത്രത്തിലൂടെ ദുൽഖറിൻെറ നായികയായെത്തി പ്രേക്ഷകരുടെ മനസ്സിൽ ഇടം...
കൊൽക്കത്ത . ഫ്ലാറ്റുൾ നൽകാമെന്ന് പറഞ്ഞു സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസിൽ തൃണമൂൽ എംപിയും നടിയുമായ നുസ്രത്ത് ജഹാനെ ഇഡി ചോദ്യം ചെയ്യും. സെപ്തംബർ 12-ന് കൊൽക്കത്തയിൽ ഹാജരാകാൻ നുസ്രത്ത് ജഹാനെ ഇഡി അറിയിച്ചിട്ടുണ്ട്. ഫ്ലാറ്റുൾ...
തിരുവനന്തപുരം . സിനിമ – സീരിയല്‍ താരം അപര്‍ണാ നായർ ജീവനൊടുക്കിയ ദിവസം അപർണയും ഭർത്താവും മദ്യപിച്ച് വാക്കുതര്ക്കമുണ്ടായാതായി ഭർത്താവ് സഞ്ജിത്തിന്റെ മൊഴി. സംഭവദിവസം അപർണയും ഭർത്താവും മദ്യപിച്ച് വാക്കുതര്‍ക്കമുണ്ടായെന്നാണ് സഞ്ജിത്ത് പോലീസിന് മൊഴി നൽകിയിരിക്കുന്നത്....