ന്യൂഡൽഹി . നടനും മുൻ രാജ്യസഭാംഗവുമായ സുരേഷ് ഗോപിയെ സത്യജിത്ത് റേ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് അധ്യക്ഷനായി നിയമിച്ചു. ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഗവേണിങ് കൗൺസിൽ ചെയർമാന്റെ ചുമതലയും സുരേഷ് ഗോപിക്കാണ് നൽകിയിരിക്കുന്നത്. മൂന്നു വർഷത്തേക്കാണ് ഈ...
തമിഴ് സിനിമയിലെ മുൻനിര നായിക തൃഷ വിവാഹത്തിനൊരുങ്ങുകയാണെന്ന അഭ്യൂഹങ്ങൾക്ക് താരത്തിന്റെ മറുപടി. നിരവധി ഗോസിപ്പുകളുണ്ടായിരുന്നു തൃഷയുടെ വിവാഹവുമായി ബന്ധപെട്ടു പ്രചരിച്ചിരുന്നത്. ഇത്തരത്തിലുള്ള വാർത്തകളോട് പ്രതികരിച്ച് എത്തിയ തൃഷ, ശാന്തമായിരിക്കൂ, അഭ്യൂഹങ്ങൾ പരത്താതിരിക്കു എന്നാണ് പറഞ്ഞിരിക്കുന്നത്. ‘ഡിയർ,...
തെന്നിന്ത്യൻ സിനിമ ലോകത്ത് നിരവധി ആരാധകരുണ്ടായിരുന്ന താരദമ്പതിമാരായിരുന്നു നാഗചൈതന്യയും സാമന്തയും. നീണ്ടകാലത്തെ പ്രണയത്തിനൊടുവിലാണ് 2017 ഒക്ടോബറിൽ ഇരുവരും വിവാഹിതരാവുന്നത്. 2021 ൽ ആരാധകരെ ആകെ അമ്പരപ്പിച്ച് ഇരുവരും വേർപിരിയുകയായിരുന്നു. വേർപിരിയുന്ന വിവരം സമൂഹമാദ്ധ്യമങ്ങളിലൂടെ സാമന്തയും നാഗചൈതന്യയും...
തെന്നിന്ത്യന്‍ സിനിമാ പ്രേമികൾക്കിടയിൽ വലിയ സ്വീകാര്യതയാണ് രാംഭക്കും മീനക്കും. ഇവർതമ്മിലുള്ള സൗഹൃദവും ആരാധകർക്കിടയിലെ ചർച്ചാവിഷയമാണ്. മീനയുടെ ഭർത്താനാവ് വിദ്യ സാഗറിന്റെ വിയോഗം പെട്ടന്നായിരുന്നു. ജീവിതത്തിൽ ഒറ്റക്കായി മീനയെ ചേർത്ത് നിർത്തടിയതു സുഹൃത്തുക്കളും കുടുംബാംഗങ്ങളുമാണ്. കരൾ രോഗത്തെ...
തൃശൂര്‍ . കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പില്‍ പ്രതിഷേധിച്ച് പദയാത്ര നടത്താനൊരുങ്ങി നടന് സുരേഷ് ഗോപി. സിപിഎം നേതൃത്വത്തിൽ നടക്കുന്ന സഹകരണ ബാങ്ക് കൊള്ളയിൽ പ്രക്ഷോഭം ശക്തമാക്കാനൊരുങ്ങുകയാണ് ബിജെപി. ഗാന്ധി ജയന്തി ദിനമായ ഒക്ടോബര്‍ രണ്ടിനാണ്...
തിരുവനന്തപുരം . മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയ നടൻ അലൻസിയറിനെതിരേ സ്വമേധയാ കേസെടുത്ത് വനിതാ കമ്മിഷൻ. സംഭവവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം റൂറൽ എസ്പി ഡി. ശിൽപയോട് വനിത കമ്മീഷൻ അധ്യക്ഷ പി. സതീദേവി റിപ്പോർട്ട് ആവശ്യപ്പെട്ടു. സംസ്ഥാന...
അപകടത്തിൽ പെട്ട് പരുക്കേറ്റ തന്നെ ആശുപത്രിയിൽ എത്തിച്ചത് ഡിവൈഎഫ്ഐ പ്രവർത്തകരാണെന്ന തരത്തിൽ നടക്കുന്ന തെറ്റായ പ്രചാരണങ്ങൾക്കെതിരെ നടനും സംവിധായകനുമായ ജോയ് മാത്യു. ‘പൊതിച്ചോറും സൈബർ കഠാരയും’ എന്ന തലക്കെട്ടോടെ ജോയ് മാത്യു പങ്കുവച്ച കുറിപ്പിലൂടെയാണ് ഡിവൈഎഫ്ഐയെ...
സംസ്ഥാന ചലച്ചിത്ര അവാർഡ് വിതരണ വേളയിൽ പുരസ്കാര ജേതാവ് നടൻ അലൻസിയർ നടത്തിയ പ്രസ്താവന ഒരു പബ്ലിസിറ്റി സ്റ്റണ്ടായിരുന്നെന്നു നടൻ ധ്യാൻ ശ്രീനിവാസൻ. ഒരു വേദി കിട്ടിയപ്പോൾ അലൻസിയർ ആളാകാൻ നോക്കി. അലൻസിയറിന് അങ്ങനെ ഒരു...
അഭിനയ ജീവിതവും വീട്ടുകാര്യങ്ങളിലും മക്കളുടെ കാര്യങ്ങളിലും ഒരുപോലെ ശ്രദ്ധിക്കുകയാണ് ലേഡി സൂപ്പർ സ്റ്റാർ നയൻ താര എന്ന് പറഞ്ഞിരിക്കുന്നു കല മാസ്റ്റർ. കല മാസ്റ്ററുടെ അഭിനന്ദനത്തിനു കാരണമായിരിക്കുകയാണ് ലേഡി സൂപ്പർ സ്റ്റാർ നയൻ താര. 2003...
രജനികാന്ത് ചിത്രം ജയിലറിൽ 35 ലക്ഷമല്ല തന്റെ പ്രതിഫലമെന്നു വെളിപ്പെടുത്തി വർമൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച വിനായകൻ.35 ലക്ഷമാണ് തനിക്ക് കിട്ടിയ പ്രതിഫലമെന്നും, അതൊക്കെ നാട്ടിലെ ചില വിഷങ്ങൾ എഴുതി വിടുന്നതാണെന്നും ആണ് വിനായകൻ പറഞ്ഞിരിക്കുന്നത്....