അടുത്തിടെ ഇറങ്ങിയ വമ്പൻ സിനിമകളുടെ വിതരണാവകാശം സ്വന്തമാക്കി ശ്രീഗോകുലം മൂവീസ് ഇന്ത്യയിലെ ഒന്നാം കിട വിതരണ കമ്പനിയായി ഉയരങ്ങളിലേക്ക്. ജയിലർ, ജവാൻ സിനിമകളുടെ വിതരണം ഏറ്റെടുത്തിരുന്ന ശ്രീഗോകുലം മൂവീസ് ഇപ്പോൾ ഷാരൂഖ് ഖാൻ മുഖ്യവേഷത്തിലെത്തുന്ന ജവാൻ...
സോഷ്യൽ മീഡിയയിൽ ഗോപി സുന്ദർ ശ്രദ്ധേയനാണ്. ഗോപി സുന്ദറിന്റെ മികച്ച ഗാന സൃഷ്ടിയെക്കാൾ കൂടുതൽ പേരും ഇന്ന് ചർച്ച ചെയ്യുന്നത് അദ്ദേഹത്തിന്റെ സ്വകാര്യ ജീവിതത്തെക്കുറിച്ചാണ്. ആദ്യ വിവാഹവും, വേർപിരിയലും പിന്നാലെ നടന്ന ലിവിങ് ടുഗദറും, അമൃതയുമായുള്ള...
ഇന്ത്യൻ സിനിമയ്ക്ക് നൽകിയ സമ്മാനമാണ് ദുൽഖർ സൽമാനെന്ന് നടി ഐശ്വര്യ ലക്ഷ്മി പറഞ്ഞത് സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാവുകയാണ്. ഇരുവരേയും മലയാള സിനിമക്ക് ലഭിച്ചത് ഭാഗ്യമാണെന്നും ഇരുവരുടേയും ആരാധികയാണ് താനെന്നും ഐശ്വര്യ ലക്ഷ്മി പറഞ്ഞിരിക്കുന്നു. മുംബൈയിൽ നടന്ന...
തരംഗമായി മാറിയിരിക്കുന്ന സൂപ്പർസ്റ്റാർ രജിനികാന്ത് സിനിമ ജയിലറിനെ പറ്റിയാണ് എവിടെയും ചർച്ച. നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്ത ജയിലർ വലിയ പ്രശംസയാണ് ഏറ്റുവാങ്ങുന്നത്. സിനിമ റിലീസ് ചെയ്ത ശേഷം ഏറ്റവും കൂടുതൽ ആഘോഷിക്കപ്പെടുന്ന കഥാപാത്രം വിനായകൻ...
മലയാളികളുടെ നടന വിസ്മയം മോഹൻലാലും ജീത്തു ജോസഫും ഒന്നിക്കുന്ന പുതിയ ചിത്രം ‘നേര്’ ന്റെ ചിത്രീകരണം ചിങ്ങ പുലരിയിലെ ശുഭമുഹൂർത്തത്തിൽ തുടങ്ങി. ആശിർവാദ് സിനിമാസിന്റെ 33-ാമത് നിർമ്മാണ സംരംഭമാണ് നേര്. നേരിന്റെ ചിത്രീകരണം ആരംഭിച്ചതിന്റെ ചിത്രങ്ങൾ...
സൂപ്പര്‍സ്റ്റാര്‍ രജനികാന്ത് നായകനായെത്തുന്ന ‘ജയിലര്‍’ മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചു വരുന്നത്. മലയാളത്തിന്റെ പ്രിയതാരം വിനായകന്റെ വർമൻ എന്ന വില്ലൻ കഥാപാത്രം ആരെയും അമ്പരപ്പിക്കുന്ന കൈയ്യടിയാണ് നേടിവരുന്നത്. നെല്‍സണ്‍ ദിലീപ്കുമാർ സംവിധാനം ചെയ്ത ചിത്രത്തിൽ ഭാഷഭേദമില്ലാതെ...
ബോളിവുഡ് നടി ജാക്വിലിന് ഫെര്‍ണാണ്ടസിന് കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ താൽക്കാലിക ആശ്വാസം. മുന്‍കൂര്‍ അനുമതിയില്ലാതെ നടി ജാക്വിലിന് വിദേശയാത്ര നടത്താമെന്നാണ് ഡല്‍ഹി കോടതി ഉത്തരവിട്ടിരിക്കുകയാണ്. രാജ്യം വിടുന്നതിന് മൂന്ന് ദിവസം മുമ്പ് നടി കോടതിയെയും എന്‍ഫോഴ്സ്മെന്റ്...
തെന്നിന്ത്യയുടെ പ്രിയപ്പെട്ട നായികമാരായ നയൻതാരയും അനുഷ്ക ഷെട്ടിയും തിയേറ്ററുകളിൽ നേർക്ക് നേർ പോരിനിറങ്ങുന്നു. നയൻതാര നായികയായെത്തുന്ന ജവാനും അനുഷ്ക നായികയായെത്തുന്ന മിസ് ഷെട്ടി, മിസ്റ്റർ പോളിഷെട്ടിയും ഒരേ ദിവസം തിയേറ്ററുകളിലെത്തും. സെപ്റ്റംബർ ഏഴിനാണ് ഇരുചിത്രങ്ങളും പ്രേക്ഷകർക്ക്...
മലയാള സിനിമ അന്താരാഷ്ട്ര നിലവാരമുള്ള സിനിമകളിലൂടെ ഇന്ന് ലോക ശ്രദ്ധ നേടുമ്പോൾ ചെറുതും വലുതുമായ മികച്ച സിനിമകളിലൂടെ ഒരു പാൻ ഇന്ത്യൻ സ്വഭാവത്തിൽ എത്തി നിൽക്കുകയാണ് ഇന്ന് മലയാളം സിനിമ ഇൻഡസ്ട്രി. സ്ഥിരമായി പിൻ തുടർന്ന്...
കൊറോണ വൈറസ് ഭീതിയിൽ നിൽക്കുമ്പോഴും തങ്ങളുടെ പ്രിയ താരം ആമിർ ഖാന് പിറന്നാൾ ആശംസകളുമായി ആരാധകർ. ഇന്ന് 55 വയസ്സ് തികയുന്ന ആമിർ ഖാന്റെ പിറന്നാൾ ആഘോഷമാക്കുകയാണ് ആരാധകർ. 1988 ൽ കയാമത് സെ കയാമത്...