മലയാളത്തിലെയെന്നപോലെ തമിഴകത്തും തെലുങ്കിലും തിളങ്ങി നില്ക്കുന്ന താരമായി മാറിയിരിക്കുകയാണ് നടന് ഫഹദ് ഫാസില്‍. ‘മാമന്നന്’ ചിത്രത്തിലെ ഫഹദിന്റെ വില്ലന്‍ വേഷം ഏറെ ശ്രദ്ധ നേടിയിരുന്നു. ഫഹദ് വീണ്ടും വില്ലന്‍ ആകുന്നു എന്ന വാര്‍ത്തയാണ് ഏറ്റവും ഒടുവിൽ...
‘സിഐഡി മൂസ’ എന്ന ഹിറ്റ് കോമഡി ചിത്രത്തിന്റെ രണ്ടാം ഭാഗത്തിൽ താൻ ഉണ്ടാവില്ലെന്ന വെളിപ്പെടുത്തലുമായി സലിം കുമാര്‍. ദിലീപിനെ നായകനാക്കി രണ്ടാം ഭാഗം ഒരുക്കുന്ന കാര്യം സംവിധായകന് ജോണി ആന്റണി പ്രഖ്യാപിച്ചിരുന്നു. ആ ചിത്രത്തില്‍ താന്‍...
നടിയെ ആക്രമിച്ച കേസിൽ അമിക്കസ് ക്യൂറി അഡ്വ. രഞ്ജിത്ത് മാരാരെ ഹൈക്കോടതി ഒഴിവാക്കുന്നു. അഡ്വ. രഞ്ജിത്ത് മാരാരെയായിരുന്നു കോടതി അമിക്കസ് ക്യൂറിയായി നിയമിച്ചിരുന്നത്. എന്നാൽ അഡ്വ. രഞ്ജിത്ത് മാരാർക്ക് ദിലീപുമായി അടുത്ത ബന്ധമുണ്ടെന്ന് പ്രോസിക്യൂഷൻ അറിയിച്ചതോടെയാണ്...
മാളികപ്പുറത്തിന് പിറകെ ഉണ്ണിമുകുന്ദൻ നായകനാകുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. ‘ജയ് ഗണേഷ്’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം രഞ്ജിത്ത് ശങ്കര്‍ ആണ് തിരക്കഥയൊരുക്കി സംവിധാനം ചെയ്യുന്നത്. രഞ്ജിത്ത് ശങ്കറിന്റെ ഉടമസ്ഥതയിലുള്ള ഡ്രീം ആന്‍ഡ് ബിയോന്‍ഡ് ഫിലിംസും ഉണ്ണി...
ഇരുപത്തഞ്ചുവർഷങ്ങൾക്കിപ്പുറവും വാർത്തകളിൽ ഇടം പിടിക്കുകയാണ് ‘ദിൽ സേ’ എന്ന മണിരത്നം മാജിക്ക്. മണിരത്നം തിരക്കഥയും സംവിധാനവും നിർമാണവും കൈകാര്യം ചെയ്ത് 1998-ൽ പുറത്തിറങ്ങിയ ചിത്രമാണ് ദിൽ സേ. ഷാരൂഖ് ഖാൻ, മനീഷ കൊയ്രാള, പ്രീതി സിന്റ...
സോഷ്യൽ മീഡിയയിൽ നിരവധി ആരാധകരാണുള്ള ഗായിക അമൃത സുരേഷ് സോഷ്യൽ മീഡിയ വഴി പങ്കുവെയ്ക്കുന്ന വിശേഷങ്ങൾ ആരാധകർ വളരെ വേഗം ഏറ്റെടുക്കാറുണ്ട്. സ്വകാര്യ ജീവിതത്തിലെ ചില വിഷയങ്ങളുടെ കാര്യത്തിൽ അമൃതയെ സോഷ്യൽ മീഡിയ പലപ്പോഴും ആക്രമിക്കാരും...
ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ കാല് തൊട്ടു വണങ്ങുന്ന സൂപ്പര്‍ താരം രജനികാന്തിനെതിരെ സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനമുയരുന്നതിനിടെ ഇപ്പോൾ കൂടുതൽ ചർച്ചയായിരിക്കുന്നത് കമല്ഹാസന് വർഷങ്ങൾക്ക് മുമ്പ് നടത്തിയ ഒരു പ്രസ്താവനയാണ്ദൈ എന്നതാണ്വ ശ്രദ്ധേയം. ദൈവത്തെ തന്റെ മുമ്പിൽ...
നടി ആക്രമിച്ച കേസിൽ അതിജീവിത നൽകിയ ഹർജിയിൽ വാദം മാറ്റി വെക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് നൽകിയ ഹർജി ഹൈക്കോടതി തള്ളി. ദിലീപിന്റെ ആവശ്യം കോടതി തള്ളി. കേസിൽ അതിജീവിതയുടെ ഹര്‍ജിയില്‍ വാദം മാറ്റില്ല. അന്വേഷണം വേണമെന്നതില്‍...
യുവനിരയിലെ ശ്രദ്ധേയരായ ഹക്കിംഷാ, പ്രിയംവദാകൃഷ്ണൻ, പൂർണ്ണിമാ ഇന്ദ്രജിത്ത് എന്നിവർ മുഖ്യ കഥാപാത്രങ്ങളാവുന്ന ഷാനവാസ് കെ ബാവാക്കുട്ടി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണം കൊച്ചിയില്‍ തുടങ്ങി. വിജയരാഘവൻ, ഷമ്മി തിലകൻ, ശ്രുതി രാമചന്ദ്രൻ ,ജനാർദ്ദനൻ, ജാഫർ...
സിനിമ സംഗീത മേഖലയില്‍ തെന്നിന്ത്യയിൽ ശ്രദ്ധേയനാണ് ഗോപി സുന്ദർ. എന്ന് കരുതി തെന്നിന്ത്യയിൽ സിനിമ സംഗീത ലോകം ഇന്ന് വാഴുന്നത് ഗോപി സുധർ എന്നൊന്നും പറയാനാവില്ല. ഒരു ശരാശരി സംഗീതജ്ഞൻ. വിവിധ ഭാഷകളിലായി ചില ഹിറ്റുകളൊക്കെ...