ഖലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജാറിൻെ കൊലപാതകത്തിൽ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ വാദങ്ങളെ പൊളിച്ച് അടുക്കി അമേരിക്കൻ മാദ്ധ്യമമായ വാഷിംഗ്ടൺ പോസ്റ്റ്. വാഷിംഗ്ടൺ പോസ്റ്റിന്റെ അന്വേഷണാത്മക റിപ്പോർട്ടിലാണ് ജസ്റ്റിൻ ട്രൂഡോ പറയുന്ന വാദങ്ങൾ ശരിയല്ലെന്ന്...
കൊച്ചി . ഓൺലൈൻ മാധ്യമമായ മറുനാടൻ മലയാളി എഡിറ്ററും ഉടമയുമായ ഷാജൻ സ്കറിയ വിവരശേഖരണത്തിന്റെ ഭാഗമായി ഇഡി ഓഫീസിൽ. കള്ളപ്പണ ഇടപാട് നടന്നെന്ന് ആരോപിച്ച് ഇഡിക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ തന്റെ ഭാഗം വിശദീകരിക്കുന്ന രേഖകൾ...
പത്തനംതിട്ട . പത്തനംതിട്ട സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ എൽഡിഎഫ് വ്യാപകമായി കള്ളവോട്ട് ചെയ്തെന്ന ആക്ഷേപം. എസ്എഫ്ഐ ജില്ലാ സെക്രട്ടറി ഉൾപ്പെടെ കള്ളവോട്ടു ചെയ്യുന്ന ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. കള്ളവോട്ട് ചെയ്യുന്നതിന്റെ സി സി...
ബെംഗളൂരു . കാവേരി നദീജലത്തർക്കത്തിൽ പ്രതിഷേധിച്ച് കർഷക സംഘടനകളുടെ നേതൃത്വത്തിൽ നടക്കുന്ന ബെംഗളുരു ബന്ദ് ഭാഗികം. കാവേരി നദീജലം, അയല്‍സംസ്ഥാനമായ തമിഴ്നാടിന് വിട്ടുനല്‍കുന്നതില്‍ പ്രതിഷേധിച്ച് ബെംഗളൂരുവില്‍ കര്‍ഷകരുടെ കൂട്ടായ്മയാണ് ബന്ദ് നടത്തുന്നത്. ബന്ദ് പ്രഖ്യാപിച്ചിരുന്നെങ്കിലും ബസ്,...
തിരുവനന്തപുരം . നിക്ഷേപകർക്ക് പണം മടക്കി കൊടുക്കാതെ എത്ര ജനസദസ് നടത്തിയിട്ടും കാര്യമില്ലെന്ന് സി പി ഐ. സംസ്ഥാന സര്‍ക്കാരിനെതിരെ സിപിഐ സംസ്ഥാന എക്സിക്യൂട്ടിവില്‍ ഉയർന്ന രൂക്ഷ വിമര്‍ശനം ആണിത്. സർക്കാരിന്റെ മുൻഗണന മാറണമെന്നും തൊഴിലാളികൾക്കും...
ന്യൂയോർക്ക് . കാനഡ തീവ്രവാദികളുടെ പറുദീസയായി മാറിയെന്ന് ശ്രീലങ്കൻ വിദേശകാര്യ മന്ത്രി അലി സാബ്രി. ഇന്ത്യ കാനഡ തർക്കത്തിൽ ഇന്ത്യയ്ക്ക് പിന്തുണയുമായി ശ്രീലങ്കൻ വിദേശകാര്യ മന്ത്രി അലി സാബ്രി. ട്രൂഡോ പരാമർശം നടത്തിയിരിക്കുന്നത് ഇന്ത്യയ്ക്കെതിരെ ഒരു...
ന്യൂഡൽഹി . കേരളത്തിൽ ഇസ്ലാമിക തീവ്രവാദി കളുടെ അഴിഞ്ഞാട്ടം ആണ് നടക്കുന്നത്. കൊല്ലത്ത് സൈനികനെ പോപ്പുലർ ഫ്രണ്ട് ഭീകരവാദികൾ ആക്രമിച്ചസംഭവത്തിൽ മൗനം പാലിക്കുന്ന കേരള സർക്കാരിനെയും പ്രതിപക്ഷത്തെയും രൂക്ഷമായി വിമർശിച്ച് ബിജെപി ദേശീയ വക്താവ് അനിൽ...
തിരുവനന്തപുരം . ആര്‍എസ്എസ് പ്രചാരകനായിരുന്ന പി.പി. മുകുന്ദന്റെ മരണാനന്തര ചടങ്ങുകള്‍ തറവാട്ടില്‍ നടക്കുമ്പോൾ മുകുന്ദസ്മൃതിയിൽ ശ്രദ്ധാഞ്ജലി അര്‍പ്പിച്ച് തിരുവനന്തപുരത്ത് സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും. ജഗതി അനന്തപുരി ആഡിറ്റോറിയത്തില്‍ മുകുന്ദസ്മൃതി എന്ന പേരിലായിരുന്നു പരിപാടി നടന്നത്. പി പി...
ഇന്ത്യയിലെ പൗരന്മാര് ജാഗ്രത പാലിക്കണമെന്ന നിര്‍ദ്ദേശവുമായി കാനഡ. ‘കാനഡയിലെയും ഇന്ത്യയിലെയും സമീപകാല സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍, സോഷ്യല്‍ മീഡിയയില്‍ കാനഡയ്ക്കെതിരെ പ്രതിഷേധത്തിന് ആഹ്വാനമുണ്ട്. ദയവായി ജാഗ്രത പാലിക്കുക’ കനേഡിയന്‍ സര്‍ക്കാര്‍ അറിയിച്ചു. സോഷ്യല്‍ മീഡിയയില്‍ കാനഡയ്ക്കെതിരെ പ്രതിഷേധങ്ങളുയരുന്ന...
ന്യൂഡൽഹി . ഗതാഗത രംഗം പ്രകൃതി സൗഹൃദമാകുന്നതിന്റെ സുപ്രധാന ചുവടു വെപ്പുമായി രാജ്യം. രാജ്യത്തെ ഹൈഡ്രജന്‍ ഇന്ധനമായുള്ള ആദ്യ ബസ് നിരത്തിലിറങ്ങി. കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ് പുരി ദല്‍ഹിയില്‍ ബസ് ഫ്ളാഗ് ഓഫ് ചെയ്തു. പരീക്ഷണാടിസ്ഥാനത്തില്‍...