പാലക്കാട് . അട്ടപ്പാടി മധുവധക്കേസ് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. കെ.പി സതീശൻ രാജിവച്ചു. രാജി വിവരം അഭിഭാഷകൻ ഹൈക്കോടതിയെ അറിയിക്കുകയായിരുന്നു. കെ.പി സതീശന്റെ നിയമനത്തിന് ചൊല്ലി ഉണ്ടായ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് രാജി. കെ.പി സതീശനെ...
അഹമ്മദാബാദ് . മുൻ കേന്ദ്ര സർക്കാർ ഗുജറാത്തിന്റെ പുരോഗതി രാഷ്ട്രീയത്തിന്റെ കണ്ണടകളിലൂടെ മാത്രമാണ് കണ്ടതെന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദി. അവർ ഒരിക്കലും സഹകരിച്ചില്ല എന്നു മാത്രമല്ല, വഴി തടയാനും ശ്രമിച്ചു – മോദി പറഞ്ഞു....
തിരുവനന്തപുരം . സഹകരണ ബാങ്കുകളിൽ സിപിഎമ്മിന്റെ നേതൃത്വത്തിൽ നടക്കുന്ന സാമ്പത്തിക കൊള്ളയ്ക്കെതിരെ പ്രക്ഷോഭം ശക്തമാക്കുന്നതിന്റെ ഭാഗമായി ബിജെപി ഒക്ടോബര്‍ 2ന് തിരുവനന്തപുരത്ത് നടത്തുന്ന ബഹുജന മാർച്ച് നടൻ സുരേഷ് ഗോപി ഉദ്ഘാടനം ചെയ്യും. കരുവന്നൂർ സഹകരണ...
ഖാലിസ്ഥാന്‍ ഭീകരന് ഹര്‍ദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തില്‍ ഇന്ത്യയും കാനഡയും തമ്മില്‍ സംഘര്‍ഷം രൂക്ഷമായി തുടരുന്നതിനിടെ നിജ്ജാറിന്റെ കൊലപാതകത്തില്‍ ഐഎസ്ഐക്ക് പങ്കുണ്ടെന്നാണ് രഹസ്യാന്വേഷണ ഏജന്‍സികളുടെ വൃത്തങ്ങള്‍. നിജ്ജാറിനെ കൊല്ലാന്‍ ഐഎസ്ഐ ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ നിയോഗിച്ചിട്ടുണ്ടെന്നും, ഇന്ത്യയും...
പാലക്കാട് . പാലക്കാട് ജില്ലയിലെ കൊടുമ്പ് പാൽനീരി കോളനിക്ക് സമീപം യുവാക്കളുടെ മൃതദേഹം കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കുറ്റം സമ്മതിച്ച സ്ഥലം ഉടമ അറസ്റ്റിലായി. കാട്ടുപന്നിയെ കുടുക്കാൻ ഒരുക്കിയ വൈദ്യുതിക്കെണിയിൽ പെട്ടാണ് യുവാക്കൾ മരിച്ചതെന്നും...
ബാഗ്ദാദ് . ഇറാഖ് നഗരമായ ഹംദാനിയയിൽ വിവാഹാഘോഷത്തിനിടെ ഉണ്ടായ തീപിടിത്തത്തിൽ വധുവും വരനും അടക്കം 114 പേർ മരിച്ചു. 150 ഓളം പേർക്ക് അപകടത്തിൽ പരിക്കുണ്ട്. വിവാഹചടങ്ങിനോട് അനുബന്ധിച്ച് ഹാളിനുള്ളിൽ പടക്കം പൊട്ടിച്ചുവെന്നും ഇതിൽ നിന്നും...
വാഷിംഗ്ടൺ . ഖാലിസ്ഥാൻ നേതാവ് ഹർദീപ് സിംഗ് നിജ്ജറിനെ വധിച്ചത് ആറു പേർ ചേർന്നാണെന്ന് വാഷിംഗ്ടൺ പോസ്റ്റിന്റെ വെളിപ്പെടുത്തൽ. ഇതുമായി ബന്ധപ്പെട്ട ദൃശ്യങ്ങൾ അമേരിക്കൻ മാദ്ധ്യമമായ വാഷിംഗ്ടൺ പോസ്റ്റ് പുറത്തുവിട്ടു. കൊലപാതക ദൃശ്യങ്ങളും സിസിടിവി ദൃശ്യങ്ങളിലുണ്ടെന്നാണ്...
ഖാലിസ്ഥാനി – ഗുണ്ടാസംഘ ബന്ധം തകര്‍ക്കാൻ രാജ്യത്തെ വിവിധ സ്ഥലങ്ങളിൽ എന്‍ഐഎ റെയ്ഡ്. പഞ്ചാബ്, ഹരിയാന, ഡല്‍ഹി-എന്‍സിആര്‍, രാജസ്ഥാന്, ഉത്തരാഖണ്ഡ്, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ 50 ലധികം സ്ഥലങ്ങളിലാണ് റെയ്ഡ്. ജൂണ്‍ 18 ന് ബ്രിട്ടീഷ്...
ഇടുക്കി . രാജസ്ഥാൻ സ്വദേശിനിയായ 35 കാരിയെ ബലാത്സംഗം ചെയ്തെന്ന പരാതിയുടെ അന്വേഷണത്തിനിടെ പ്രതികളെ രക്ഷിക്കാൻ ശ്രമിച്ച ഡിവൈഎസ്പിയുടെ തൊപ്പി തെറിച്ചു. പീരുമേട് ഡിവൈഎസ്പി കുര്യാക്കോസിനെയാണ് സംഭവത്തിൽ സസ്പെൻഡ് ചെയ്തിരിക്കുന്നത്. രാജസ്ഥാൻ സ്വദേശിയായ യുവതി കഴിഞ്ഞ...
കൽപ്പറ്റ . കഴിഞ്ഞ രണ്ടാഴ്ചയായി പനവല്ലിയെ വിറപ്പിച്ച കടുവ ഒടുവിൽ വനം വകുപ്പിന്റെ കൂട്ടിലായി. രണ്ടാഴ്ചയായി കടുവയെ പിടികൂടാൻ പ്രദേശത്ത് വനം വകുപ്പ് മൂന്ന് കൂടുകൾ സ്ഥാപിച്ച് കാവലിരുന്നത് നാട്ടുകാർക്കൊടുവിൽ ആശ്വാസം ഉണ്ടാക്കി. ജനവാസ മേഖലയിൽ...