ടി പി വധക്കേസ് പ്രതികളെ വിലങ്ങണിയിക്കാതെ ട്രെയിനിൽ കൊണ്ടുപോയതിൽ പ്രതിഷേധം ശക്തമായി. കൊടി സുനിയേയും എം സി അനൂപിനേയും വിലങ്ങണിയിക്കാതെയാണ് വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് കണ്ണൂരിലേക്ക് കൊണ്ടുപോയത്. ഇതിന്റെ ദൃശ്യങ്ങൾ കെ കെ രമ...
മുഹറം ഘോഷയാത്ര പരിപാടിക്കിടെ പാകിസ്താന് സിന്ദാബാദ് വിളിച്ച ഇസ്ലാമിസ്റ്റുകൾ ഒരു കോടി പിഴ അടച്ചില്ലെങ്കിൽ പിടിയിലായവരുടെ ഭൂമി കണ്ടുകെട്ടാനൊരുങ്ങി യോഗി സർക്കാർ. പാകിസ്താന് സിന്ദാബാദ് വിളിച്ച ഇസ്ലാമിസ്റ്റുകൾ ഇതോടെ തീർത്തും വെട്ടിലായിരിക്കുകയാണ്. പാക് അനുകൂല മുദ്രാവാക്യം...
നരേന്ദ്ര മോദിയുടെ രാഖി സഹോദരിയാണ് പാക് സ്വദേശിനിയായ ഖമർ മൊഹ്സിൻ ഷെയ്ഖ് അറിയപ്പെടുന്നത്. ഈ രക്ഷാ ബന്ധനോടനുബന്ധിച്ച് പ്രധാനമന്ത്രിക്ക് രാഖി കെട്ടാൻ ഖമർ മൊഹ്സിൻ ഷെയ്ഖ് ന്യൂഡൽഹിലെത്തും. ഖമർ മൊഹ്സിൻ ഷെയ്ഖ് എന്ന പാക് സ്വദേശിനി...
മാളികപ്പുറത്തിന് പിറകെ ഉണ്ണിമുകുന്ദൻ നായകനാകുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. ‘ജയ് ഗണേഷ്’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം രഞ്ജിത്ത് ശങ്കര്‍ ആണ് തിരക്കഥയൊരുക്കി സംവിധാനം ചെയ്യുന്നത്. രഞ്ജിത്ത് ശങ്കറിന്റെ ഉടമസ്ഥതയിലുള്ള ഡ്രീം ആന്‍ഡ് ബിയോന്‍ഡ് ഫിലിംസും ഉണ്ണി...
ലഖ്നൗ . യോഗി ആദിത്യനാഥിന്റെ ഉത്തര്‍പ്രദേശില്‍ ചന്ദ്രയാന്‍ 3 വിജയകരമായി ലഖ്നൗവിലെ മദ്രസയില്‍ പ്രത്യേക പ്രാര്‍ത്ഥന. ലഖ്നൗവിലെ ഇസ്ലാമിക് സെന്റര്‍ മദ്രസയില്‍ കുട്ടികള്‍ ചന്ദ്രയാന്‍ 3 വിജയകരമായി ഇറങ്ങാന്‍ നമാസ് നടത്തിയതായി ലഖ്നൗ ഈദ് ഗാഹിലെ...
ഹരിദ്വാര്‍ . ലോകത്തെ ഏറ്റവും വലിയ നിത്യതീര്ത്ഥാടന കേന്ദ്രമായി അയോധ്യ മാറ്റാൻ സംന്യാസി ശ്രേഷ്ഠന്മാർ രംഗത്ത്. ശ്രീരാമജന്മഭൂമി രാംലല്ലാ ക്ഷേത്രത്തിലെ ചടങ്ങുകള്‍ക്കായി അഖാഡ പരിഷത്തിലെയും സന്ത് സമാജത്തിലെയും ആചാര്യന്മാരെ നേരിട്ട് ക്ഷണിച്ച് ക്ഷേത്ര ട്രസ്റ്റ് ജനറല്‍...
മുഖ്യ മന്ത്രി പിണറായി വിജയൻറെ മകൾ വീണയുമായി ബന്ധപ്പെട്ട മാസപ്പടി വിവാദത്തിൽ കൂടുതൽ വെളിപ്പെടുത്തലുമായി മാത്യു കുഴല്നാടന് എംഎല്‍എ രംഗത്ത്. കരിമണല്‍ കമ്പനിയില്‍ നിന്നും മുഖ്യമന്ത്രിയുടെ മകള്‍ വീണയും എക്സാലോജിക് കമ്പനിയും നിലവില്‍ പുറത്തു വന്നതിനേക്കാള്‍...
സോഷ്യൽ മീഡിയയിൽ നിരവധി ആരാധകരാണുള്ള ഗായിക അമൃത സുരേഷ് സോഷ്യൽ മീഡിയ വഴി പങ്കുവെയ്ക്കുന്ന വിശേഷങ്ങൾ ആരാധകർ വളരെ വേഗം ഏറ്റെടുക്കാറുണ്ട്. സ്വകാര്യ ജീവിതത്തിലെ ചില വിഷയങ്ങളുടെ കാര്യത്തിൽ അമൃതയെ സോഷ്യൽ മീഡിയ പലപ്പോഴും ആക്രമിക്കാരും...
ന്യൂദല്‍ഹി . വധശ്രമക്കേസില്‍ ശിക്ഷിക്കപ്പെട്ട ലക്ഷദ്വീപ് എംപി പി.പി മുഹമ്മദ് ഫൈസലിന് സുപ്രീംകോടതിയിൽ വന്‍തിരിച്ചടി. ശിക്ഷവിധിക്ക് ഹൈക്കോടതി നൽകിയ സ്റ്റേ സുപ്രീംകോടതി റദ്ദാക്കി. ശിക്ഷവിധി സ്റ്റേ ചെയ്ത ഉത്തരവ് ഹൈക്കോടതി ആറാഴ്ചയ്ക്കകം പുനഃപരിശോധിക്കണമെന്നാണ് സുപ്രീംകോടതി നിർദേശിച്ചിരിക്കുന്നത്....
രാജ്യത്തിന്റെ അഭിമാനമായ മൂന്നാം ചാന്ദ്ര ദൗത്യമായ ചന്ദ്രയാൻ-3-നെ പരിഹസിച്ച് സോഷ്യൽ മീഡിയ പോസ്റ്റിന്റെ നടൻ പ്രകാശ് രാജിനെതിരെ കേസെടുത്ത് പോലീസ്. കർണാടകയിലെ ബാഗൽകോട്ട് പൊലീസാണ് പ്രകാശ് രാജിനെതിരെ കേസെടുത്തത്. ചന്ദ്രയാൻ-3 മിഷനിൽ പോസ്റ്റിട്ടതിന് നടൻ പ്രകാശ്...