മതവിദ്വേഷം വളർത്തുന്ന വീഡിയോ പ്രചരിപ്പിച്ചെന്ന കേസുമായി ബന്ധപ്പെട്ട് മറുനാടൻ മലയാളി ഓൺലൈൻ ചാനൽ ഉടമ ഷാജൻ സ്കറിയക്ക് ഹൈക്കോടതിയുടെ വിമർശനം. കേസിലെ ചോദ്യം ചെയ്യലിന് ഹാജരാകാതിരുന്നതിനെയാണ് കോടതി വിമർശിച്ചിരിക്കുന്നത്. ഹർജിക്കാരന് കോടതിയോട് ബഹുമാനമില്ലെന്നും നിരുത്തരവാദപരമായ പെരുമാറ്റമാണ്...
കക്കാടം പൊയിലിൽ പിവി അൻവർ എംഎൽഎയുടെ ഉടമസ്ഥതയിലുള്ള പാർക്ക് തുറക്കാൻ അനുമതി നൽകി അധികൃതർ. 2019 ൽ നിയമ ലംഘനം കണ്ടെത്തിയതിനെ തുടർന്ന് പൂട്ടിയ പാർക്കിനാണ് ഇപ്പോൾ വിചിത്രമെന്നോണം പ്രവർത്തനാനുമതി നൽകിയിരിക്കുന്നത്. ദുരന്തനിവാരണ അതോറിറ്റി നിയോഗിച്ച...
നടിയെ ആക്രമിച്ച കേസിൽ അമിക്കസ് ക്യൂറി അഡ്വ. രഞ്ജിത്ത് മാരാരെ ഹൈക്കോടതി ഒഴിവാക്കുന്നു. അഡ്വ. രഞ്ജിത്ത് മാരാരെയായിരുന്നു കോടതി അമിക്കസ് ക്യൂറിയായി നിയമിച്ചിരുന്നത്. എന്നാൽ അഡ്വ. രഞ്ജിത്ത് മാരാർക്ക് ദിലീപുമായി അടുത്ത ബന്ധമുണ്ടെന്ന് പ്രോസിക്യൂഷൻ അറിയിച്ചതോടെയാണ്...
കൊച്ചി . കോടതി വിധി ലംഘിക്കുക എന്നത് തങ്ങൾക്കു പുത്തരിയല്ലെന്നു തെളിയിക്കുകയാണ് ഇടുക്കിയിലെ ശാന്തൻപാറയിൽ ഓഫീസ് നിർമ്മാണത്തിന്റെ കാര്യത്തിൽ സി പി എം.ഇതോടെ കോടതി വിധി ലംഘിച്ച് സിപിഎം ഇടുക്കിയിലെ ശാന്തൻപാറയിൽ ഓഫീസ് നിർമ്മിക്കുന്നതിൽ അമർഷം...
കോട്ടയം . ഉമ്മൻചാണ്ടി മരിക്കാൻ കോൺഗ്രസ് നേതൃത്വം കാത്തിരിക്കുകയായിരുന്നുവെന്ന് വിവാദപ്രസ്താവനയുമായി സിപിഎം നേതാവും മുൻമന്ത്രിയും എംഎൽഎയുമായ എം എം മണി. ഇന്ദിരാഗാന്ധിയുടെയും രാജീവ് ഗാന്ധിയുടേയും ചാരവുമായി വോട്ടുപിടിച്ചവരാണ് കോൺഗ്രസ്സുകാരെന്നും ചാരം കൊണ്ട് നടക്കുക കോൺഗ്രസിൻറെ സ്ഥിരം...
കോഴിക്കോട് . മുൻ മന്ത്രിയും സിപിഎം നേതാവുമായ എ.സി.മൊയ്തീന്റെ വീട്ടിലെ ഇഡി റെയ്ഡ് രാഷ്ട്രീയ വൈരാഗ്യത്തിന്റെ ഭാഗമല്ലെന്നും, ശരിക്കും തട്ടിപ്പ് നടത്തിയതിനെ ക്കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമാണെന്നും കെ.മുരളീധരൻ. എ.സി.മൊയ്തീൻ പാർട്ടിയുടെ ജില്ലാ സെക്രട്ടറി ആയിരുന്ന കാലത്താണ്...
തൃശൂർ . കരുവന്നൂർ സഹകരണ ബാങ്കുമായി ബന്ധപ്പെട്ട തട്ടിപ്പു കേസിൽ സിപിഎം സംസ്ഥാന കമ്മിറ്റി അംഗവും മുൻമന്ത്രിയുമായ എ.സി.മൊയ്തീൻ എംഎൽഎയുടെ വീട്ടിൽ നടത്തിയ റെയ്ഡിനു പിന്നാലെ, മൊയ്തീന്റെ 2 ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചതായി റിപ്പോർട്ടുകൾ പുറത്ത്....
തിരുവനന്തപുരം . മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയനെതിരെ ആരോപണം ഉന്നയിച്ച മാത്യു കുഴൽനാടൻ എംഎൽഎയെ പിന്തുണച്ച് നടൻ ജോയ് മാത്യു രംഗത്ത്. സേവനത്തിന് നികുതി ഈടാക്കുക എന്നത് അസംബന്ധമാണെന്നും അതിനോടുള്ള പ്രതിഷേധമായിട്ടാണ് ധീരയായ...
ഇന്ത്യയുടെ അഭിമാനമായ ചന്ദ്രയാന്‍ 3ന്റെ വിജയത്തിന് ഇന്ത്യയിലാകെ പ്രാർത്ഥന. രാജ്യത്തിന് അകത്തും പുറത്തുമായി നിരവധി പേരാണ് ചാന്ദ്രദൗത്യം ലക്ഷ്യപ്രാപ്തിയിലെത്താന്‍ മനമുരുകി പ്രാര്‍ത്ഥിക്കുകയാണ്. ഇതിനായി ക്ഷേത്രങ്ങളിലും പള്ളികളിലും അടക്കം പ്രത്യേക പ്രാര്‍ത്ഥനകളും പൂജകളും ആണ് നടക്കുന്നത്. രാജ്യത്തിന്റെ...
പാലക്കാട് . ഗണപതി കെട്ടുകഥയാണെന്നും മിത്താണെന്നും ആരോ എവിടെയോ ഇരുന്ന് പറഞ്ഞാൽ സഹിക്കുമോയെന്ന് നടി അനുശ്രീ. പാലക്കാട് ഒറ്റപ്പാലത്ത് ഗണേശോത്സവത്തോടനുബന്ധിച്ച് നടന്ന പൊതുസമ്മേളനത്തിൽ സംസാരിക്കവെയാണ് നടി അനുശ്രീ ഇങ്ങനെ പ്രതികരിച്ചത്. സ്പീക്കർ എ എൻ ഷംസീറിന്റെ...