ഹൈദരാബാദ് . തെലങ്കാനയിൽ ഇത്തവണ ബിജെപി മുഖ്യമന്ത്രിയുണ്ടാകുമെന്ന് പ്രഖ്യാപിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ. സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് അമിത്ഷായുടെ ഈ പ്രഖ്യാപനം. കെടിആറിനെയും, കെസിആറിനെയും, ജനങ്ങൾ തള്ളിക്കളയും. കുടുംബാധിപത്യം മാത്രമുള്ള കോൺഗ്രസ്സിനും, ബിആർഎസിനും ജനങ്ങളുടെ പ്രശ്നങ്ങൾ...
ബെംഗളൂരുവില്‍ മലയാളി യുവതിയെ ലിവ് ഇന്‍ പങ്കാളി കുക്കര്‍ കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി. തിരുവനന്തപുരം ആറ്റിങ്ങല്‍ സ്വദേശിനി ദേവ (24) യാണ് കൊല്ലപ്പെട്ടത്. ബെംഗളുരുവിലെ ബേഗൂരിന് അടുത്തുള്ള ന്യൂ മികോ ലേ ഔട്ടില്‍ ശനിയാഴ്ച രാത്രിയാണ്...
ലൈംഗികാതിക്രമത്തിൽനിന്നു മകന്റെ ഭാര്യയായ 19കാരിയെ രക്ഷിക്കാൻ ഭർത്താവിനെ കഴുത്തറുത്ത് കൊലപ്പെടുത്തി വീട്ടമ്മ. ഉത്തർപ്രദേശിലെ ബദൗണ്‍ സ്വദേശി തേജേന്ദർ സിങ് (43) ആണ് കൊല്ലപ്പെട്ടത്. ഓഗസ്റ്റ് 14നാണ് തേജേന്ദർ കൊല്ലപ്പെടുന്നത്. അജ്ഞാതരാണ് കൊലപാതകത്തിന് പിന്നിലെന്നാണ് തേജേന്ദർ സിങ്ങിന്റെ...
മുംബൈയിലെ ഹോട്ടല്‍ ഗാലക്സിയിലുണ്ടായ തീപിടിത്തത്തില്‍ മൂന്ന് മരണം. അഞ്ച് പേര്‍ക്ക് പരിക്ക്. മുംബൈയിലെ സാന്താക്രൂസ് ഏരിയയില്‍ സ്ഥിതി ചെയ്യുന്ന ഹോട്ടലിന്റെ രണ്ടാം നിലയില്‍ ഉച്ചയ്ക്ക് ഒരു മണിയോടെയാണ് തീപിടിത്തമുണ്ടാകുന്നത്. എട്ടുപേരെ രക്ഷപെടുത്തി. ഹോട്ടലില്‍ നിന്ന് എട്ട്...
ഇന്ന് പാപ്പരാസികള്‍ വിടാതെ പിന്തുടര്ന്നു കൊണ്ടിരിക്കുന്ന നടിയാണ് നിത്യ മേനോന്. നടിയായും ഗായികയായും ആരാധകരെ വിസ്മയിപ്പിച്ച നിത്യ മലയാളം, തമിഴ്, തെലുങ്കു, കന്നട, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളില്‍ വേഷമിട്ടിട്ടുണ്ട്. വളരെ കുറച്ച് കാലം കൊണ്ട് വിവിധ...
ഡല്‍ഹിയിലുടനീളം നിരവധി മെട്രോ സ്റ്റേഷനുകളുടെ ചുവരുകളില്‍ ഖാലിസ്ഥാന്‍ അനുകൂല ഗ്രാഫിറ്റി വരച്ച് വികൃതമാക്കി. സെപ്റ്റംബര്‍ 9-10 തീയതികളില്‍ നടക്കാനിരിക്കുന്ന ജി20 ഉച്ചകോടിക്ക് മുന്നോടിയായാണ് ഈ സംഭവം എന്നതാണ് ഇക്കാര്യത്തിൽ ശ്രദ്ധേയം. ഉദ്യോഗ് നഗര്‍, മഹാരാജ സൂരജ്മല്‍...
തെന്നിന്ത്യന്‍ ഇന്ന് ഇന്ദ്രന്‍സ് എന്ന അതുല്യനായ നടനെ അറിയാത്തവര്‍ ആയി ആരും ഇല്ല. വസ്ത്രാലങ്കാര സഹായിയായി സിനിമയിലെത്തി പിന്നീട് മലയാള സിനിമയിൽ അഭിനയത്തിന്റെ ഉന്നതികളിലേക്ക് കയറുകയായിരുന്നു ഇന്ദ്രൻസ്. വസ്ത്രലങ്കാര മേഖലയില്‍ നിന്ന് അദ്യം ഇന്ദ്രൻസ് ചെറിയ...
ന്യൂഡൽഹി . ഇന്ത്യയുടെ ചന്ദ്രയാൻ -3 ദൗത്യം സ്ത്രീശക്തിയുടെ ഒടുവിലത്തെ ഉദാഹരണമാണെന്ന് മൻകി ബാത് പരിപാടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി. തന്റെ പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിന്റെ 104-ാം എപ്പിസോഡിലാണ് പ്രാധാനമന്ത്രി ഐഎസ്ആർഒയിലെ...
ഇന്ത്യയുടെ അഭിമാനമായി മാറിയ ചന്ദ്രയാൻ 3 ദൗത്യത്തിനെ പ്രശംസിക്കുകയാണ് ലോക രാജ്യങ്ങൾ. ചന്ദ്രനിലെ ദക്ഷിണധ്രുവ പ്രദേശത്ത് സോഫ്റ്റ് ലാൻഡിംഗ് നടത്തിയ ഇന്ത്യയുടെയും ഐഎസ്ആർഒയുടെയും പരിശ്രമങ്ങളെ ആഗോള മാധ്യമങ്ങളെല്ലാം പ്രകീർത്തിച്ചു വരുകയാണ്. എന്തിനും ഏതിനും എന്ന് നോക്കാതെ...
തിരുവനന്തപുരം . സ്പീക്കര്‍ എ എന്‍ ഷംസീര്‍ നിയമസഭാ ജീവനക്കാര്‍ക്കായി ഒരുക്കിയ ഓണസദ്യ പകുതിയോളം പേര്‍ക്ക് വിളമ്പിയപ്പോള്‍ തീര്‍ന്നു പോയ സംഭവം വിവാദത്തിലേക്ക്. സംഭവത്തിൽ സ്പീക്കറെ ട്രോളി രംഗത്ത് എത്തിയിരിക്കുകയാണ് മുസ്ലിം ലീഗ് നേതാവും മുൻ...