ചന്ദ്രനിൽ ഓക്സിജന്റെയും സൾഫറിന്റെയും സാന്നിധ്യം സ്ഥിരീകരിച്ച് ചന്ദ്രയാൻ 3 നിർണ്ണായക വിവരങ്ങൾ പുറത്ത് വിട്ടു. റോവറിലെ ശാസ്ത്ര ഉപകരണമായ LIBS ആണ് പുതിയ കണ്ടെത്തലുകൾ നടത്തിയിരിക്കുന്നത്. ഓക്സിജൻ, സൾഫർ എന്നിവക്ക് പുറമെ കാൽസ്യം, അലുമിനിയം, ക്രോമിയം,...
ബെംഗളൂരു . ഹിന്ദു യുവാവിനൊപ്പം ബൈക്കിൽ പോയ മുസ്ലീം പെൺകുട്ടിയെ അക്രമിക്കാൻ ശ്രമിച്ച കേസിലെ പ്രതി ജാക്കീർ അഹമ്മദ് ബംഗളുരുവിൽ അറസ്റ്റിലായി. ഹിന്ദു യുവാവിനൊപ്പം ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന യുവതിയെ ജാക്കീർ തടഞ്ഞുനിർത്തി അക്രമിക്കാൻ ശ്രമിക്കുകയാണ് ഉണ്ടായത്....
കൊൽക്കത്ത . ഇന്ത്യൻ ഇതിഹാസം മഹാഭാരതം രചിച്ചത് മുസ്ലീം കവിയെന്ന വിവാദ പരാമർശവുമായി ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ബംഗാളിൽ നിന്നുള്ള കവി കാസി നസ്റുൽ ഇസ്ലാമാണ് മഹാഭാരതം എഴുതിയതെന്നാണ് മമത നടത്തിയിരിക്കുന്ന വിവാദ പരാമർശം....
അഗർത്തല . ബംഗ്ലാദേശിൽ നിന്ന് ട്രെയിൻ മാർഗം ഡൽഹിയിലേക്ക് വിൽപനക്കായി കൊണ്ട് വന്ന 5 റോഹിംഗ്യൻ യുവതികളെ അഗർത്തലയിൽ പോലീസ് പിടികൂടി. യുവതികളെ കടത്തി കൊണ്ട് വന്ന മനുഷ്യക്കടത്ത് റാക്കറ്റ് തലവനും അറസ്റ്റിലായിട്ടുണ്ട്. ബംഗ്ലാദേശ് പൗരനായ...
ജയ്പൂർ . ഭീകരവാദ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന രണ്ട് ഭീകരരെ ദേശീയ അന്വേഷണ ഏജൻസി രാജസ്ഥാനിൽ അറസ്റ്റ് ചെയ്തു. 2022-ൽ രജിസ്റ്റർ ചെയ്ത കേസിൽ മുഹമ്മദ് യൂനിസ്, ഇമ്രാൻ ഖാൻ എന്നിവരാണ് എൻഐഎയുടെ പിടിയിലായിരിക്കുന്നത്. രാജസ്ഥാനിലെ ചിറ്റോർഗഡ്...
തോഷഖാന അഴിമതിക്കേസിൽ ഇസ്ലാമാബാദ് ഹൈക്കോടതി ജാമ്യത്തിൽ വിട്ട് മണിക്കൂറുകൾക്ക് ശേഷം മുൻ പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ വീണ്ടും അറസ്റ്റ് ചെയ്തു. തോഷഖാന അഴിമതിക്കേസിൽ ഇമ്രാൻ ഖാന്റെ മൂന്ന് വർഷത്തെ ശിക്ഷ ഇസ്ലാമാബാദ് ഹൈക്കോടതി സസ്പെൻഡ്...
ന്യൂഡൽഹി . ലോകത്ത് ആദ്യമായി എഥനോളിൽ പ്രവർത്തിക്കുന്ന കാർ പുറത്തിറക്കാനൊരുങ്ങി മോദി സർക്കാർ. എഥനോളിൽ ഓടുന്ന ടൊയോട്ടയുടെ ഇന്നോവ കാറാണ് കേന്ദ്ര സർക്കാർ വിപണിയിലിറക്കുക. ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരിയാണ് ഇക്കാര്യം അറിയിച്ചത്. പൂർണമായും...
ന്യൂഡൽഹി . രാജ്യത്ത് ഗാർഹിക പാചക സിലിണ്ടറുകളുടെ വില മോദി സർക്കാർ 200 രൂപ കുറച്ചു. നിലവിൽ 1110 രൂപയുള്ള പാചകവാതക സിലിണ്ടറുകളുടെ വില ഇതോടെ 910 രൂപയായി കുറയും. പ്രധാനമന്ത്രി ഉജ്വല പദ്ധതി പ്രകാരമുള്ളവർക്ക്...
ന്യൂഡൽഹി . ബിജെപി ദേശീയ സെക്രട്ടറിയും കോൺഗ്രസ് നേതാവ് എ കെ ആന്റണിയുടെ മകനുമായ അനിൽ ആന്റണിയെ ബിജെപി ദേശീയ വക്താവായി നിയമിച്ചു. ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദയാണ് ഇക്കാര്യം അറിയിച്ചത്. അനിൽ ആന്റണിയെ...
ലോകമെമ്പാടുമുളള മലയാളികൾക്ക് ഓണാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വീറ്ററിലൂടെ മലയാളത്തിലാണ് പ്രധാനമന്ത്രി ഓണാശംസകൾ നേർന്നിരിക്കുന്നത്. കഴിഞ്ഞ കുറേ വർഷങ്ങളായി ഓണം ഒരു ആഗോള ഉത്സവമായി മാറിയതായും കേരളത്തിന്റെ ഊർജ്ജസ്വലമായ സംസ്കാരത്തെ മനോഹരമായി പ്രദർശിപ്പിക്കുന്നുവെന്നും പ്രധാനമന്ത്രി...