മന്ത്രിമാരായ പി പ്രസാദിനെയും പി രാജീവിനെയും വേദിയില്‍ ഇരുത്തി ജയസൂര്യ നടത്തിയ കഴിഞ്ഞ ദിവസം നടൻ ജയസൂര്യ നടത്തിയ ചില പരാമർശങ്ങൾ ഏറെ ചർച്ചകൾക്ക് ഇടയാക്കി. കേരളത്തിലെ കര്‍ഷകപ്രശ്നങ്ങൾ ആണ് ജയസൂര്യ തുറന്നടിച്ചത്. കർഷകർ അവഗണന...
മുംബൈ . കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് നടി നവ്യ നായരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു. അനധികൃത സ്വത്ത് സമ്പാദനത്തിന് അറസ്റ്റിലായ ഐആര്‍എസ് ഉദ്യോഗസ്ഥന് നടിയുമായി അടുത്ത ബന്ധമുണ്ടെന്ന ഇ ഡി യുടെ കണ്ടെത്തലിനെ...
ചെന്നൈ . കേരളത്തിന് ഓണ സമ്മാനമായി രണ്ടാമത് വന്ദേഭാരത് അനുവദിച്ച് റെയിൽവേ. എട്ട് കോച്ച് അടങ്ങിയ ആദ്യ റേക്ക് ബുധനാഴ്ച വൈകിട്ട് മംഗലാപുരത്ത് നിന്ന് പുറപ്പെട്ടു. നിറത്തിലും ഡിസൈനിലും മാറ്റം വരുത്തിയ റേക്കാണ് കേരളത്തിന് എത്തുന്നത്....
ഭാരതത്തിന്റ് ഒരു ജനകീയ ആഘോഷമാണ് രക്ഷാബന്ധൻ. രാഷ്ട്രത്തിന്റെ ചരിത്രത്തോളം പഴക്കമുണ്ട് ഈ ആഘോഷത്തിന്. മഹത്തായ സഹോദരി – സഹോദര ബന്ധം എന്ന സന്ദേശമാണ് രക്ഷാബന്ധൻ മഹോത്സവം രാജ്യത്തിന് തുറന്നുകാട്ടിതരുന്നത്. രാഖി ബന്ധനമാണ് ഈ ദിവസത്തിലെ പ്രധാന...
കുളത്തിൽ കുളിക്കാനിറങ്ങിയ മൂന്ന് സഹോദരിമാർ മണ്ണാർക്കാട് ഭീമനാട് കോട്ടോപ്പാടത്ത് മുങ്ങി മരിച്ചു. ഭീമനാട് പെരുങ്കുളത്തിൽ കുളിക്കാൻ ഇറങ്ങിയവർക്കാണ് ദുരന്തം. നാഷിദ(26), റംഷീന (23), റിൻഷി(18) എന്നിവരാണ് മരണപ്പെട്ടത്. ഒരാൾ വെള്ളത്തിൽ താഴുന്നത് കണ്ട് രക്ഷിക്കാനിറങ്ങുമ്പോഴാണ് മറ്റു...
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ‘ദ ടെർമിനേറ്റർ’ സിനിമയിലെ സൈബർഗ് കഥാപാത്രമായി ചിത്രീകരിക്കുന്ന പോസ്റ്റർ പുറത്തിറക്കി ബിജെപി. പ്രതിപക്ഷ സഖ്യത്തിന് പ്രധാനമന്ത്രിയെ പരാജയപ്പെടുത്താൻ കഴിയില്ലെന്ന് പോസ്റ്റർ പറയുന്നു. 2024-ൽ പ്രധാനമന്ത്രി മറ്റൊരു ടേമിലേക്ക് മടങ്ങിയെത്തുമെന്ന് സൂചിപ്പിക്കുന്ന ചിത്രത്തിലെ...
കൊച്ചി. കൃഷിമന്ത്രി പി പ്രസാദ് അടക്കമുളള മന്ത്രിമാരെ വേദിയിലിരുത്തി കേരളത്തിലെ കർഷകർ നേരിടുന്ന പ്രശ്നങ്ങൾ തുറന്നടിച്ച് നടൻ ജയസൂര്യ. ‘സപ്ലൈകോയിൽ നെല്ല് നൽകിയ കർഷർക്ക് ഇതുവരെ പണം നൽകിയിട്ടില്ല. തിരുവോണ ദിവസം അവർ ഉപവാസ സമരമിരിക്കുന്നു....
ന്യൂഡൽഹി . ചന്ദ്രയാൻ മൂന്നിന്റെ വിക്രം ലാൻഡറിന്റെ ആകർഷകമായ ചിത്രം പ്രഗ്യാൻ റോവർ പകർത്തൊലിയാത് പുറത്ത് വിട്ട് ഐ എസ് ആർ ഒ. ശാസ്ത്രലോകം കാത്തിരുന്ന ചിത്രങ്ങൾ അധികം വൈകാതെ ലഭ്യമാകുമെന്ന് ഇസ്രോ ചെയർമാൻ എസ്...
കോഴിക്കോട് . കഴിഞ്ഞ മൂന്നു മാസങ്ങളായി മാധ്യമം ജീവനക്കാർക്ക് ശമ്പളമില്ല. ശമ്പളം ഇല്ലാതെ പണിയെടുക്കുകയാണ് മാധ്യമത്തിലെ പത്രപ്രവർത്തക – പത്രപ്രവർത്തകേതര ജീവനക്കാർ. തിരുവോണ നാളിൽ തങ്ങളുടെ പ്രതിഷേധം അവർ പട്ടിണിയിരുന്നാണ് മാനേജ്മെന്റിനെ അറിയിച്ചത്. പുതിയതായി എന്തെങ്കിലും...
കോഴിക്കോട് . ആദ്യകാല സ്വയം സേവകൻ ആയിരുന്ന പി.ശ്രീധരൻ (88) അന്തരിച്ചു. മുൻ പിഡബ്യൂഡി ഉദ്യോഗസ്ഥനാണ്. ജയഭാരത് പ്രസ്സ് മാനേജർ, കേസരി ജീവനക്കാരൻ, സക്ഷമ പ്രവർത്തകൻ തുടങ്ങി നിരവധി മേഖലകളിൽ പി.ശ്രീധരൻ പ്രവർത്തിച്ചിട്ടുണ്ട്. സംസ്കാരം ബുധനാഴ്ച...