മകളെ കൊന്ന് മൃതദേഹം കഷ്ണങ്ങളാക്കി, തെളിവ് നശിപ്പിക്കാൻ പാകം ചെയ്ത മാതാവ് അറസ്റ്റിലായി. 30കാരിയായ റൂത്ത് ഫ്ലോറിയാനോയെയാണ് പോലീസ് അറസ്റ്റിലായിരിക്കുന്നത്. ബ്രസീലിൽ ആണ് സംഭവം. റൂത്തിന്റെ മകളായ ഒമ്പത് വയസ്സുകാരിയുടെ ശരീരഭാഗങ്ങൾ സാവോപോളോയിലെ ഇവരുടെ വീട്ടിൽ...
താജ് ഹോട്ടൽ തകർക്കാൻ രണ്ട് പാകിസ്ഥാൻ പൗരന്മാർ നഗരത്തിലെത്തുമെന്ന് കാണിച്ച് മുംബൈ പോലീസിന് ഭീഷണി. പാകിസ്ഥാനിൽ നിന്നുള്ള രണ്ട് പേർ കടൽ മാർഗം ഇന്ത്യൻ പ്രദേശത്ത് പ്രവേശിച്ച് നഗരത്തിലെ പ്രധാന ഹോട്ടലായ താജിൽ സ്ഫോടനം നടത്തുമെന്നാണ്...
പാകിസ്ഥാനിൽ ഉണ്ടായ ചാവേർ ബോംബ് സ്ഫോടനത്തിൽ എട്ട് സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു. പാകിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വ മേഖലയിൽ ആണ് ചാവേർ ബോംബ് സ്ഫോടനം ഉണ്ടായത്. സ്ഫോടനത്തിൽ എട്ട് സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെടുകയും 17 പേർക്ക് പരിക്കേൽക്കുകയും...
ന്യൂഡല്‍ഹി . റെയില്‍വേയുടെ 105 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായി റെയില്‍വേ ബോര്‍ഡിന്റെ സാരഥിയായി ഒരു വനിതയെത്തുന്നു. ഇന്ത്യന്‍ റെയില്‍വേ ബോര്‍ഡിന്റെ ആദ്യ വനിതാ ചെയര്‍പഴ്സനും സിഇഒയുമായി ജയ വര്‍മ സിന്‍ഹയെ കേന്ദ്ര സര്‍ക്കാര്‍ നിയമിച്ചു. സെപ്റ്റംബര്‍...
ന്യൂഡൽഹി . ശ്രീനാരായണ ഗുരുവിന്റെ ചിന്തകള്‍ സാമൂഹികമായ അതിര്‍വരമ്പുകളെ ഭേദിക്കുകയും, സമുദായങ്ങള്‍ക്കിടയില്‍ സഹവര്‍ത്തിത്വത്തിന്റെ മാതൃകകള്‍ സൃഷ്ടിക്കുകയും ചെയ്തുവെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. സാമൂഹ്യ പരിഷ്കാര്‍ത്താവായ ശ്രീനാരായണഗുരുവിന്റെ ജന്മദിനത്തില് ശ്രദ്ധാഞ്ജലി അര്‍പ്പിച്ച് കേന്ദ്ര ആഭ്യന്തര...
തിരുവനന്തപുരം . ചലച്ചിത്ര താരം ജയസൂര്യ സാമൂഹ്യനന്മ ലക്ഷ്യമാക്കി ഒരു പ്രസ്താവന നടത്തിയതിന് അദ്ദേഹത്തെ ഒറ്റ തിരിഞ്ഞ് അക്രമിക്കാനുള്ള നീക്കത്തെ ചെറുക്കാൻ സമൂഹം ഒറ്റക്കെട്ടായി രംഗത്തു വരണമെന്ന് സന്ദീപ് വചസ്പതി. രാഷ്ട്രീയ ആക്രമണങ്ങൾക്കെതിരെ നടൻ ജയസൂര്യയ്ക്ക്...
ചന്ദ്രനിൽ പ്രകമ്പനങ്ങൾ സംഭവിക്കുന്നുണ്ടെന്ന ചന്ദ്രയാൻ 3 ന്റെ പുതിയ കണ്ടെത്തൽ പുറത്ത് വിട്ട് ഇസ്രോ. ലാൻഡറിലെ ഇൽസ എന്ന ഉപകരണമാണ് ചന്ദ്രനിലെ പ്രകമ്പനം രേഖപ്പെടുത്തിയിരിക്കുന്നത്. ആഗസ്റ്റ് 26 നാണ് ചന്ദ്രയാൻ മൂന്നിലെ ഇൽസ എന്ന ഉപകരണം...
പാർലമെന്റിന്റെ സെപ്റ്റംബർ 18 മുതൽ 22 വരെ നടക്കുന്ന പ്രത്യേക സമ്മേളനത്തിൽ കേന്ദ്രം ‘ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്’ ബിൽ അവതരിപ്പിച്ചേക്കുമെന്ന് റിപ്പോർട്ടുകൾ. ‘ഒരു രാഷ്ട്രം, ഒരു തിരഞ്ഞെടുപ്പ്’ എന്നത് ലോക്സഭാ തിരഞ്ഞെടുപ്പും വിവിധ സംസ്ഥാന...
കേരളം ചരിത്രത്തിലില്ലാത്ത വിധം ധനപ്രതിസന്ധിയെ അഭിമുഖീകരിക്കുമ്പോള്‍ മുഖ്യമന്ത്രിക്ക് സഞ്ചരിക്കാന്‍ മാസം 80 ലക്ഷം വാടകക്ക് ഹെലികോപ്റ്റര്‍ എടുക്കുന്നതിനെതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശന് രംഗത്ത്. ട്രഷറിയില്‍ അഞ്ച് ലക്ഷം രൂപയുടെ ചെക്കുകള്‍ പോലും മാറാന്‍...
വീണ്ടും പ്രണയത്തിലാണ് എന്ന് സൂചന നൽകി അഭയ ഹിരണ്മയി ഇൻസ്റ്റാഗ്രാമിൽ ഇട്ട പോസ്റ്റ് ചോദ്യ ശരങ്ങൾ പറന്നെത്തിയതോടെ കാണാതായി. പോസ്റ്റ് അഭയ മുക്കിയതോ? പ്രൈവറ്റ് ആക്കിയോ?എന്നത് വ്യക്തമല്ല. പോസ്റ്റിലെ ചിത്രത്തിൽ അഭയയെ അരയിൽ ഇരുത്തി ചുംബിക്കുകയാണ്...