തൃശൂർ . പുലികളി സംഘങ്ങൾക്ക് കേന്ദ്ര സർക്കാർ അനുവദിച്ച ധനസഹായത്തിനു പുറമെ മുൻ എംപിയും നടനുമായ സുരേഷ് ഗോപിയുടെ വക 50,000 രൂപ വീതം ധന സഹായം. മകളുടെ പേരിലുള്ള ലക്ഷ്മി ട്രസ്റ്റിൽ നിന്നുമാണ് സുരേഷ്...
ഇന്ത്യയുടെ ആദ്യ സൗരദൗത്യമായ ആദിത്യ എല്‍ 1 -ന്റെ വിക്ഷേപണം ഐഎസ്ആര്‍ഒ. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന് സ്പേസ് സെന്റില്‍ നിന്ന് സെപ്റ്റംബര്‍ 2 ന് രാവിലെ 11:50 നു നടക്കും. അതിനായുള്ള തയാറെടുപ്പിലാണ് ഐഎസ്ആര്‍ഒ. ഭൂമിയില്‍...
തിരുവനന്തപുരം . കേരളത്തിൽ പുതിയ യുവജന സംഘടനക്ക് രൂപം നൽകാനൊരുങ്ങി എസ്ഡിപിഐ. നിരോധിത ഭീകര സംഘടനയായ പിഎഫ്ഐ യുടെ പ്രവർത്തകർക്ക് അംഗത്വം നൽകുമെന്നും എസ്ഡിപിഐ അറിയിച്ചിട്ടുണ്ടെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. പുതിയ സംഘടനയുടെ പ്രഖ്യാപനം ഡിസംബറിൽ...
നാഗ്പൂർ . ഭാരതം ഹിന്ദു രാഷ്ട്രമാണെന്നും ഹിന്ദു സംസ്കാരവുമായി ബന്ധപ്പെട്ടതല്ലാത്ത ഒന്നും ഈ മണ്ണിൽ ഇല്ലെന്നും ആർഎസ്എസ് സർസംഘചാലക് ഡോ.മോഹൻ ഭാഗവത്. ഭാരതം ഒരു ഹിന്ദു രാഷ്ട്രം ആണ്. ഇത് ഒരു വസ്തുതയാണ്. പ്രത്യയശാസ്ത്രപരമായി എല്ലാ...
രാജീവ് ഗാന്ധിയെ കൊലപ്പെടുത്താൻ തമിഴ് പുലികളുടെ ചാവേറായി എത്തിയ തനുവിന് ആദരവുമായി മുൻ എൽടിടിഇ നേതാവ് ശ്രീപെരുമ്പത്തൂരിൽ എത്തി. ശ്രീലങ്കയിലെ മുൻ തമിഴ്പുലി നേതാവായ തുളസി അമരനാണ് രാജീവ് ഗാന്ധി കൊല്ലപ്പെട്ട ശ്രീപെരുമ്പ ത്തൂരിലെ രാജീവ്...
കോഴിക്കോട് . കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രസവ ശസ്ത്രക്രിക്ക്ശേ ശേഷം യുവതിയുടെ വയറ്റില്‍ കത്രിക മറന്നു വെച്ച സംഭവത്തില്‍ മാറ്റം വരുത്തിയ പ്രതിപ്പട്ടിക അന്വേഷണ സംഘം കോടതിയില്‍ നൽകി. കുന്ദമംഗലം കോടതിയിലാണ് പോലീസ് പ്രതിപ്പട്ടിക സമര്‍പ്പിച്ചത്....
സ്ത്രീധനം നൽകിയില്ലെന്ന് ആരോപിച്ച് ക്ലാസ് മുറിയിലെത്തി വിദ്യാർഥികൾക്കു മുന്നിൽ അധ്യാപികയെ മുത്തലാഖ് ചൊല്ലി പ്രവാസിയായ ഭർത്താവ്. സംഭവത്തിൽ യുപി സ്വദേശിയ്ക്കെതിരെ പൊലീസ് കേസെടുത്ത പോലീസ് ഇയാളെ തേടിവരുകയാണ്. മുഹമ്മദ് ഷാഖില്‍ (40)എന്നയാള്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്. അധ്യാപിക...
രാജ്യത്ത് വാണിജ്യാവശ്യത്തിനുള്ള പാചക വാതക വില കുറച്ചു. പൊതുമേഖലാ എണ്ണ വിപണന കമ്പനികൾ 19 കിലോഗ്രാം വാണിജ്യ എൽപിജി ഗ്യാസ് സിലിണ്ടറുകളുടെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ എൽപിജി ഗ്യാസ് സിലിണ്ടറുകളുടെ വിലയിൽ 158...
നൽകിയ നെല്ലിന് വിലക്ക് പകരം, കടമായി ലോൺ കൊടുത്ത് വീണ്ടും കർഷകനെ കടക്കാരനായി മാറ്റുകയാണെന്ന് പറഞ്ഞ നടൻ കൃഷ്ണപ്രസാദിനെ അഭിനന്ദിച്ച് ഹരീഷ് പേരടി രംഗത്ത്. ‘കൃഷ്ണപ്രസാദ്, നിങ്ങളുടെ രാഷ്ട്രീയം എന്തായാലും ഇപ്പോൾ നിങ്ങൾ ഫാസിസത്തിന് എതിരെയാണ്...
കൊച്ചി. എറണാകുളം ജനറൽ ആശുപത്രിയിൽ മുതിർന്ന ഡോക്ടർക്കെതിരെ സാമൂഹ്യ മാധ്യമത്തിലൂടെ പീഡന പരാതി പുറത്ത് വിട്ട് വനിത ഡോക്ടർ. ക്ലിനിക്കിലേക്ക് വിളിച്ചു വരുത്തി ബലമായി മുഖത്ത് ചുംബിച്ചുവെന്നാണ് വനിത ഡോക്ടർ ആരോപിച്ചിരിക്കുന്നത്. വനിത ഡോക്ടർ ഫേസ്ബുക്കിലാണ്...