സനാതന ധര്‍മ്മം ഉന്മൂലനം ചെയ്യണമെന്ന ഡിഎംകെ നേതാവും തമിഴ്നാട് മന്ത്രിയുമായ ഉദയനിധി സ്റ്റാലിന്റെ പരാമർശത്തിൽ ഡൽഹി പൊലീസ് കേസെടുത്തു. സുപ്രീംകോടതി അഭിഭാഷകൻ വിനീത് ജിൻഡാലിന്റെ പരാതിയിൽ ഡൽഹി പൊലീസാണ് കേസെടുത്തിട്ടുള്ളത്. ഉദയനിധി സ്റ്റാലിൻ മാപ്പ് പറയണമെന്ന്...
സനാതന ധര്‍മ്മം ഉന്മൂലനം ചെയ്യണമെന്ന ഡിഎംകെ നേതാവും തമിഴ്നാട് മന്ത്രിയുമായ ഉദയനിധി സ്റ്റാലിന്റെ വിമര്‍ശനത്തിനെതിരെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രംഗത്ത്. സനാതന ധര്‍മ്മത്തെ നിരന്തരം അവഹേളിക്കുന്നവര്‍ക്ക് ജനങ്ങള്‍ തന്നെ മറുപടി പറയുമെന്ന് അമിത്ഷാ...
സമാന്തയുടെയും വിജയ്യുടെയും ഒരു ഇന്റിമേറ്റ് സീൻ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായി സമാന്ത റൂത്ത് പ്രഭുവും വിജയ് ദേവരകൊണ്ടയും നായികാ നായകന്മാരായ ഖുശി സെപ്റ്റംബർ 1 വെള്ളിയാഴ്ചയാണ് തിയേറ്ററുകളിൽ റിലീസ് ചെയ്തത്. നിരൂപകരിൽ നിന്നും...
രാജ്യത്തെ മുൻ സർക്കാരുകൾക്ക് ജനങ്ങളുടെ കഴിവിൽ വിശ്വാസം ഉണ്ടായിരുന്നില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ജി 20 ഉച്ചകോടിയുടെ ഭാഗമായി രാജ്യത്തുടനീളം നടത്തുന്ന 220 ഓളം യോഗങ്ങളെക്കുറിച്ച് സംസാരിക്കുമ്പോഴാണ് മോദിയുടെ ഈ പരാമർശം. ജി-20 ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കാനുള്ള...
ചെന്നൈ . തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനും മകൻ ഉദയനിധി സ്റ്റാലിനും ഹിന്ദുക്കൾക്കെതിരെ ഗൂഢാലോചന നടത്തുന്നുവെന്ന് തമിഴ്നാട് ബിജെപി അദ്ധ്യക്ഷൻ കെ.അണ്ണാമലൈ. സംസ്ഥാനത്തിന്റെ ജിഡിപിയെക്കാൾ ഉയർന്ന തോതിൽ സമ്പാദിച്ച് കൂട്ടുക എന്നത് മാത്രമാണ് ഗോപാലപുരം കുടുംബത്തിന്റെ...
മോന്സൻ മാവുങ്കല്‍ പ്രതിയായ പുരാവസ്തു തട്ടിപ്പുകേസില്‍ മുന്‍ ഡിഐജി എസ് സുരേന്ദ്രന്റെ ഭാര്യ ബിന്ദുലേഖയെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും. വെള്ളിയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് സുരേന്ദ്രന്റെ ഭാര്യ ബിന്ദുലേഖക്ക് ക്രൈം ബ്രാഞ്ച് നോട്ടീസ് നല്കി....
സനാതന ധർമ്മം എന്നത് ഡെങ്കിപ്പനിയും മലേറിയയും പോലെയായെന്ന് വിവാദ പരാമർശവുമായി തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ മകനും, യുവജനക്ഷേമ കായിക വികസന മന്ത്രിയുമായ ഉദയനിധി സ്റ്റാലിൻ. സനാതന ധർമ്മത്തെ എതിർക്കേണ്ടതല്ല പകരം ഉന്മൂലനം ചെയ്യണമെന്നാണ്...
ഭുവനേശ്വര്‍: ഒഡീഷയിലെ ബാലസോറില്‍ 296 പേരുടെ മരണത്തിനിടയാക്കിയ ട്രെയിന്‍ അപകടം ഉണ്ടായ സംഭവത്തിൽ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു. അറസ്റ്റിലായ മൂന്ന് റെയില്‍വെ ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് സിബിഐയുടെ കുറ്റപത്രം. സീനിയർ സെക്ഷൻ എഞ്ചിനീയർ (സിഗ്നൽ) അരുൺ കുമാർ മഹന്ത,...
ഭാര്യയെ വെടിവെച്ച് കൊന്ന പിറകെ ഭർത്താവ് ഹൃദയാഘാതം മൂലം മരണപെട്ടു. മഹാരാഷ്ട്രയിലെ താനെയിലാണ് സംഭവം. താനെ സ്വദേശികളായ ദീലീപ് (56), ഭാര്യ പ്രമീള (51) എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി 10.15ഓടെയായിരുന്നു ഭാര്യയെ ദിലീപ് വെടിവച്ച്...
കോഴിക്കോട് . പാലാഴിയിലുള്ള ഇക്ര കമ്യൂണിറ്റി ആശുപത്രിയിലെ നഴ്സിനെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വയനാട് സുൽത്താൻ ബത്തേരി നെൻമേനി അരങ്ങാൽ ബഷീറിന്റെ മകള്‍ സഹല ബാനു (21) ആണ് മരണപ്പെട്ടത്. സഹല ബാനു, ഡ്യൂട്ടിക്ക്...