തിരുവനന്തപുരം . കേരള നിയമസഭാ സ്പീക്കർക്ക് തമിഴ്നാട് മുഖ്യമന്ത്രിയുടെ മകൻ കൂട്ടിനെത്തിയിരിക്കുകയാണെന്ന് ഉദയനിധി സ്റ്റാലിന്റെ സനാതന ധർമ്മ പരാമർശത്തിൽ മിസോറം മുൻ ഗവർണറും മുതിർന്ന ബിജെപി നേതാവുമായ കുമ്മനം രാജശേഖരൻ. മിത്താണെന്ന ആക്ഷേപം കേട്ട് വ്രണിത...
ന്യൂദല്‍ഹി . ജി 20 ഉച്ചകോടിക്ക് സമഗ്ര സുരക്ഷ ഒരുക്കുന്നതിന്റെ ഭാഗമായി അത്യാധുനിക വ്യോമ പ്രതിരോധ മിസൈലുകള്‍ ദല്‍ഹിയുടെ വ്യോമ പ്രതിരോധത്തി നായി വിന്യസിക്കുന്നു. മീഡിയം റേഞ്ച് സര്‍ഫേസ് ടു എയര്‍ മിസൈല്‍, ആകാശ് എയര്‍...
ഡിഎംകെ സനാതന ധർമ വിശ്വാസികളെ അവഹേളിച്ചെന്ന് കേന്ദ്ര പ്രതിരേധ മന്ത്രി രാജ് നാഥ് സിംഗ്. തമിഴ്നാട് മന്ത്രിയും ഡിഎംകെ നേതാവുമായ ഉദയനിധി സ്റ്റാലിന്റെ സനാധന ധർമ്മ പരാമർശത്തിൽ പ്രതികരിക്കവേ, ഉദയനിധിയുടെ പരാമർശത്തിൽ പ്രതിപക്ഷ നേതാക്കൾ മിണ്ടുന്നില്ലെന്നും,...
പുതുപ്പള്ളിയെ സ്നേഹിച്ച പുതുപ്പള്ളി സ്നേഹിച്ച ഉമ്മന്‍ചാണ്ടിക്ക് മണ്ഡലത്തിലുള്ളവര്‍ നല്കുന്ന ഏറ്റവും വലിയ യാത്രയയപ്പ് വ്യാഴാഴ്ച നടക്കുമെന്നും അതിന്റെ ഇടിമുഴക്കം സെപ്റ്റംബര്‍ എട്ടിന് കേരളത്തിലുടനീളം കേള്‍ക്കാമെന്നും അച്ചു ഉമ്മന്‍. ഉമ്മന്‍ചാണ്ടിക്ക് ലഭിച്ച ഏറ്റവും വലിയ ഭൂരിപക്ഷത്തെ മറികടക്കുന്നതായിരിക്കും...
സഹോദരിക്കൊപ്പം താമസിച്ചിരുന്ന എയർ ഹോസ്റ്റസിനെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. മുംബൈയിലെ മരോലിലെ എൻ ജി കോം പ്ലക്സിൽ താമസിച്ചു വന്ന രുപാൽ ഒഗ്രേ (24) എന്ന യുവതിയെയാണ് ഞായറാഴ്ച രാത്രി താമസസ്ഥലത്ത് മരിച്ച നിലയിൽ...
പ്രിയപ്പെട്ടവരുടെ മരണം ജീവിതത്തിൽ ഉണ്ടാക്കുന്ന വേദന പറഞ്ഞറിയിക്കാൻ കഴിയാത്തതാണ്. അത്തരം വിഷമതകളിലൂടെ കടന്നു പോവുകയാണ് ഗായിക അമൃത സുരേഷും കുടുംബവും. അമൃതക്കും സഹോദരിക്കും സുഹൃത്തുകൂടിയായ അച്ഛനെ നഷ്ടപ്പെട്ടു. അപ്പാപ്പൻ എന്നാണ് അമൃതയുടെ മകളുൾപ്പെടെ അച്ഛനെ വിളിച്ചിരുന്നത്....
ന്യൂ ഡൽഹി . പാക് – ചൈന അതിർത്തിയിൽ വ്യോമസേനയുടെ ശക്തിപ്രകടനം ത്രിശൂലിനു തിങ്കളാഴ്ച തുടക്കം. തൃശൂൽ എന്ന് പേരിട്ടിരിക്കുന്ന അഭ്യാസപ്രകടനങ്ങൾ പത്ത് ദിവസം ഉണ്ടാവും. രാജ്യ തലസ്ഥാനത്ത് നടക്കുന്ന ജി20 ഉച്ചകോടിക്ക് മുന്നോടിയായാണ് വ്യോമസേനയുടെ...
തിരുവനന്തപുരം . സംസ്ഥാന ഭരണ സംവിധാനത്തിലെ ഭരണയന്ത്രം തുരുമ്പിച്ചെന്ന് മുൻധനമന്ത്രി ടി.എം.തോമസ് ഐസക്. ഭരണ സംവിധാനത്തെ വിമർശിച്ച് ചിന്തയിൽ എഴുതിയ ലേഖനത്തിലാണ് മുൻധനമന്ത്രി ടി.എം.തോമസ് ഐസക് ഇങ്ങനെ പറഞ്ഞിരിക്കുന്നത്. ‘വൻകിട പ്രൊജക്ടുകൾ ഫലപ്രദമായി നടപ്പാക്കുന്നതിൽ ഭരണയന്ത്രം...
കോട്ടയം . കോട്ടയത്ത് സ്കൂൾ വിദ്യാർത്ഥിനികളായ മൂന്ന് പെൺമക്കളുടെ കഴുത്തറുത്ത് പിതാവ് ജീവനൊടുക്കി. കോട്ടയം പാലായ്ക്കടുത്ത് രാമപുരത്താണ് ഈ ദുരന്തം. രാമപുരം ചേറ്റുകുളം സ്വദേശി ജോമോൻ (40) ആണ് സ്കൂൾ വിദ്യാർത്ഥിനികളായ മൂന്ന് പെൺകുട്ടികളുടെ കഴുത്തറുത്ത...
രാഷ്ട്രീയ കേരളം ആകാക്ഷയോടെ ഉറ്റുനോക്കുന്ന പുതുപ്പള്ളി ചൊവ്വാഴ്ച പോളിംഗ് ബൂത്തിലേക്ക്. ഒരു മാസത്തോളം നീണ്ട പരസ്യ പ്രചരണത്തിനു ശേഷം ഞായറാഴ്ച വൈകിട്ടോടെയായിരുന്നു സമാപനം. തിങ്കളാഴ്ച നിശബ്ദ പ്രചാരണമാണ് നടക്കുക. പരമാവധി വോട്ടർമാരെ നേരിൽ കാണുകയാണ് സ്ഥാനാർത്ഥികളുടെ...