ഐ ആർ എസ് ഉദ്യോഗസ്ഥൻ സച്ചിൻ സാവന്ത് ഉൾപ്പെട്ട പണത്തട്ടിപ്പ് കേസിന്റെ അന്വേഷണത്തിൽ നടി നവ്യ നായരുമായുള്ള ബന്ധം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കുറ്റപത്രത്തിൽ പരാമർശിക്കപ്പെട്ടിരിക്കെ, നവ്യയുമായി ഡേറ്റിങ്ങിലാണ് എന്ന് സച്ചിൻ നൽകിയ മൊഴി വിവാദമായിരിക്കുകയാണ്. വാർത്തകൾ...
കള്ളപ്പണം വെളുപ്പിക്കൽ കേസില്‍ നടി നവ്യ നായരുടെ വാദങ്ങൾ പൊളിച്ചടുക്കി ഇഡിയുടെ കുറ്റപത്രം. ഇ.ഡി ചോദ്യം ചെയ്ത ഐ ആർ എസ് ഉദ്യോഗസ്ഥൻ സച്ചിൻ സാവന്തും നടി നവ്യാ നായരും തമ്മിലുള്ള ബന്ധം ചൂണ്ടിക്കാട്ടുന്ന ഇഡിയുടെ...
കോഴിക്കോട് . പ്രസവ ശസ്ത്രക്രിയ നടത്തിയ ഡോക്ടർമാർ വയറ്റിൽ കത്രിക മറന്നു വെച്ച് തുന്നികെട്ടിയ സംഭവത്തിന്റെ ഇര ഹർഷിന വീണ്ടും സമരത്തിലേക്ക്. നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഈ മാസം13-ന് നിയമസഭയ്ക്ക് മുന്നില്‍ ഹര്‍ഷിന കുത്തിയിരിപ്പ് സമരം നടത്തും....
കൊച്ചി . കരുവന്നൂര്‍ ബാങ്കില്‍ നിന്നും കോടിക്കണക്കിന് പണം തട്ടിയെടുത്ത കേസില്‍ സിപിഎം നേതാവും മുന്‍ മന്ത്രിയുമായ എ.സി.മൊയ്തീന്റെ ബിനാമികൾ അറസ്റ്റിലായി. സതീഷ്കുമാര്‍, ഇടനിലക്കാരന് പി.പി.കിരണ്‍ എന്നിവരെയാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അറസ്റ്റ് ചെയ്തിരിക്കുന്നത്. സി...
സനാതന ധർമ്മത്തെ ഉന്മൂലനം ചെയ്യേണ്ടതുണ്ടെന്ന പ്രസ്താവനയുടെ ഡിഎംകെ നേതാവും തമിഴ്നാട് മന്ത്രിയുമായ ഉദയനിധി സ്റ്റാലിന് നേരെ രാജ്യമെങ്ങും പ്രതിഷേധം ഇരമ്പുകയാണ്. സനാതന ധര്‍മ്മം ഡെങ്കിപ്പനിയ്ക്കും മലേറിയയ്ക്കും സമാനമാണെന്ന ഉദയനിധിയുടെ പരാമർശമാണ് വിവാദങ്ങൾക്ക് ഇടയാക്കിയത്. ‘സനാതന ഉന്മൂലന...
എന്‍എസ്എസ് തിരുവനന്തപുരത്ത് നടത്തിയ നാമജപയാത്രക്കെതിരെ എടുത്ത കേസ് പിന്‍വലിക്കുമെന്ന് പുതുപ്പള്ളി തെരഞ്ഞെടുപ്പിന് ഒരു ദിവസം ബാക്കിയായിരിക്കെ അറിയിപ്പ്. കേസ് പിൻവലിക്കാമെന്ന് പൊലീസിന് നിയമോപദേശം ലഭിച്ചിരുന്നു എന്നും, അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ മനു ആർ ആണ് കന്റോൺമെന്റ്...
സനാതന ധര്‍മ്മം ഉന്മൂലനം ചെയ്യാൻ അല്ല, ഒന്നുകൂടെ ഉറപ്പിച്ചും തറപ്പിച്ചും അവതരിപ്പിക്കാനുള്ള ഉചിതമായ സമയം ആണിതെന്ന് നടി രചന നാരായാണന്‍കുട്ടി. സ്വര്‍ഗ്ഗത്തില്‍ പരിഹാരങ്ങള്‍ വാഗ്ദാനം ചെയ്യുന്ന തത്ത്വചിന്തകളും യുക്തിക്ക് നിരക്കാത്ത വിപുലമായ തത്ത്വചിന്തകളും ഇനി ഇവിടെ...
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി ഫണ്ട് തട്ടിപ്പ് കേസിൽ വിധി പറയുന്നതിൽ നിന്നും ഉപ ലോകായുക്തമാരെ ഒഴിവാക്കണമെന്നു ആവശ്യപ്പെട്ട് പരാതിക്കാരനായ ആർഎസ് ശശികുമാറിന്റെ ഹർജി. മുൻ എംഎൽഎ കെ കെ രാമചന്ദ്രന്റെ ജീവചരിത്ര പുസ്തക പ്രകാശനത്തിൽ ഉപ ലോകയുക്ത...
അയോദ്ധ്യ രാമജന്മഭൂമി ക്ഷേത്രത്തിന്റെ ഉദ്ഘാടത്തിന് ഔദ്യോഗികമായി ക്ഷണിക്കുന്നതിനായി മോദിയെ കാണാൻ യോഗി ഡൽഹിക്ക്. കൂടിക്കാഴ്ചക്ക് യുപി ഊർജ മന്ത്രി എകെ ശർമയും യോജിക്കൊപ്പം ഉണ്ടാവും. അയോദ്ധ്യ രാമക്ഷേത്രം അടുത്ത വർഷം ജനുവരി 24 ന് ഭക്തർക്കായി...
ജയ്പൂർ . രാജ്യത്ത് മംഗൾയാൻ, ചന്ദ്രയാൻ എന്നിവയുടെ വിക്ഷേപണം വിജയകരമായി പൂർത്തിയാക്കിയിട്ടും കഴിഞ്ഞ ഇരുപത് വർഷമായിട്ടും കോൺഗ്രസിന്റെ രാഹുൽയാൻ സാധ്യമായിട്ടില്ലെന്ന് പ്രതിപക്ഷത്തെ പരിഹസിച്ച് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. കഴിഞ്ഞ 20 വർഷമായി രാഹുൽ...