ന്യൂ ഡൽഹി. ഗ്യാസ് പൈപ്പ് ലൈന്‍ പദ്ധതിയുടെ കരാര്‍ നല്കാന് 50 ലക്ഷം കൈക്കൂലി വാങ്ങിയ ഗെയിലിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറെ സിബിഐ അറസ്റ്റ് ചെയ്തു. 50 ലക്ഷം രൂപ കൈക്കൂലി വാങ്ങി എന്ന പരാതിയില്‍ ഗെയിലിന്റെ...
കൊല്ലം . കൊല്ലത്ത് ലഹരിക്ക് അടിമയായ അറുപത്തഞ്ച്കാരൻ ഭാര്യയെ വെട്ടിപ്പരിക്കൽപ്പിച്ച ശേഷം ജീവനൊടുക്കി. കൊല്ലം അഞ്ചൽ കരുകോണിൽ ഷാജഹാൻ (65) ആണ് മരണപ്പെട്ടത്. ആക്രമണത്തിൽ പരിക്കേറ്റ ഭാര്യ അനീസയെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുടുംബ...
ചെന്നൈ .’ഞാന്‍ ഒരു മുസ്ലീം പശ്ചാത്തലത്തില്‍ നിന്ന് വന്ന ആളാണ്, എന്നിട്ടും ആളുകള്‍ എനിക്കായി ക്ഷേത്രം പണിതു. എല്ലാവരെയും തുല്യരായി കാണുകയെന്നതാണ് സനാതന ധര്‍മ്മ’മെന്നു ദേശീയവനിതാ കമ്മിഷന് അംഗവും ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗവുമായ...
കോട്ടയം . രാഷ്ട്രീയ കേരളം ആകാഷയോടെ ഉറ്റുനോക്കുന്ന പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ കനത്ത പോളിംഗ് രേഖപ്പെടുത്തി വോട്ടെടുപ്പ് അവസാനിച്ചു. 71.68 ശതമാനം പോളിംഗാണ് വൈകുന്നേരം അഞ്ച് മണി വരെ രേഖപ്പെടുത്തിയത്. പോളിംഗ് സമയം അവസാനിച്ചെങ്കിലും വോട്ടവകാശം വിനിയോഗിക്കാനെത്തുന്നവരുടെ...
തമിഴ്നാട് മന്ത്രി ഉദയനിധി സ്റ്റാലിന്റെ സനാതന ധര്‍മ്മ പരാമര്‍ശത്തിനെതിരെ സ്വമേധയാ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് തെലുങ്കാന ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസ് കെ ശ്രീധര്‍ റാവു ഉള്‍പ്പെടെ വിരമിച്ച 14 ജഡ്ജിമാർ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി...
കൊച്ചി . പെരുമ്പാവൂരില്‍ നഴ്സിങ് വിദ്യാർത്ഥിനിയെ വീട്ടില്‍ കയറി വെട്ടിപ്പരിക്കേല്‍പ്പിച്ച് യുവാവ് തൂങ്ങിമരിച്ചു. ഇരിങ്ങോള്‍ സ്വദേശി എല്‍ദോസാണ് യുവതിയെ ആക്രമിച്ചശേഷം വീട്ടില്‍ തൂങ്ങിമരിച്ചത്. നഴ്സിങ് വിദ്യാർത്ഥിനിയായ യുവതിയുടെ തലയ്ക്കും കഴുത്തിനും ആണ് വെട്ടേറ്റത്. എൽദോസിന്റെ ആക്രമണം...
തിരുവനന്തപുരം . സിനിമ – സീരിയല്‍ താരം അപര്‍ണാ നായർ ജീവനൊടുക്കിയ ദിവസം അപർണയും ഭർത്താവും മദ്യപിച്ച് വാക്കുതര്ക്കമുണ്ടായാതായി ഭർത്താവ് സഞ്ജിത്തിന്റെ മൊഴി. സംഭവദിവസം അപർണയും ഭർത്താവും മദ്യപിച്ച് വാക്കുതര്‍ക്കമുണ്ടായെന്നാണ് സഞ്ജിത്ത് പോലീസിന് മൊഴി നൽകിയിരിക്കുന്നത്....
ന്യൂദല്‍ഹി . സനാതന ധര്‍മ്മത്തെക്കുറിച്ചുള്ള ഡിഎംകെ മന്ത്രി ഉദയനിധി സ്റ്റാലിന്റെ പരാമര്‍ശത്തില്‍ വീണ്ടും ശക്തമായ വിമര്‍ശനവുമായി ബിജെപി രംഗത്ത്. ഡിഎംകെ നേതാവിനെയും നാസി സ്വേച്ഛാധിപതി അഡോള്‍ഫ് ഹിറ്റ്ലറെയും താരതമ്യപ്പെടുത്തിയാണ് ബി ജെ പി വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്....
ന്യൂ ഡൽഹി . ഇന്ത്യയുടെ പേര് പേരുമാറ്റി ഭാരതം എന്നാക്കുമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നു. ഈ മാസം നടക്കുന്ന പ്രത്യേക പാർലമെന്റ് യോഗത്തിൽ രാജ്യത്തിന്റെ പേരുമാറ്റുന്ന കാര്യത്തിൽ തീരുമാനമുണ്ടായേക്കുമെന്നും ബില്ല് പാർലമെന്റ് സമ്മേളത്തിൽ കേന്ദ്രം...
ചന്ദ്രയാന്‍-3 ന്റെ വിജയത്തിന് ശേഷമാണ് രാജ്യത്തിൻറെ മറ്റൊരു അഭിമാനമായ സൂര്യപര്യവേക്ഷണത്തിനായുള്ള പേടകം വിജയകരമായി ഇന്ത്യയുടെ സ്വന്തം ഐഎസ്ആർഒ വിക്ഷേപിക്കുന്നത്. ഇതിനായി രൂപകല്പന ചെയ്ത ആദിത്യ-എല്‍1 പേടകം ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയിലുള്ള സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽ നിന്ന്...